ഹോം › ലോകം

പുതിയ സിറയക്കായി സര്‍ക്കാര്‍; പോലീസ് സേനയിലേക്ക് നിയമനം

By MJ News Desk · 12 Dec 2024, 10:11 PM

ബശര്‍ അല്‍ അസദിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണത്തിനൊടുവില്‍ വിമതര്‍ പിടിച്ചെടുത്ത രാജ്യത്ത് പുതിയ സംവിധാനം കൊണ്ടുവരുന്നു. പത്ത് വര്‍ഷത്തിലധികമായി തുടരുന്ന വിമത പ്രക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ ഉടച്ചുവാര്‍ക്കാനാണ് പുതിയ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനായി പോലീസ് സേനയിലടക്കം പുതിയ നിയമനങ്ങള്‍ കൊണ്ടുവരാനാണ് നീക്കം. നിയമങ്ങള്‍ ഭരിക്കുന്ന കാലമാണ് ഇനി വരാനുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ, സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങളും കടന്ന് ഇസ്രാഈല്‍ തങ്ങളുടെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#asad#new govt#plan#syria

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›