ഹാർട്ട് ബീറ്റ്…: ഭാഗം 9

Share with your friends

എഴുത്തുകാരി: പ്രാണാ അഗ്നി

“എന്ത് നല്ല ബ്യൂട്ടിഫുൾ റൂം😍😍 .കണ്ണ് തുറക്കുബോൾ ഇരുണ്ടു പുകഞ്ഞ വിർത്തിയില്ലാത്ത ഗോഡൗൺ ഒക്കെ പ്രദീക്ഷിച്ച നമ്മൾ ഇപ്പോൾ ആരായി🙄🙄 . ഇവനൊക്കെ എവിടുത്തെ കിഡ്നാപ്പർ ആണോ😏😏 ….എന്റെ കർത്താവേ …… എന്നെ ഈ കസേരയിൽ ഒക്കെ എന്തിനാണോ കെട്ടി ഇട്ടിരിക്കുന്നത് .ആ ബെഡിൽ വല്ലോം കിടത്തിയിരുന്നെങ്കിൽ കുറച്ചൂടെ സുഖായിട്ടു കിടകമായിരുന്നു ഇതു ഒരുമാതിരി😒😒 …..ഛേ ……” നമ്മുടെ കുട്ടിയുടെ ആത്മ ആണ് . “നക്ഷ മോളേ .😍😍..നീ ഉണർന്നോ😍😍 …..” “ഛേ ….നശിപ്പിച്ചു 🤒🤒.കരണം പൊകച്ചു ഒരു അടിയും കട്ട ഡയലോഗ് ഡെലിവറി ഒക്കയാ ഞാൻ പ്രതീക്ഷിച്ചതു പോ …മിണ്ടൂലാ….

😔😔” “എന്താ മോളെ എന്താ നിനക്ക് പറ്റിയത് .എന്താ നീ ഇരുന്നു തനിയെ വർത്തമാനം പറയുന്നത്😕 ” “സഞ്ജു നീ എന്തിനാ എന്നെ ഇങ്ങനെ കെട്ടി ഇട്ടിരിക്കുന്നത് .മരിയാത്തിക്കു അഴിച്ചു വിട് എനിക്ക് പോകണം🤒🤒🤒 ” “അങ്ങനെ പറയല്ലേ നക്ഷ നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല😪🤤 .അതാ ഞാൻ ഇങ്ങനെ ഒക്കെ ചെയ്തതത് .നാളെ നമ്മുടെ വിവാഹം ആണ് എല്ലാം ഞാൻ സെറ്റ് ആക്കിയിട്ടു ഉണ്ട് 😍😍” “വിവാഹമോ……. 😲😲😲” “ഹാ …നാളെ നക്ഷ ഈ സഞ്ജുന്റെ ആകും അത് കഴിഞ്ഞാൽ ആർക്കും നമ്മളെ വേർപിരിക്കാൻ പറ്റില്ലാ😍😍😍💓💓 …” “സഞ്ജു നിന്ന് വട്ടു പറയാതെ…. .എനിക്ക് നിന്നെ ഇഷ്ടം അല്ലാ 😡😡😡…

ഞാൻ നിന്നെ വിവാഹം കഴിക്കില്ലാ .എനിക്ക് വേറെ ഒരാളെ …….” പറഞ്ഞു തീരുന്നതിനു മുൻപ് കരണം തീർത്തു രു അടി ആയിരുന്നു . “എന്താടി നിനക്ക് മറ്റവന്റെ കൂടെ അഴിഞ്ഞാടി നടന്നത് മതിയായില്ലേ😠😠😠 ” “ദേവിയേ .😱😱😱…..ചതിച്ചോ …സയ്‌കോ സഞ്ജു …….” “പറയടി ……നിനക്ക് എന്നെ ആണ് ഇഷ്ട്ടം എന്ന്😠😠😠😠 ” “അയ്യോ …..എടാ മരപ്പട്ടി ചേട്ടാ …എപ്പോളും ഒലിപ്പിച്ചൊണ്ട് നടക്കുന്ന മരങ്ങോടൻ ഡോക്ടറേ…. മാങ്ങാത്തലയൻ ആദി എടാ .🤥🤥🤥……എങ്ങനെ എങ്കിലും എന്നെ ഒന്ന് കണ്ടു പിടിച്ചു വേഗം വാടാ 🤧🤧…..ഈ സയ്‌ക്കോ എന്നെ പടം ആകുമേ😩😩 ……” “എന്താ നക്ഷ പേടിച്ചു പോയോ😁😁 ……” “ഈശ്വരാ …..ഇയാളുടെ സൗണ്ട് ഒക്കെ മാറുന്നല്ലോ .🤭🤭🤭…..

നക്ഷ പേടിക്കണ്ട ….പുച്ഛം വാരി വിതറിക്കോ😏😏😏😏 ……… ” “എന്താ നീ വിചാരിച്ചേ .🤨🤨🤨🤨….നല്ല ഒരുത്തനെ കണ്ടപ്പോൾ എന്നെ തേച്ചിട്ടു പോകാം എന്നോ😡😡 ……ഒരു വർഷമാ ഞാൻ നിന്റെ പുറകെ നടന്നത് .” “ഞാൻ തേച്ചെന്നോ ബെസ്റ്🙄🙄 …….നിന്നെ പോലെ ഒരു വ്യത്തികെട്ടവനെ ഞാൻ എന്തിനാ സഹിക്കുന്നത് .അവന്റെ ഒരു പ്രേമം മാങ്ങാത്തൊലി😡😡 ” “ഹാ …ഹാ ……ശെരിയാടി പുല്ലേ ഞാൻ നിന്നെ പ്രേമിച്ചിട്ടു ഒന്നും ഇല്ലാ ……one night thats enough for me .നിന്നെ ആദ്യം കണ്ടപ്പോൾ മുതൽ ഞാൻ ആഗ്രഹിക്കുന്നത് ആണ് .എല്ലാം ഒന്ന് ഒത്തു വന്നപ്പോൾ ആണ് അവൾ ആ താര എല്ലാം കുളം ആക്കിയത് .വീണ്ടും നീ എന്നിൽ നിന്നും വഴുതി പോയി .ഇന്ന് നിന്നെ രക്ഷിക്കാൻ ആരും വരില്ല ”

“അത് നിന്റെ വെറും തോന്നൽ ആണ് സഞ്ജു നക്ഷയെ സ്നേഹികുനത്തെ നട്ടെല്ല് ഉള്ള ഒരു ആണ്‍ ആണ് .പിന്നെ നീ വിചാരിക്കുന്നത് പോലെ എന്നെ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞു ഈ നക്ഷ നെഞ്ചത്ത് അടിച്ചു കരയാൻ ഒന്നും പോകുന്നില്ല 😠😠😠😠😠 ഞാൻ ഒരു ഡോക്ടർ ആണ് ഇനിയും നിന്റെ ആണത്തം ആയിട്ടു ഒരു പെണ്ണിന്റെ അടുത്ത് പോകാതെ ആക്കാൻ എനിക്ക് അറിയാം 😠😠😠😠” “വൗ ……this make me crazy😍😍😍 .ഏതു ഒരു ആണും ആഗ്രഹിക്കുന്ന തന്റേടം .അതാണ് നക്ഷ നിന്നെ വിട്ടു കളയാൻ എനിക്ക് മനസിലാത്തത്😉😉😉” എന്നും പറഞ്ഞ് അവന്റെ മുഖം അവളിലേക്ക്‌ അടുത്ത് അവന്റെ ശ്വാസം അവളുടെ മുഖത്തു പതിക്കുവാൻ തുടക്കി .

“നക്ഷ നീ ഇവിടെ തോറ്റാൽ പിന്നീട് ഒരു തിരിച്ചു വരവ് ഉണ്ടാവില്ല പേടിക്കാതെ എന്താ ചെയ്യാൻ പറ്റുക എന്ന് നോക്ക് .തിങ്ക് നക്ഷ തിങ്ക് ….”ആത്മ പിന്നെ ഒന്നും നോക്കി ഇല്ലാ തല പുറകോട്ടു ആക്കി ആവുന്ന അത്ര ശക്തിയോടെ അവന്റെ മുഖത്തേക്ക് ആഞ്ഞു ഇടിച്ചു .വേദന കൊണ്ട് അവൻ പുറകോട്ടു വെച്ച് പോയി .അവന്റെ മൂക്കിലൂടയും വായിലൂടെയും ചൂടു രക്തം ഒഴുക്കി . ഇടിയുടെ ആഘാതത്തിൽ അവളുടെ തലയും പൊട്ടി ചോര വരാൻ തുടങ്ങി . “എടി …….😠😠😠”എന്ന് അട്ടഹസിച്ചു കൊണ്ട് അവൻ അവളിലേക്ക്‌ കൂടുതൽ അടുത്ത് . അവളുടെ കഴുത്തിൽ അവന്റെ ചുണ്ടുകൾ ഇഴഞ്ഞു നടന്നു .

അവളുടെ ബനിയന്റെ കഴുത്തു വലിച്ചു ഷോൾഡറിലെ നീക്കി അവിടെ എല്ലാം അവന്റെ ദന്തങ്ങൾ പതിഞ്ഞു . ദേഹത്തൂടെ പുഴു ഇഴയുന്ന ഈർച്ചയോട് അവൾ കണ്ണുകൾ അടച്ചു .കണ്ണിൽ കൂടി കണ്ണുനീർ ഒഴുകി .ഈ നിമിഷം മരിച്ചിരുന്നു എന്ന് പോലും ഒരു നിമിഷം അവൾ ആഗ്രഹിച്ചു . “എന്താ മോളേ …….ഇഷ്ടയോ ചേട്ടന്റെ സ്നേഹ പ്രകടനം .” “യൂ ബസ്റ്റാർഡ് .ധൈര്യം ഉണ്ടങ്കിൽ കെട്ട് അഴിച്ചു വിടാടാ 😠😠😠” “അയ്യോ …..ചേട്ടന്റെ മോള് ചുടാവല്ലേ കെട്ട് ഉടനെ തന്നെ അഴിക്കും .എന്നിട്ടു വേണം നിന്നെ മുഴുവനായിട്ടും ഒന്ന് കാണാൻ ” അവളുടെ എല്ലാ പ്രദിക്ഷകളും ഒരു വേള നഷ്ട പെടുന്നത് പോലെ തോന്നി .തലയിൽ നിന്നും ചോര ഒഴുകി കൊണ്ട് ഇരുന്നു കണ്ണിൽ ഇരുട്ടു കേറുന്നത് പോലെ തോന്നി. “ഈശ്വരാ …

എന്നെ രക്ഷിക്കാൻ ആരും ഇല്ലേ …….ഈ പൊട്ടമാർ അവിടെ പോയി കേടാകുവാനോ എന്റെ തമ്പുരാനെ ☹️☹️……..” ഒരു വഷളൻ ചിരിയോടെ സഞ്ജു അവളിലേക്ക്‌ അടുത്ത് അവന്റെ കൈ അവളുടെ ഡ്രെസിൽ പിടുത്തം ഉറപ്പിച്ചു ആഞ്ഞു ഒരു വലിയോടെ ഡ്രെസ് രണ്ടു തുണ്ടമായി അവൻ കാറ്റിൽ പറത്തി . അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുക്കി . ” you ബാസ്റ്റേഡ് don’t touch me😠😠😠. ” “നക്ഷാ….. …..” “ഏട്ടാ …….” 💥💥💥 വല്യ ഒരു ശബ്ദത്തോടെ ഡോർ താഴെ വീണു ……മുൻപിൽ കത്തുന്ന കണ്ണുകളോടെ അധർവനും ആരവും ആദിലും …. “എടാ …….നീ എന്റെ പെങ്ങളെ “എന്ന് പറഞ്ഞു സഞ്ജുവിന്റെ നെഞ്ചിലേക്ക് ഒരു ചവുട്ടി കൊടുത്തു അവൻ തെറിച്ചു താഴെ വീണു “നെച്ചു …മോളേ …നീ ഓക്കേ ആണോ …..

“അധർവ് അവന്റെ ഷർട്ട് ഊരി അവളെ ചുറ്റി കയ്യിലെ കെട്ട് അഴിച്ചു .അവളുടെ കഴുത്തിൽ കണ്ട ഓരോ പാടും അവന്റെ കണ്ണിൽ കനൽ ആളി … മൂന്ന് പേരും കൂടി അവനെ ഒരു പഴന്തുണി പോലെ ആക്കി തീർത്തു ….. “ഏട്ടാ ഒന്ന് മാറിക്കേ ഞാൻ രണ്ടു കൊടുക്കട്ടെ ……എടാ മണ്ണുണ്ണി നിന്നോട് ഞാൻ ആദ്യമേ പറഞ്ഞത് ആണോ എന്നെ വെറുതെ വിടാൻ നീ കേട്ടോ 😡😡😡.അപ്പോൾ അവന്റെ ഒലക്കമേലെ ഡയലോഗ് .ഇപ്പോൾ സമാധാനം ആയല്ലോ😏😏😏 ആദി മോനെ ……ഇനി അവൻ ഒരു പെണ്ണിന്റെ എടുത്തു ഈ തോന്ന്യാസം ആയിട്ടു പോകണ്ടട്ടോ🤗🤗🤗 ……അപ്പോൾ എല്ലാം പറഞ്ഞ പോലെ 🤝🤝” “ഓക്കേ ഡി ചങ്കേ💪💪💪 …നീ വെളിയിലിട്ടു നിന്നോ …ഞങ്ങൾ ഇപ്പോൾ വരാം ” “ആ …..ആ …….”

“മോൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ 😞😞😞…..” “ഇല്ലാ ഏട്ടാ .😁😁….” “എങ്ങനാ നിന്റെ നെറ്റി പൊട്ടിയത് .ബാ …എന്റെ കാറിൽ ഫസ്റ്റ്എയ്ഡ് ബോക്സ് ഉണ്ട് ” “അത് അധർവ് ഒരു ചെറിയ പഞ്ച് 😉😉😉….” “ഉം നടക്കു അങ്ങോട്ട്😡😡 ” “എന്താടാ ആദി ഇങ്ങേർക്കു ഒരു ഗൗരവം😟😟😟 ” “ആവൊ 🤷‍♂️🤷‍♂️🤷‍♂️…….” “നക്ഷ ആരോട് പറയാതെ നീ എവിടേക്കു ആണ് പോയത് .മനുഷ്യന്റെ നല്ല ജീവൻ പോയത് .ഒറ്റ വീക്ക് വെച്ച് തന്നാൽ ഉണ്ടല്ലോ😠😠😠😠 ” “ഏട്ടാ ……..അത്………ഞാൻ വാഷ്‌റൂമിൽ😔😔😔 “അവൾ ഒളികണ്ണിട്ടു അധർവിനെ നോക്കി അവിടെ എന്താ ഭാവം എന്ന് അവൾക്കു മനസ്സിൽ ആയില്ല. “ഏതാടി അവൻ …….

രണ്ടും എന്താ എന്നിൽ നിന്നും മറച്ചു വെക്കുന്നത്😠😠😠 ” “അത് ഇക്കാക്കാ ………..അവൻ നക്ഷയുടെ പുറകെ കുറെ നാളായി നടക്കുന്നു 😢😢😢😢.” “എന്നിട്ടു ഇപ്പോൾ ആണോടാ ……പറയുന്നത് 😠😠😠😠” “ആരവ് ഇനി എല്ലാം നമുക്ക് വീട്ടിൽ എത്തിയിട്ട് സംസാരികാം .പോകുന്ന വഴിയിൽ ഹോസ്പിറ്റലിൽ ഒന്ന് കേറണം .നക്ഷയുടെ മുറിവ് ഒന്ന് ഡ്രസ്സ് ചെയ്യണം ” “ഉം ….തലയും താഴ്ത്തി നിക്കാതെ രണ്ടും വന്നു വണ്ടിയിൽ കയറു😡😡 ” “കർത്താവു കാത്ത് …….വേഗം കേറടാ അല്ലങ്കിൽ അടുത്തത് കിട്ടും .🏃‍♂️🏃‍♂️🏃‍♀️🏃‍♀️” ഹോസ്പിറ്റലിലോട്ടു പോകുന്ന വഴിയില്‍ ആരും തന്നെ ഒന്നും സംസാരിചില്ല .

ഹോസ്പിറ്റലിൽ എത്തിയതേ അധർവ് കാർ പാർക്ക് ചെയ്തു ദേഷ്യപെട്ട് അകത്തേക്ക് കയറി പോയി . “എടാ …..അങ്ങേരു കലിപ്പിൽ ആണല്ലോ 😧😧…..ദേഷ്യം കൊണ്ട് ഇഞ്ചക്ഷൻ വല്ലോം തരുമോടാ 😩😩😩 …” “പോയി വിജയ ശ്രീ ലാളിത ആയി വാ മകളേ😍😍😍 …” “എന്തോന്നു🤔🤔 …..” “പോയി കിട്ടുന്നത് വാങ്ങിയിട്ട് വരാൻ😁😁😁 ” “നീയും കൂടി വാടാ😪😪😪 ……” “എന്റെ ഉമ്മോ….ഞാൻ ഇല്ലാ 🤥……” “അധർവ്😍😍 …….” “ഉം😒😒 …….” “ആ ………എഡോ കാലാ പതിയേ😭😭😭 …….” ” മിണ്ടാതെ ഇരുന്നൊണം എല്ലാം ഒപ്പിച്ചിട്ട് വന്നേക്കൂവാ😡😡😡” ” അതിന്‌ ഞാന്‍ എന്ത് ചെയ്തു.🤷‍♀️🤷‍♀️ നിങ്ങളോട് എനിക്ക് ഇഷ്ടം ആണെന്ന് പറഞ്ഞതു കൊണ്ടാ ആ കാലൻ എന്നെ പിടിച്ചോണ്ട് പോയത്😖😖😖”

“നെച്ചു എടാ ഞാൻ കാരണം അല്ലേടാ ഇങ്ങനെ ഒക്കെ പറ്റിയത് 😞😞😞😭😭”എന്ന് പറഞ്ഞു അവൻ അവളെ തന്നിലേക്ക് ചേർത്ത് കെട്ടി പിടിച്ചു . “പിന്നെ സംശയം എന്താ ….എല്ലാം താൻ കാരണമാ😩😩😩 ” “സോറി ഡാ …….ഇനി ഒരിക്കലും നിന്നെ തനിച്ചു ആക്കി പോകില്ലാ😍😍😍😘😘 ……” “എന്തോ എങ്ങനെ ……..കിട്ടിയ ഗ്യാപ്പിൽ ഗോൾ അടിക്കുന്നോ 🤪🤪🤪…” “ഈ 😬😬😬😬……….” “എന്നാലും എന്ത് പണിയ നിങ്ങൾ കാണിച്ചത്😔😔😔 ” “എന്താ ഞങൾ കാണിച്ചത്🤔🤔🤔 ” “നിങ്ങള്‍ എന്തോരം വൈകിയാ വന്നത് എന്ന് അറിയുമോ😓😓😓 ….” “പിന്നെ നീ പോയപ്പോൾ ലൊക്കേഷൻ സെൻറ് ചെയ്തിട്ടു അല്ലെ പോയത് .

😡😡😡 എന്റെ ഫ്രന്റ് പോലീസ് ആണ് അവന്റെ സഹായത്തോടെ നിന്റെ ഫോൺ ട്രേസ് ചെയ്തു ആണ് അവിടം വേരെ ഒന്ന് എത്തി പെട്ടത്. നിന്റെ സഞ്ജുനെ ഇപ്പോള്‍ അവൻ തൂക്കി എടുത്തു കോണ്ടുപോയി കാണും ” ” എന്റെയോ…. ആ മരപട്ടി എന്റെ ആരും അല്ലാ….”😡😡😡 ” ഉം ” ” എന്താണെങ്കിലും ഇനി ഈ രാത്രി ഈ കോലത്തിൽ വീട്ടിൽ പോവണ്ട ഞാൻ ആരവിനോട് പറഞ്ഞോളാം .എന്റെ പ്രൈവറ്റ് റൂം ഉണ്ട് മുകളിൽ അങ്ങോട്ട് വിട്ടോ ഒന്ന് റസ്റ്റ് എടുക്കൂ .” ” ഉം….. അധർവ് എന്താ റൂഫ് ടോപ്പിൽ വെച്ച് പറയാന്‍ ഉണ്ടെന്നു പറഞ്ഞത്😍😍” അധർവ് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു 😉😉😁😁 ” ഹോയ്…… ഡോക്ടര്‍ സാർ …. ഒന്ന് പറഞ്ഞിട്ട് പോ………😍😍😍 “…തുടരും….

ഹാർട്ട് ബീറ്റ്…: ഭാഗം 8

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!