Wednesday, 11 November 2026 About Us · Contact Us

പുതിയ സിറയക്കായി സര്‍ക്കാര്‍; പോലീസ് സേനയിലേക്ക് നിയമനം

ബശര്‍ അല്‍ അസദിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണത്തിനൊടുവില്‍ വിമതര്‍ പിടിച്ചെടുത്ത രാജ്യത്ത് പുതിയ സംവിധാനം കൊണ്ടുവരുന്നു. പത്ത് വര്‍ഷത്തിലധികമായി തുടരുന്ന വിമത പ്രക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ ഉടച്ചുവാര്‍ക്കാനാണ് പുതിയ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനായി പോലീസ് സേനയിലടക്കം പുതിയ നിയമനങ്ങള്‍ കൊണ്ടുവരാനാണ് നീക്കം. നിയമങ്ങള്‍ ഭരിക്കുന്ന കാലമാണ് ഇനി വരാനുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ സിറയക്കായി സര്‍ക്കാര്‍; പോലീസ് സേനയിലേക്ക് നിയമനം അതിനിടെ, സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങളും കടന്ന് ഇസ്രാഈല്‍ തങ്ങളുടെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നാടുവിടും മുമ്പ് അസദ് സിറിയക്ക് നല്‍കിയത് മുട്ടന്‍ പണി; രഹസ്യങ്ങള്‍ ഇസ്രാഈലിന് ചോര്‍ത്തി

20 Dec 2024

സിറയയിൽ നിരന്തര ആക്രമണവുമായി ഇസ്രായേൽ; പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണെന്ന് നെതന്യാഹു

11 Dec 2024

വിമതർ അധികാരം പിടിച്ചതിന് പിന്നാലെ സിറിയയില്‍ ആക്രമണം നടത്തി ഇസ്രായേൽ; അസദ് കുടുംബസമേതം മോസ്‌കോയിൽ

09 Dec 2024

സിറിയ പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് വിമതർ; അധികാര കൈമാറ്റത്തിന് തയ്യാറെന്ന് പ്രധാനമന്ത്രി

08 Dec 2024

വീണ്ടും ആകര്‍ഷകമായ ഓഫറുമായി ബി എസ് എന്‍ എല്‍; ദിവസം ഏഴ് രൂപയില്‍ താഴെ ചെലവാക്കിയാല്‍ സൗജന്യ ഡാറ്റ

19 Oct 2024

ലെബനന് പിന്നാലെ സിറിയയിലും പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; ഏഴ് പേർ കൊല്ലപ്പെട്ടു

18 Sep 2024