ഇന്നാണ് ആ കല്യാണം: ഭാഗം 13

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

പുറത്തെ കാഴ്ചകൾ അവളുടെ ഓർമ്മകളെ മറച്ചു.. അപ്പോഴാണ് ലാവണ്ണ്യ പിന്നെ വിളിച്ചില്ലല്ലോ... എന്ന് ഓർമ്മ വന്നത്.. അവൾ മൊബൈൽ എടുത്തു ലാവണ്ണ്യ ടെ നമ്പർ ലേക്ക് വിളിച്ചു.... അമ്മക്ക് എങ്ങനുണ്ട് ഡീ.. കുഴപ്പമില്ല ടാ.. നീ നാളെ ഓഫീസിൽ വരുമോ.. ഒന്നും പറയാൻ പറ്റില്ല ടാ ചിലപ്പോൾ വരാം വരാതിരിക്കാം.. എന്താടാ നീ ഇല്ലാതെ ഒരു രസമില്ല... രണ്ടു ദിവസം കഴിയുമ്പോൾ ഞാൻ വരും... ശരീ യെട ഞാൻ വെക്കുവാ... അവൾ മൊബൈൽ വെറുതെ ഇൻസ്റ്റാഗ്രാം തുറന്നു നോക്കി അവൾ.. കൗഷിക്ക് ന്റെ ഐഡി തുറന്നു... പല രീതിയിൽ സ്റ്റൈൽ ചെയ്ത ഫോട്ടോ..... അവൾ ഓരോന്ന് എടുത്തു നോക്കി.....കുറച്ചു നേരം നോക്കി ഇരുന്നു അവൾക്ക് തന്നെ ബോർ ആയി തുടങ്ങി....

ഈശ്വരാ തുണി അലക്കില്ല... മുഷിഞ്ഞ തുണികൾ എല്ലാo വാഷിംഗ്‌ മെഷീൻ.. ഇട്ടു... മൊബൈൽ ബെല്ലടിച്ചത് കേട്ട് അവൾ എടുത്തു നോക്കി... കൗഷിക്... സാർ.. എന്താ സാർ.. നീ എന്തെടുക്കാണ്... ഞാൻ തുണി അലക്കാണ്.... എന്താ... വെറുതെ ചോദിച്ചതാ.. ശരീ എന്നാൽ എയ് വെയ്ക്കല്ലേ.. ആ പറ.. വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ എന്നോട്... ഗായത്രി എന്നോട് ഒരു കാര്യം ചോദിച്ചു... എന്താണ് sir..? കാശി നെ കൂടി ഓഫീസിൽ കൊണ്ട് വരുമൊന്നു... നിന്റെ അഭിപ്രായം എന്താണ്... സാർ അത് വേണ്ട... ഞാൻ അവനും ഒരുമിച്ചു ഒരേ ഓഫീസിൽ അത് ശരീ ആവില്ല.... നീ എന്തിനാ... പേടിക്കുന്നത് ഞാൻ ഇല്ലെ... ഇന്ന് നടന്നത് പറയണോ... വേണ്ട.. പ്രശ്നം ആക്കേണ്ട..

അവൻ ഉള്ളത് ഞാൻ കൊടുത്തോളാം.... അവനെ എടുക്കണ്ട അല്ലെ... സാർ ന്റെ ഇഷ്ടം.... നാളെ ഒരുങ്ങി നേരെ ഓഫീസിൽ വന്നാൽ മതി കേട്ടോ... ഓ.. ശരീ സാർ സാർ പാർട്ടി എപ്പോൾ ആണ്.. അത് രാത്രി ആണ് നൈറ്റ്‌ പാർട്ടി കഴിഞ്ഞു വീട്ടിൽ ചെല്ലാൻ താമസിക്കും ഞാൻ... ഇന്ന്.. കുടിക്കല്ലേ... അത് ഞാൻ നോക്കി കൊള്ളാം.... പിന്നെയും എന്തൊക്കെ യൊ ഗംഗ പറയാൻ ആയി വന്നതും കൗഷിക്ക് ഫോൺ കട്ട് ആക്കി.... നൈറ്റ്‌ പാർട്ടി എന്ന് പറയുമ്പോൾ ഡാൻസ് ഒക്കെ കാണില്ലേ 🤔പെണ്ണുങ്ങൾ കൂടെ ഉള്ള ഡാൻസ് കാണുമായിരിക്കും... ഗംഗ ക്ക്‌ ആകെ വട്ടാകുന്ന അവസ്ഥ ഓരോന്ന് ആലോചിച്ചു... എന്നെ കൂടി വിളിക്കാരുന്നു കൗഷിക്ക് സാർ ന് 😒 അവൾ പണി യിലേക്ക് പോയി...

ഓരോന്ന് ഒക്കെ ചെയ്തു അവൾ സമയം കളഞ്ഞു.. . അന്നത്തെ രാത്രി അവൾ ഒന്നും കഴിക്കാൻ തന്നെ തോന്നിയില്ല ഉറങ്ങാൻ ആയി... പോയി പാർട്ടി നടന്നോണ്ട് ഇരിക്കുവാണോ അതോ കഴിഞ്ഞോ എന്ന് അറിയില്ല ല്ലോ... അവൾ കൗഷിക്ക് നെ വിളിക്കാൻ ആയി... എടുത്തതും... പുറത്തു ആരോ വന്നു... അവൾ എഴുന്നേറ്റു കതക് തുറന്നു... സാർ... കൗഷിക്ക് അവളുടെ മേലേക്ക് വീണിരുന്നു... അവൾ കതക് അടച്ചു സാർ എങ്ങനെ വന്നു ഈ അവസ്ഥയിൽ വണ്ടി ഓടിച്ചു..... അതൊക്കെ വന്നു ഈ കൗഷിക്ക് ആരാ മോൻ..... ഒരുപാട് കുടിച്ചല്ലേ... ഗംഗ താങ്ങി പിടിച്ചു... അവർ നിർബന്ധിച്ചപ്പോൾ.... കുടിച്ചു.. നിന്റെ താലി എവിടെ.... ഗംഗ... എന്റെ കഴുത്തിൽ ഉണ്ട് സാർ...

ഇത് അങ്ങനെ ഒളിപ്പിച്ചു വെയ്ക്കാൻ ആണൊ ഞാൻ കെട്ടിയത്.. പറ... ആണൊ.. എടി പറയാൻ.. അല്ല... ഇങ്ങനെ പുറത്തു കിടക്കണം... കിടക്കണം പുറത്തു.. കേട്ടല്ലോ... നിന്റെ നെറ്റിയിലെ സിന്ദൂരം എവിടെ.... കല്യാണം കഴിച്ചവർ... സിന്ദൂരം ഇടില്ലേ നീ എന്താ ഇടാത്തത്... വാ ഞാൻ തൊട്ട് തരാം വാ.. സാർ എന്താ ഈ കാണിക്കുന്നത്.. വന്നേ... വാ കിടക്കാം...... ഇല്ല നിനക്ക് ഞാൻ സിന്ദൂരം തൊട്ട് തരും..... സിന്ദൂരം എവിടെ..... രാത്രിയിൽ വേണ്ട സാർ ഞാൻ രാവിലെ തൊട്ടോളാം... അത് ശരി ആവില്ല നീ ഇപ്പോൾ തൊട്ടേ പറ്റു... ഞാൻ തൊട്ട് തരാം.... സിന്ദൂരം ഫുൾ... കയ്യിൽ ലേക്ക് എടുത്തു... നെറ്റിയിൽ ലേക്ക് പൊത്തി.... സാർ എന്താ ഈ കാണിച്ചത്.. ഒരുപാട് എന്തിനാ വെച്ചത്...

ഒരു നുള്ള് സിന്ദൂരം ആണ് ഇടുന്നത്... കുഴപ്പമില്ല മോളെ കിടന്നോട്ടെ.. ഏട്ടൻ അല്ലെ.... ഏട്ടനോ 🙄 എന്റെ ഗംഗ മോൾടെ ഏട്ടൻ ആണ്.... വാ വന്നേ ചോദിക്കട്ടെ...... കൗഷിക്ക് അവളെ പൊക്കി എടുത്തു..... കുറച്ചു ദിവസം കൊണ്ട് നീ തടിച്ചോ ഭയങ്കര വെയിറ്റ് എന്നാലും എന്റെ മോളെ ഞാൻ എടുക്കും... എനിക്ക് ഒരു വെയിറ്റും പ്രശ്നം അല്ല....എന്റെ ചക്കര 😘 സാർ താഴെ ഇറക്കിക്കേ.... എന്തൊരു കഷ്ടം ആണ്... സാർ അല്ല മോളു ഏട്ടൻ... ഏട്ടനെ ഇഷ്ട്ടം അല്ലെ മോൾക്ക്... അവളെ എടുത്തു പൊക്കി വട്ടം കറക്കി കൊണ്ട് ഇരുന്നു... പറ മോളു.... ഇഷ്ട്ടം അല്ലെ... ഇഷ്ട്ടം ആണ്... റിയലി ലവ് uuu...ഗംഗ പറഞ്ഞു... എന്റെ മോളുസ്സേ.... അവളെ കട്ടിലിൽ ലേക്ക് ഇട്ടു....... കൂടെ അവനും വീണു ആ ഹ്‌.. എന്റെ നടു.... സാർ 😠 ...

കൗഷിക്ക് ന്റെ മുഖം നിറയെ സിന്ദൂരം ആയി... മോളുസ്സേ ഏട്ടൻ ഉറങ്ങട്ടെ ഭയങ്കര ഷീണം... വാ എന്റെ നെഞ്ചിലേക്ക് കിടന്നോ... എന്റെ നടു പോയി.... എവിടെ എന്റെ മോളുസ്സ് ന്റെ നടു ഏട്ടൻ നോക്കട്ടെ.... അവളുടെ ഡ്രെസ്സ് പൊക്കാൻ ആയി വന്നതും അയ്യേ എന്താ സാർ കാണിക്കുന്നത്.... എനിക്ക് കുഴപ്പമില്ല സാർ... നോ സാർ... മോളു ""ഏട്ടൻ... "" കാൾ മീ ഏട്ടൻ... ഒക്കെ ഏട്ടാ ഉറങ്ങിക്കോ.... വാ നെഞ്ചിൽ കിടന്നോ മോളു... അവളെ നെഞ്ചിൽ ലേക്ക് വലിച്ചിട്ടു... കൗഷിക്ക് ഉറക്കത്തിൽ വീണു... അവളും ആ നെഞ്ചിന്റെ ചൂടിൽ ഉറങ്ങി.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പിറ്റേന്ന് കൗഷിക്ക് ന്റെ വിളി കേട്ട് ഗംഗ ഞെട്ടി ഉണർന്നു... ഗംഗ എണീറ്റെ.. എന്താ സാർ... ഞാൻ കുറച്ചു നേരം കൂടി ഒന്നു കിടന്നോട്ടെ...

ഇന്നലെ രാത്രി എന്താണ് സംഭവിച്ചത്.... ഗംഗ എന്റെ മുഖം നിറയെ സിന്ദൂരം.. ഇന്നലെ സാർ.. നാല് കാലിൽ ആണ് വന്നു കയറിയത്.. ഓർമ്മ ഉണ്ടോ അത് ഇന്നലെ കുറച്ചു ഓവർ ആയിരുന്നു അതുകൊണ്ട ഇവിടെ ക്ക്‌ വരാമെന്ന് കരുതി അല്ലെങ്കിലും ഒരു ദിവസം പോലും നിന്നെ ഒറ്റക്ക് ആക്കിട്ടില്ലല്ലോ ഞാൻ.... ഇത് ഞാൻ അന്ന് ചെയ്തതിന്റെ പകരം വീട്ടൽ ആണൊ എന്ന് ആണ് എന്റെ സംശയം 🙄... നീ എന്തിനാ ഈ താലി ഒക്കെ വെളിയിൽ ഇട്ടേക്കുന്നത് എടുത്തു അകത്തു ഇട്ടേ.... എന്തോ കേട്ടില്ല.... ഇന്നലെ എന്തൊക്കെ ഡയലോഗ് ആയിരുന്നു താലി പുറത്തു ഇടലും സിന്ദൂരം തൊടലും... എന്ന് വേണ്ട ഫുൾ സ്നേഹം... ആ സ്നേഹം കുടിക്കാതിരിക്കുമ്പോളും കാണിച്ചെങ്കിൽ.....

ഞാൻ ഇന്നലെ ഓവർ ആയിരുന്നോ.... കുറച്ചു ഓവർ ആയിരുന്നു... ഗംഗ പോയി ഒരു ചായ ഇട്ടേ.... ദാ ഇപ്പോൾ കൊണ്ട് വരാം കൗഷിക്ക് കുളിക്കാൻ കയറി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഗംഗ വേഗം ഒരുങ്ങിക്കോ..... അമ്മ വിളിച്ചു വേഗം അങ്ങോട്ടേക്ക് ചെല്ലാൻ.... പോരുമ്പോൾ നിന്നെ വഴിയിൽ നിന്ന് കൂട്ടാൻ പറഞ്ഞു... നമ്മൾ ഒരുമിച്ചു ആണ് എന്ന് അവർക്ക് അറിയില്ല ല്ലോ... എന്താ ഗംഗ.... പുറത്തു ആയിരിക്കുവാ ഞാൻ അത് കഴിഞ്ഞു വരാമെന്ന് പറ അമ്മ യോട്... പുറത്തു എന്ന് പറഞ്ഞാൽ...... ഉദാഹരണം പറയാം എല്ലാം മാസവും വരുന്നവയറു വേദന ആണ് രോഗം ലക്ഷണം അതാണോ... അയ്യോ ഇനി ഓഫീസിൽ എങ്ങനെ വരും.... വീട്ടിൽ ആണെങ്കിൽ അമ്മ എന്നെ നോക്കും സാർ ആ സമയത്തു 😢

അമ്മേ ഒരുപാട് മിസ്സ്‌ ചെയ്യുന്നു.... ഇപ്പോൾ മനസ്സിൽ ആയോ അവരുടെ വില.... ഓരോന്ന് ന് ഇറങ്ങി പുറപ്പെടുമ്പോൾ ഒന്നും ചിന്തിക്കില്ല.... നല്ല വേദന ഉണ്ട്... സാർ... ഗംഗ കുളിച്ചിട്ട് വാ അപ്പോഴേക്കും..... ചൂട് പിടിച്ചു തരാം മാറിക്കൊള്ളും.... ഉം വേഗം കുളിക്ക് ഞാൻ ഡ്രെസ്സ് എടുത്തു വെച്ചേക്കാം ഇടാൻ ഉള്ളത്.... നേരെ നോക്കി കിടക്ക് പെണ്ണെ.. നീ ഇങ്ങനെ വളഞ്ഞു കുത്തി കിടന്നാൽ ഞാൻ എങ്ങനെ ചൂട് വെച്ചു തരും.... കൗഷിക്ക് ന്റെ സ്പർശനം അവൾക്കു ഇക്കിളി പോലെ തോന്നി ആ വേദന ക്ക്‌ ഇടയിലും അവൾക്ക്.... കൗഷിക്ക് സാർ എന്തിനാ ഇക്കിളി ആക്കുന്നത്... ങേ... ഞാൻ നിനക്ക് ചൂട് വെച്ച് തരും വല്ലേ... അതാണ് പ്രശ്നം.. സാർ.. ന്റെ വിരലുകൾ എന്റെ വയറിന്റെ ഭാഗത്തു ഇക്കിളി ആകുന്നു അയ്യോടാ....

ആരെങ്കിലും കേട്ടാൽ വിചാരിക്കും ഉടുപ്പ് ഒക്കെ മാറ്റി ആണ് ചൂട് പിടിക്കുന്നത് എന്ന്... ഞാൻ ഉടുപ്പിന്റ പുറത്തൂടെ.. അല്ലെ... മതി ഞാൻ നിർത്തുവാ എനിക്ക് വീട്ടിൽ പോയിട്ട് വേണം ഓഫീസിൽ ലേക്ക് പോകാൻ.. സാർ കുറച്ചൂടെ ചൂട് വെച്ച് താ.. പ്ലീസ്.. ദേ കൊഞ്ചല്ലേ പെണ്ണെ... എനിക്ക് പോകാൻ സമയം "ബാക്കി... പിന്നെ "" കൗഷിക്ക് പോകാൻ ആയി എണീറ്റു... സത്യം പറ വേദന മാറിയില്ലേ.... "കുറച്ചു മാറി."".. ഇനി വേദന വരുമ്പോൾ നീ തന്നെ വെച്ചോ.. എഴുന്നേറ്റു വന്നേ വാതിൽ അടച്ചിട്ടു കിടക്ക്.... ഫുഡ് ഒന്നും ഉണ്ടാക്കേണ്ട ഞാൻ കൊടുത്തു വിടാം.... ഉം താങ്ക്സ് സാർ... കൗഷിക്ക് പോയതും അവൾ ഡോർ അടച്ചു....

അവൾ ക്ക്‌ എന്ത് കൊണ്ടോ അമ്മേ ഒരുപാട് മിസ്സിംഗ്‌ പോലെ തോന്നി ഈ സമയത്തു അമ്മ മാരുടെ കെയറിങ്....വളരെ വലുത് ആണ്... കൗഷിക് സാർ തന്നെ നന്നായി നോക്കുന്നുണ്ട്... ആ ഒരു തണൽ നഷ്ടം പ്പെടാതെ ശ്രെദ്ധിക്കണം... ഇനി എന്റെ ജീവിതത്തിൽ കൗഷിക് സാർ അല്ലാതെ വേറെ ആർക്കും അവിടെ സ്ഥാനം ഇല്ല... അവൾ ഓരോന്ന് ചിന്തിച്ചു.... ചൂട് പിടിച്ചിട്ടാണോ എന്തോ ഇപ്പോൾ വേദന ഇല്ല... ബെഡിൽ നിന്ന് എഴുന്നേറ്റു അവൾ ബാൽക്കണിയിലേക്ക് പോയി പുറത്തെ കാഴ്ചകൾ ലേക്ക് നോക്കി 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൗഷിക്ക് ഓഫീസ് തിരക്കുകൾ മുഴുകി ഇരിക്കുമ്പോൾ ആണ് മാനേജർ അങ്ങോട്ടേക്ക് വന്നത് സാർ അത്യാവശ്യം ആയി ബാംഗ്ലൂർ രിൽ ലേക്ക് പോകേണ്ടി വരും...

സാർ തന്നെ പോകേണ്ട മീറ്റിംഗ് ആണ് അപ്പോൾ രണ്ടു ദിവസം... എനിക്ക് മാറി നിൽക്കേണ്ടി വരും അല്ലെ... അതെ... സാർ.. ഗംഗ ഒറ്റക്ക് യാടോ അവളെ ഒറ്റക്ക് നിർത്തി... എങ്ങനെ... "ഒക്കെ" രണ്ടു ദിവസം അല്ലെ ഞാൻ മാനേജ് ചെയ്തോളം... വേറെ എന്തേലും പറയാൻ ഉണ്ടോ എന്നോട്... മാനേജർ ന്റെ പരുങ്ങൽ കണ്ടു കൗഷിക്ക് ചോദിച്ചു.... "Yes സാർ.. "" ജയചന്ദ്രൻ സാർ... വന്നിട്ട് ഉണ്ട്.... ഓഹ് നോ... ഇപ്പോൾ.... തന്നെ അദ്ദേഹം വന്നിട്ടുണ്ടോ... അദ്ദേഹത്തിന്റെ വീട്ടിൽ ഉണ്ട്... ഞാൻ അദ്ദേഹത്തേ വിളിച്ചോളാം രണ്ടു ദിവസം കഴിഞ്ഞു കാണാം എന്ന്.. ജയചന്ദ്രൻ സാർ ന്റെ യും ഗംഗ ടെ ഒരേ ബ്ലെസ് ഗ്രൂപ്പ്‌ ആണ്....

Ab+ അന്ന് കല്യാണത്തിന്റെ കോൺട്രാക്ട് ഫയലിൽ ബ്ലെസ് ഗ്രൂപ്പിന്റെ ഭാഗത്തു ഗംഗ മോൾ ab+ ബ്ലഡ് ഗ്രൂപ്പ്‌ ആണ്.. എഴുതി ചേർത്തത്.... മാനേജർ പറഞ്ഞു അപ്പോൾ എല്ലാം എളുപ്പം ആയില്ലേ... Dna പരിശോധന യിൽ കൃത്രിമം കാണിക്കേണ്ടി വരില്ല അല്ലെ... കൗഷിക് പറഞ്ഞു... അതെ സാർ... ഗംഗ ടെ അഭിനയം കൂടി ആകുമ്പോൾ ഈ പ്ലാൻ പൊളിക്കും... മാനേജർ പറഞ്ഞു പക്ഷെ ഇനിയുള്ള കാര്യം ങ്ങൾ ഓഫീസിൽ വെച്ച് സംസാരിക്കേണ്ട... ഞാൻ അദ്ദേഹത്തെ വിളിച്ചോളാം... മാനേജർ പൊക്കൊളു... കൗഷിക് പറഞ്ഞു സാർ ബാംഗ്ലൂർ യിൽ എങ്ങനെ ആണ് ട്രെയിൻ ആണൊ പോകുന്നത്... സാർ സാധാരണ ട്രെയിൻ ആണല്ലോ പോകുന്നത് അതുകൊണ്ട് ചോദിച്ചതാ...

യെസ് ട്രെയിനിൽ ആണ് അതിൽ പോകുന്ന സുഖം വേറൊന്നിലും പോയാൽ കിട്ടില്ല... ഒക്കെ സാർ ടിക്കറ്റ് ബുക്ക്‌ ചെയ്തേക്കാം ഇന്ന് രാത്രി 7 മണിക്ക് ഉള്ള ഒരു ടിക്കറ്റ് അല്ല രണ്ടെണ്ണം ബുക്ക്‌ ചെയ്തേക്ക് ഗംഗേ കൂടി കൊണ്ട് പോകണം അവളെ ഒറ്റക്ക് ആക്കാൻ വയ്യ ശരീ എന്നാൽ എനിക്ക് വീട്ടിൽ പോയി ഡ്രെസ്സ് ഒക്കെ പാക്ക് ചെയ്യണം... ശരീ സാർ... മാനേജർ പോയതും... കൗഷിക്ക് ഗംഗേ ഫോണിൽ വിളിച്ചു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഗംഗ ഈ സമയം.... അടുക്കളയിൽ ആയിരുന്നു.... നല്ലൊരു ഒരു നാരങ്ങ വെള്ളം ഉണ്ടാക്കി... അതു മായി ഹാൾ ലേക്ക് വന്നു ടീവീ ഓൺ ആക്കി വെച്ചു... നല്ലൊരു സിനിമ കണ്ടു ആസ്വദിച്ചു അങ്ങനെ ഇരിക്കുമ്പോൾ ആണ് മൊബൈൽ ബെല്ലടിക്കുന്നത് കേട്ട് അവൾ എടുത്തു നോക്കി...

ഈ സാർ ന്റെ കാര്യം.. എന്താ സാർ... ഗംഗ ബാംഗ്ലൂർ യിൽ പോയിട്ടുണ്ടോ... എന്താ സാർ... പറ ഗംഗ... ഇല്ല സാർ... എന്നാൽ റെഡി ആയിക്കോ.. ഇന്ന് രാത്രി 7മണിക്കുള്ള ട്രെയിൻ നിൽ നമ്മൾ ബാംഗ്ലൂർ ലേക്ക് പോകുന്നു... ബിസിനെസ്സ് മീറ്റിംഗ് ന് ആയി... സാർ ഈ സമയത്തുള്ള യാത്ര എനിക്ക് ബുദ്ധിമുട്ട് ആണ്... നീ ഒറ്റക്ക് നിൽക്കണ്ടേ.. പോയിട്ട് വരുന്നത് വരേ ഒരു സമാധാനം ഇല്ല.. എനിക്ക്... നീ ഒന്നും പറയേണ്ട... എല്ലാം ഞാൻ നോക്കി കൊള്ളാം... ശരി എന്നാൽ 5 മണിക്ക് തന്നെ ഒരുങ്ങി നിൽക്ക്... സാർ... വെയ്ക്കല്ലേ രണ്ടു ദിവസം ത്തേ കാര്യം അല്ലെ... ഞാൻ ഒറ്റക്ക്.. നിന്നോളാം... ശരി നിന്റെ ഇഷ്ടം... കൗഷിക്ക് ദേഷ്യം ത്തിൽ ഫോൺ കട്ട്‌ ആക്കി...

കൗഷിക്ക് ദേഷ്യം കാണിച്ചാലും കുഴപ്പമില്ല..ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടത് അല്ലെ... ഗംഗക്ക്‌ യാത്ര ഒരുപാട് ഇഷ്ടം ആണ് പക്ഷെ ഈ സമയം ശരി ആവില്ല... അത് മാത്രമല്ല ഞാനും കൂടി പോയാൽ.. പിന്നെ മീറ്റിംഗ് ശ്രെദ്ധിക്കാൻ പറ്റില്ല "സാർ ന്.. " 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 മാനേജർ താൻ ഗംഗേ വിളിച്ചു പറയണം.. ഗംഗ വരാത്തോണ്ട് ഗായത്രി യുമായി പോകുന്നു എന്ന്... എന്തിനാ സാർ അങ്ങനെ പറയുന്നത്.... താൻ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി തിരിച്ചു മറുപടി പറയണ്ട... കേട്ടല്ലോ... ഒക്കെ സാർ പറഞ്ഞേക്കാം... എങ്ങനെ ആണ് ചോദിക്കേണ്ടത് എന്ന് ഞാൻ പറഞ്ഞു തരാം..... താൻ ഗംഗേ വിളിക്കണം... എന്നിട്ട്.. ഗംഗ മോൾ ബാംഗ്ലൂർ യിൽ പോകുന്നില്ലേ...

എന്ന് ചോദിക്കണം... അപ്പോൾ അവൾ പറയും ഇല്ല സാർ... സാർ എന്താ അങ്ങനെ ചോദിച്ചത് ചോദിക്കും ചിലപ്പോൾ... അത് ഗായത്രി മാടം പോകുന്നു എന്ന് കേട്ടു ബാംഗ്ലൂർ യിൽ എന്ന് പറയണം... ഒക്കെ അല്ലെ... ഒക്കെ സാർ... സാർ ന് ഗംഗ മോളെ ഇഷ്ടം ആണ് അല്ലെ.. ഗംഗ യോട് എന്തോ ഒരു ഇത് ഉണ്ട് പക്ഷെ അത് പ്രേമം എന്ന പേര് ഉണ്ടോന്ന് അറിയില്ല... ജീവിതത്തിൽ ഒരു കൂട്ട് അത്യാവശ്യം ആണല്ലോ ആ കൂട്ട് എന്തുകൊണ്ട് ഗംഗ ആയികൂടാ എന്ന് ചിന്തിച്ചു.... നല്ല കുട്ടി ആണ് സാർ... ഞാൻ എന്നാൽ വീട്ടിൽ പോയി ഡ്രെസ്സ് ഒക്കെ പാക്ക് ചെയ്യട്ടെ... താൻ വിളിച്ചു കഴിയുമ്പോൾ അവളുടെ ഒരു കാൾ എനിക്ക് പ്രേതീക്ഷിക്കാം... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

അമ്മേ ഞാൻ ഇന്ന് 7മണിക്ക് ഉള്ള ട്രെയിന് ബാംഗ്ലൂർ യിൽ പോകുവാ... അച്ഛനും അമ്മയും രണ്ടു ദിവസം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിയും പറഞ്ഞു ഇരിക്കേണ്ടി വരും... നിനക്ക് ഈ യാത്രകൾ പതിവ് ഉള്ളത് അല്ലെ... അപ്പോഴും ഞങ്ങൾ ഒറ്റക്ക് അല്ലെ..... നീ പോയി അവന് രാത്രി കഴിക്കാൻ ഉള്ള ചോറ് പൊതിഞ്ഞു... കൊടുക്ക്‌ ട്രെയിൻനിലെ ഫുഡ്‌ കഴിക്കണ്ടേ അല്ലെങ്കിൽ... ഒറ്റക്ക് ആണൊ നിന്റെ പേർസണൽ സെക്രട്ടറി ഗംഗ മോൾ ഉണ്ടോ... ഇല്ല അവൾ ചിലപ്പോൾ ളെ കാണു... അമ്മേ... ഞാൻ മുകളിൽ പോയി ഡ്രെസ്സ് പാക്ക് ചെയ്യട്ടെ.... രണ്ടു ദിവസം അല്ലെ... മോനെ ആ അതെ... അമ്മേ... കൗഷിക്ക് പോയതും.. നീ അവനോട്... ഗംഗേ ഇവിടെ നിർത്തുന്ന കാര്യം ചോദിച്ചില്ലേ....

ആ കുട്ടിക്ക് ചിലപ്പോൾ ഇഷ്ടം ആകില്ല അതായിരിക്കും കൗഷിക് പിന്നെ ആ കാര്യം ഒന്നും പറയാഞ്ഞത്... നീ പോയി അവന് ചോറ് പൊതി... കൗഷിക്ക് ഈ സമയം ആലോചിക്കുക ആയിരുന്നു ഗംഗ വരുമോ... 🤔 ഗായത്രി കൂടെ ഉണ്ടെന്ന് അറിഞ്ഞാൽ എന്തായാലും വരും വരാതിരിക്കില്ല.... അവൻ കൊണ്ട് പോകേണ്ട ഫയലുകൾ എല്ലാം പെട്ടിയിൽ എടുത്തു വെച്ചു . രണ്ടു ദിവത്തേക്കുള്ള ഡ്രെസ്സ് കൾ... എല്ലാം.. എടുത്തു... ഇനി വല്ലതും മറന്നോ... 🤔 ""ഇല്ല.. "" സമയം 4മണി ആയി... ഗംഗ വിളിക്കുന്നില്ല ല്ലോ ഇവൾ എന്താ വിളിക്കാത്തത്.... നിന്റെ പാക്കിങ് എല്ലാം കഴിഞ്ഞോ മോനെ... ഇന്നാ മോനെ കൊണ്ട് പോകാനുള്ള ചോറ്... ഇത് ചീത്ത ആകില്ല അമ്മ ഒന്നുടെ ചൂട് ആക്കിയത് ആണ്......

എല്ലാം കഴിഞ്ഞു അമ്മേ... അമ്മ ഈ വയ്യാത്ത കാൽ വെച്ച് സ്റ്റെപ് എന്തിനാ കയറിയത്... നീ എല്ലാം എടുത്തു വെച്ചോ എന്ന് നോക്കി വന്നത് ആണ്... നീ ബ്രേഷും സോപ്പും ടൗവൽ ഒക്കെ എടുത്തു വെച്ചോ... അയ്യോ ഇല്ല അത് മറന്നു... അമ്മേ അത് ഒന്ന് എടുത്തു വെയ്ക്ക് ഞാൻ ആ മാനേജർ നെ വിളിക്കട്ടെ... അവൻ ബാൽക്കണി യിലേക്ക് പോയി..... ഡോ താൻ പറഞ്ഞത് ചെയ്തോ... ഇല്ല സാർ മറന്നു... ഇപ്പോൾ വിളിക്കാം.... തന്നോട് ഞാൻ പറഞ്ഞത് അല്ലെ പെട്ടന്ന് ഗംഗേ വിളിക്കണേന്നു വേറെ കാര്യം വുമായി തിരക്ക് ആയി പോയി....സാർ ഉം വേഗം വിളിക്ക്..............................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 12

Share this story