ഹാർട്ട് ബീറ്റ്…: ഭാഗം 8

Share with your friends

എഴുത്തുകാരി: പ്രാണാ അഗ്നി

പെട്ടന്ന് ഒരുപാടു comments ഒക്കെ വരുന്നത് കണ്ടു ശെരിക്കും ഞാൻ കണ്ണും തള്ളി ഇരിക്കുവാന് കേട്ടോ😲😲 .ഒരു പാട് സന്തോഷ ഉണ്ട്😍😍 .ഇങ്ങനാണെങ്കിൽ ഞാൻ കഥ എഴുതി പൊളിക്കും💃💃💃 .അപ്പോൾ മറക്കണ്ട മക്കളെ കമന്റ് ധാരാളമായി പറഞ്ഞോട്ടോ …ഞാൻ കട്ട വെയ്റ്റിംഗ് ആണ് .😌😌😌😍😍😍.. 💓Heartbeat 💓 “അപ്പോൾ ഞാൻ ഇറങ്ങുവാ ആരവ് 😁😁” “ഓക്കേ ഡാ 🤗🤗…അപ്പോൾ ഈവെനിംഗ് കാണാം 🤝🤝” എല്ലാവരോട് യാത്ര പറഞ്ഞു അധർവ് പോയി .നക്ഷ മാത്രം അവനെ മൈൻഡ് ചെയ്ത് ഇല്ലാ😏😏😏 .

മനഃപൂർവം അല്ലാ. ഇത്രയും നാളും ഉണ്ടാക്കി വെച്ച ഫുൾ ഇമേജ് അല്ലേ ഒരു നിമിഷം കൊണ്ട് താറുമാറായതു😩😩😩🙈🙈 . “അല്ലാഹ് …എന്റെ നടുവേ😵😵😵 …എന്താടി ശെയ്ത്താനെ …അനക്ക് പിരാന്തു ആണോ😩😩😩 …’ “എടാ മാങ്ങാ തലയാ😡😡😡 …..കൊരങ് മോറാ …നിന്നോട് ആരാടാ പറഞ്ഞത് അങ്ങേരെയും എഴുനുള്ളിച്ചു എങ്ങോട്ടു വരാൻ😡😡 ” “ഈ😬😬😬 …….ഞാൻ ചുമ്മാ നിനക്ക് ഒരു സർപ്രൈസ്‌ തരാൻ😁😁 ” “ഇപ്പോൾ സർപ്രൈസ്‌ മുഴുവൻ അവനു ആണ് കിട്ടിയത് എന്ന് തോനുന്നു🤣🤣🤣 ….പാവം അധർവ😂😂” “ഏട്ടാനു വിളിച്ച നാവു കൊണ്ട് വേറെ ഒന്നും എന്നെകൊണ്ട് വിളിപ്പിക്കല് കേട്ടോ🤬🤬🤬 …….അല്ലാ അങ്ങേരോട് എങ്ങാണ്ടോ വരാം എന്ന് പറയുന്നത് കേട്ടല്ലോ😡😡😡 ….”

“അത് എന്തോ അവയർനെസ്സ് പ്രോഗ്രാം🤗🤗🤗 .ഇവിടുത്തെ avanues മാളിൽ വെച്ച്😜😜 ” “ഏട്ടാ …….ഏട്ടൻ പറഞ്ഞത് ആണേ ഇന്ന് ഫുൾ എന്റെ കൂടെ സ്പെൻഡ്‌ ചെയാം എന്ന് 😒😒” “അതിനു നമ്മൾ എല്ലാവരും കൂടെ അല്ലേ പോകുന്നത്😍😍😘😘 ” “ഞാൻ ഒന്നും വരുന്നില്ല ബോർ പ്രോഗ്രാമിന്😏😏😏😪😪 ” “അവൻ അത്രയു പറഞ്ഞത് അല്ലേ ..ഒന്ന് തല കാണിച്ചിട്ട് നമുക്ക് പോകാം😉😉 .എന്നിട്ടു നിന്റെ ഇഷ്ട്ടം പോലെ🤗🤗🤗 ” “അപ്പോൾ ഷോപ്പിംഗ് ,ഫുഡ് ,ഫിലിം ഓകെ ആണല്ലോ .😍😍😍..” “ഓക്കേ …..എന്റെ പൊന്നു പെങ്ങളേ 😖😖😖….” “ഏട്ടാ അപ്പോൾ ഞാനോ 😔😔….” “നീ എനിക്ക് പിറക്കാതെ പോയ അനിയൻ കുട്ടൻ അല്ലേ ആദി കുട്ടാ🤩🤩😘😘 …….” “എന്റെ പുന്നാര ഏട്ടൻ😘😘 …….

എടി ജന്തൂ😏😏 ഏട്ടന്റെ മനസ്സ് മാറുനതിനു മുൻപ് പോയി റെഡി ആയി വാടി🤪🤪 ” “ഞാൻ ദാ പോയി ദേ വന്നു🏃‍♀️🏃‍♀️🏃‍♀️ ” ഒരു വെള്ള ടി ഷർട്ടും ബ്ലൂ റിപ്പിഡ് ജീൻസും .ഹെയർ പോണി ടൈൽ കെട്ടിയപ്പോൾ കഴിഞ്ഞു നമ്മുടെ നെച്ചൂടെ റെഡി ആവൽ🙄🙄 ….എന്നിരുന്നാലും നമ്മുടെ നെച്ചു സുന്ദരി ആണ് കേട്ടോ😍😍 .ആരും ഒന്ന് നോക്കി നിക്കും അത്രക്ക് ഐശ്വര്യം ആണ് നമ്മുടെ കുട്ടിയെ കാണാൻ . മൂന്നും കൂടി മാളിലേക്കു പുറപ്പെട്ടു എന്തൊക്കെ അവിടെ ചെന്ന് ഒപ്പിക്കുമോ എന്തോ 🤷‍♀️🤷‍♀️……. “ഏട്ടാ …….എനിക്ക് ഫൺ സിറ്റി കേറണം🤗🤗 ” “എടി അത് കൊച്ചു പിള്ളേർ കളിക്കുന്ന ഏരിയ അല്ലേ🙄🙄 ” “അതിനു ഇപ്പോൾ എന്താ കൊച്ചു പിള്ളേർക്ക് മാത്രേ കേറാൻ പറ്റു എന്ന് എഴുതി വെച്ചിട്ടു ഇല്ലല്ലോ 😌😌…..ഞാൻ കേറും😬 …”

“ഇനി അതിന്റെ പേരിൽ പിണങ്ങാൻ നിക്കണ്ട പോയി കേറ്😰😰 ” “എടാ ആദി ……സ്‌ട്രൈക്കിങ് കാർ😍😍 ” “ധൈര്യം ഉണ്ടെങ്കില്‍ ഓടിക്കടി ഞാൻ ഇന്ന് നിന്നെ തൊപ്പിച്ചു തുന്നം പാടിക്കും🤠🤠 ” “പിന്നെ നമുക്ക് നോക്കാമെടാ …..മാങ്ങാ തലയാ .😏😏😒😒…..” “ഈ രണ്ടു മന്ദബുദ്ധികള്‍ നോക്കുന്ന രോഗികളുടെ അവസ്ഥ 🤦‍♂️🤦‍♂️..ഈശ്വരോ നീയേ …രക്ഷ🤷‍♂️🤷‍♂️ …” കൊച്ചു പിള്ളേരെ പോലെ അവിടെ മുഴുവൻ ഉള്ള റൈഡ്‌ഡുകളിൽ കയറി ഇറങ്ങി വഴക്കു ഉണ്ടാക്കി രണ്ടും ഒരു പരുവം ആയി .അവസാനും കൊച്ചു പിള്ളേരും ആയിട്ടു ആയി അടി അവിടെ ഒരു കൂട്ട അടി അവും എന്ന് കണ്ടു ആരവ രണ്ടിനേയും കൊണ്ട് എസ്‌കേപ്പ് ആയി😰😰😰 … “അവൻ ആ മത്തായിച്ചൻ എന്നാ കള്ള കളിയാ🤥🤥 ….നീ കണ്ടില്ലേ ആദി 🤔🤔”

“പിന്നെ അവൻ നന്നായിട്ടാ കളിച്ചതു നീ അല്ലേടി കള്ളകളി കളിച്ചതു😏😏 .ഞാനും മാത്തുവും കൂടി കളിച്ചു രസം പിടിച്ചു വരുവാരുന്നു എല്ലാം നശിപ്പിച്ചു കുട്ടി പിശാശു 😪😪😪” “പിന്നെ നീ എന്റെ ചങ്കു അല്ലെ പിന്നെ എന്തിനാ അവന്റെ കൂടെ പോയത് അതാ ഞാൻ🤪🤪 ഈ .😬😬😬…….” “ആരാടാ മക്കളേ ഈ മത്തായിച്ചൻ🤔🤔 ” “അത് ഏട്ടാ ..ഞങ്ങളുടെ കൂടെ കളിച്ചോണ്ട് ഇരുനില്ലേ അവൻതന്നെ 😁😁😁” “ഏതു ….ഒന്നിലോ രണ്ടിലോ പഠിക്കുന്ന ആ കുഞ്ഞു പയ്യനോ😳😳😳 …….” “ഹാ …അവൻ തന്നെ എന്റെ ആജന്മ ശത്രു😤😤 ……..” “എന്റെ നെച്ചു🤦‍♂️🤦‍♂️ …കഷ്ടം ……എന്ന് എങ്കിലും നന്നാവുമോ🤷‍♂️🤷‍♂️ …….” “ഏട്ടാ ……എനിക്ക് ഐസ്ക്രീം വേണം😍😍 ” “ഇക്കാക്ക എനിക്കും😁😁 …” “ഇക്കാക്കയോ🤔🤔 …..”

“നിങ്ങൾ എന്നെ ദത്തു എടുത്ത സ്ഥിതിക്ക് ഞാനും നിങ്ങളെ ദത്തു എടുത്തു .ഇന്ന് തൊട്ടു നിങൾ എന്റെ ഇക്കാക്കയാ😘😘 …….” “അയ്യോ🥵🥵 …….ദാരിദ്ര്യം 🥵🥵 ……..” “ഈ 😬😬😬…….” “നടക്കു …….എന്താണ് വെച്ചാൽ വാങ്ങിക്കു 😅😅😅😅….”പേഴ്സ് എടുത്തു അവരുടെ കയ്യിൽ കൊടുത്തുകൊണ്ട് arav പറഞ്ഞു . രണ്ടും തുള്ളിച്ചാടി ബാസ്കിൻ👫👫 റോബ്ബിൻസിലോട്ടു ഓടി .കണ്ണിൽ കണ്ടത് ഒക്കെ ഓഡർ ചെയുന്നു ഉണ്ട് . “എടാ ആദി ……എന്തോ അവയർനെസ്സ് പ്രോഗ്രാം എന്ന് പറഞ്ഞിട്ട് സ്റ്റേജും കസേരയും ഒന്നും കാണുന്നു ഇല്ലല്ലോ🤔🤔🤔 ……” “അത് തന്നെ ആടി ഞാനും ഓർക്കുന്നത് 🤔🤔….അധർവിനേയും കാണുനില്ലാ …..നമുക്ക് സ്ഥലം മാറി പോയോ😕😕 ……” “അയ്യോ …..കഷ്ട്ടം ആയല്ലോ😔😔 ….”

“എന്താ മോളെ ഒരു മിസ്സിംഗ്😜😜 …” “ഒന്നും ഇല്ലാ ….ചുമ്മാ വായി നോക്കാം എന്ന് വിചാരിച്ചാ വന്നേ😜😜 ….എല്ലാം വേസ്റ്റ് ആയില്ലേ 😉😉…….” “ആരെ😉😉 ……ഹേ😊😊 …….” “എല്ലാരേയും😉😉 ……..” “ഉം .😌😌……” പെട്ടന്നു തന്നെ ഒരു alarm മുഴങ്ങി എല്ലാവരും ഒന്ന് ഞെട്ടി പരസ്പരം നോക്കി . Aaya Hoon Aaj Main Leke Jaaunga Dil Tera Roke Koyi Mujhe, Toke Koyi Mujhe Dunga Use Jahan Se Mita Munh Kaala, Muqabla Laila, Oh Ho Laila Mukabla Subhan Allah Laila Oh Ho Laila Main Huya Tera Majnu Tu Ban Ja Meri Laila Aaj Chalega Jaadu Tera Mera Pehla Pehla അവിടുന്നും ഇവിടുന്നും ഒരു കൂട്ടം ചെറുപ്പക്കാര്‍ വന്ന് ഫ്ലോറിന്റെ നടുക്ക് ഡാൻസ് കളിക്കാന്‍ തുടങ്ങി.

മ്യൂസിക് പ്ലേയ് ആയി നടുക്ക് നിന്ന് ഡാൻസ് കളിക്കുന്ന ആളിലേക്ക് ആയി രണ്ടിന്റയും ശ്രെദ്ധ “എടാ ആദി ഞാൻ കാണുന്നത് തന്നെ ആണോടാ നീയും കാണുന്നത് 😳😳” “ആണോടി …നീയും കാണുന്നുണ്ടോ 😳😳…..” “ഹാ …..എന്തോക്കയോ കാണുന്നുണ്ട്🥺🥺 ” “ഞാൻ അറിഞ്ഞ് ഇല്ലാ …എന്നോട് ആരും പറഞ്ഞു ഇല്ലാ☹️☹️ …….” “ആദി😩😩 ……..” “എന്താടി കോപ്പേ😡😡 …..ഞാൻ കണ്ണ് തുറന്നു കാണട്ടെ😳😳 …..” “ഇങ്ങേരു ഇത്ര ഗ്ലാമർ ആരുന്നോ😌😌 …….” “എന്നാ… ഡാൻസാ… 🕺🕺ഋതിക് റോഷൻ തോറ്റു പോവാല്ലോ എന്റെ പടച്ച തമ്പുരാനെ😉😉 ……” ഒന്നും മനസിലായില്ലേ ഞാൻ പറഞ്ഞു തരാം കേട്ടോ ……നമ്മുടെ അധർവൻ ഒരു ഫ്ലാഷ് മോബ് ഡാൻസ് കളിച്ചതു ആണ് . ഒന്നും പറയണ്ട ചെക്കൻ മുടിഞ്ഞ ലുക്ക് .

റിപ്പിഡ് ബ്ലാക്ക് ജീൻ ബ്ലാക്ക് ബനിയനും ജാക്കറ്റും വൈറ്റ് സ്നിക്കേഴ്സ് മുടി ജെൽ വെച്ച് ചീകിയിരിക്കുന്നു ഷെഡ്സ് ഒക്കെ വെച്ച് പൊളി ലുക്ക് പോരാത്തതിന് അടിപൊളി ഡാൻസും ❤️❤️❤️.. പാവം നമ്മുടെ ചങ്കും കരളിന്റെയും കിളി എല്ലാം പോയി നിക്കുവാ .കുറ്റം പറയാൻ പറ്റില്ല ഒഫീഷ്യൽ ലൂക്കിൽ അല്ലേ പാവങ്ങൾ അധർവിനെ കണ്ടിട്ടുള്ളു അതാ❤️❤️ …….ബാ ….നമുക്കു അങ്ങോട്ട് പോയി നോക്കാം😎😎 . Sodakku Mela Sodakku Poduthu En Verallu Vanthu Nadu Theruvil Ninnu Sodakku Mela Sodakku Poduthu Ayya Vangayya Vangayya, Engayya Irukeenga, Ennaiyya Seiveenga, Eppayya Seiveenga, ഡപ്പാൻ കുത്തു സ്റ്റൈൽ അധർവ് ആടി തകർക്കുന്നു 🕺🕺. “എങ്കടവുളേ😳😳😳 ……എനിക്ക് ഇതു ഒന്നും താങ്ക മുടിയിലെയേ😌😌😌 ……”

“ഇങ്ങോട്ടു വാടി കാന്താരി😍😍😍 ……”എന്ന് പറഞ്ഞു അധർവ് അവളെയും കൊണ്ട് ഡാൻസ് ഫ്ലോറിലേക്കു ഓടി . “ചേഞ്ച് മ്യൂസിക് ……”അവൻ ഉറക്കെ വിളിച്ചു പറഞ്ഞു Yeh Pakku Vethala Mathi Mudichi Paiyan Vandhachi, Yeh Poova Thoduthu Sela Madichi Ponnu Vandhachi, Kandatha Pesi Time Waste Pannadha, Paiyan Thangom, Miss-u Pannadha, Saru Saru Yarunna Dharala Prabhu Doi, Alli Alli Kudukkum Dharala Prabhu Doi (x2) റെയ്ബാൻ ഗ്ലാസും വെച്ച് രണ്ടും കൂടി അവിടെ മൊത്തം പൊളിച്ചു അടുക്കി 🕺🕺💃💃 “നമുക്ക് എല്ലാം അറിയാം എവിടെ നോക്കിയാലും രോഗം രോഗം .നമ്മുടെ ശരീരം ഹെൽത്തി ആയിട്ടു ഇരിക്കുവാൻ വർക്ഔട്ട് ചെയ്യൂ എന്ന് ഓക്കെ എല്ലാരും പറയും നമ്മളിൽ എത്ര പേര് അത് ചെയുന്നുണ്ട് .

നടക്കാൻ പോകുന്നതോ ജിമ്മിൽ പോകുന്നതോ മാത്രം അല്ല വർക്ഔട് .ഇതുപോലെ നമുക്ക് ഇഷ്ടമുള്ള മ്യൂസിക്കി പ്ലേയ് ചെയ്തു ഡാൻസ് കളിക്കുന്നതും വർക്ക് ഔട്ട് ആണ് .അതിനു വല്യ ഡാൻസ് അറിയണം എന്ന് ഒന്നും ഇല്ലാ …. നമ്മുടെ ഇഷ്ട്ടം നമ്മുടെ സമയം നമ്മുടെ വീട്ടിൽ തന്നെ ചെയ്യാം so do excersise be healthy അപ്പോൾ നമുക്ക് എല്ലാർവർക്കും ഒരുമിച്ചു ഒരു കാർഡിയോ വർക്ക് ഔട്ട് ചെയാം comeon every body lets dance ” അധർവ മൈക്കിലൂടെ എല്ലാവരോടുമായി പറഞ്ഞു Chemanthi Chelum Kondu Mohippikkum Pennaane Manivaana Thaaram Pennin Meyyil Minnane Thaaramban Ninne Kandaal Ampum Villum Vechene Kathirone Kannanchikkaan Porum Machaane Nenjoram Dolunde Chundoram Sheelunde Randaalum Koodumpam Kondaadande Kondaatta Chelaakkaan Nallaatta Kaarunde Kara Nele Panthal Ketti Thappum Mutti Chendem Kotti Kaathirikkum Neram Vanne Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Thithana Thithana Thithana Thithana Jillam Jillaalaa

ആ മാള് മുഴുവൻ അവർ നൃത്തച്ചുവടുകൾ കൊണ്ട് നിറച്ചു .എല്ലാവരുടേയും കണ്ണുകളിൽ നടുക്ക് നിന്ന് നൃത്തം ചെയ്യുന്ന രണ്ടു പേരിൽ നിറഞ്ഞു നിന്നു രണ്ടു പേരും ഇഴുകി ചേർന്ന് ചുറ്റുപാടും എന്താ നാക്കുന്നത് എന്നുപോലും അറിയാതെ അവരുടേതായ ലോകത്തിൽ നിറഞ്ഞു നിന്നു ….. “നക്ഷാ😍😍…. കം ടു റൂഫ് ടോപ് .ഐ വാണ്ട് ടു സേ സമ്തിങ് ടൂ യൂ….. 💓💓”ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു ഒരു കള്ള ചിരിയോടെ അവൻ അവിടെ നിന്നും നടന്നു😉😉 “ദേവിയേ😳 ….പെട്ടോ ……എന്തായാലും വിളിച്ചത് അല്ലേ പോയി നോക്കാം😜😜 .ബിരിയാനി കൊടുത്താലോ 😌😌😌…….” “ആരാ …..നിങ്ങൾ ..എന്താ ഈ ചെയുന്നത് 😡😡😡…..എന്നെ വിടാൻ 😠😠😠……അധർവ് 😭😭😭…….” കണ്ണിൽ ഇരുട്ടു കയറുന്നതിനു മുൻപ് അവക്തമായി കണ്ട രൂപത്തെ നോക്കി അവൾ വിളിച്ചു . “സഞ്ജു …..”…തുടരും….

ഹാർട്ട് ബീറ്റ്…: ഭാഗം 7

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!