കോവിഡ്: കുവൈത്തിൽ ഇന്ന് 666പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു,3 മരണം

Share with your friends

കുവൈത്ത് സിറ്റി: കുവൈത്തിൽ
ഇരുപത്തിനാല് മണിക്കൂറിനിടയിൽ 666 പേർക്ക് കൂടികൊറോണ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു . ഇന്ന് 3പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരണം 396 ആയി.

രോഗികൾ രാജ്യം അടിസ്ഥാനത്തിൽ

കുവൈത്ത് :421
മറ്റുള്ള രാജ്യക്കാർ:245

രോഗികൾ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്

Read Also ഒമ്പത് ചില്ലറ മൊത്ത വ്യാപാരമേഖലയിലെ സൗദിവത്കരണം അടുത്ത മാസം മുതൽ https://metrojournalonline.com/gulf/2020/07/14/saudiisation-of-nine-retail-wholesale-sectors-from-next-month.html

ക്യാപിറ്റൽ :109
ഹവല്ലി :93
അഹമ്മദി :199
ഫർവാനിയ :121
ജഹ്‌റ :145

താമസ കേന്ദ്ര അടിസ്ഥാനത്തിൽ രോഗികളുടെ എണ്ണം

ജലീബ് :19
ഫഹാഹീൽ :21
സബഹിയ:22
ഫർവാനിയ :22
സാദ് അബ്ദുല്ല :32
ഓയൂൻ :22
ഖുറാവാൻ :23

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!