ഇന്നാണ് ആ കല്യാണം: ഭാഗം 16

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

ഗംഗ പിണങ്ങി... മുറിയിൽ ലേക്കു പോയി.... ഈ കൗഷിക്ക് സാർ ന് എന്റെ മുറിയിൽ എന്താ കിടന്നാൽ കുഴപ്പം... ഫ്ലാറ്റിൽ ഒരുമിച്ചു അല്ലെ കിടക്കുന്നത്...അപ്പോഴൊന്നും സംഭവിക്കാത്തത് ഇപ്പോൾ സംഭവിക്കില്ലല്ലോ... അവൾ ഓരോന്ന് സ്വയം പറഞ്ഞു... ബാൽക്കണി യിലേക്ക് പോയി... ഗംഗ ശരിക്കും ഞെട്ടി... അടിപൊളി പാർക്ക് ഒക്കെ കാണാല്ലോ ഇവിടെ നിന്നാൽ... ഞാൻ ഒന്ന് വേഗം കുളിക്കാം എന്നിട്ട് സാർ നെ വിളിച്ചു ബീച്ചിൽ പോയാലോ... മീറ്റിംഗ് ഉണ്ട് വരുമോ എന്തോ... വന്നില്ലേ ഞാൻ പോകും ഉറപ്പ്.. ആണ്... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൗഷിക് കുളിച്ചു ഫ്രഷ് ആയി ഇറങ്ങുമ്പോൾ ആണ് വീട്ടീന്ന് വിളി വന്നത്.... എത്തി അമ്മേ... അച്ഛൻ നോട്‌ പറയണേ... ഗംഗ വേറെ മുറിയിൽ ആണ്.....

ഞങ്ങൾ ക്ക് രണ്ടു മുറി ആണ്.. ശരീ മീറ്റിംഗ് ഉണ്ട് അത് കഴിഞ്ഞു നാളെ തന്നെ തിരിക്കും.... ശരീ.. എന്നാൽ വെയ്ക്കട്ടെ... സാർ.... ആ ഗംഗ... പറ... എന്താ...? സാർ ഇപ്പോൾ പോകുമോ മീറ്റിംഗിന്...... കുറച്ചു റസ്റ്റ്‌ എടുത്തിട്ട്.... പറഞ്ഞു തിരിഞ്ഞതും... കൗഷിക്ക് ഞെട്ടി... മോഡേൺ ലുക്കിൽ.. കൂളിംഗ് ഗ്ലാസ്‌ ഉം തൊപ്പി യും.. വെച്ചു ഇത് ഇവിടെ ക്ക് ആണ് ഡയാന രാജകുമാരി... 😂🤭 എന്താ കൊള്ളില്ലേ.... തൊപ്പി വെയിൽ കൊള്ളാതിരിക്കാൻ ആണ്... 😏 ഈ ഹോട്ടൽ ന്റെ ബാക്കിൽ പാർക്ക്‌ ആണ്..... ഞാൻ അങ്ങോട്ടേക്ക് പോകുവാ...സാർ... ഒറ്റക്ക് എങ്ങും പോകണ്ട...ഗംഗ... നീ മുറിയിൽ പോയിരുന്നോ... സാർ വരുന്നോ ഇല്ലയോ എന്നാണ് എന്റെ ചോദ്യം... ഇല്ല മീറ്റിംഗ് ഉണ്ട്... എന്നാ ഞാൻ പോകും....

ദേ ഗംഗ പറഞ്ഞാൽ കേൾക്ക്... കൗഷിക് ദേഷ്യം പെട്ടു... ഒറ്റക്ക് ആണ് പിന്നെ ബാംഗ്ലൂർ ആണ് ഇത് നമ്മുടെ കേരളം അല്ല ഗംഗ ഓ പിന്നെ കേരളത്തിലെ ക്കാട്ടി സുരക്ഷിതം ആയിരിക്കും സാർ ഇവിടെ നീ മുറിയിൽ പോയി ഇരിക്ക്... സ്വരം കുറച്ചു കടുപ്പിച്ചു... അവൾ ദേഷ്യം ത്തിൽ.. മുറിയിൽ ലേക്കുപോയി ഇനി എതിർത്താൽ കൗഷിക് ന്റെ കയ്യിൽ നിന്ന് അടി ഉറപ്പ് ആണ് എന്തിനാ വെറുതെ അടി വാങ്ങി കൂട്ടുന്നത്.... അവളുടെ പോക്ക് കണ്ടു ചിരിയോടെ... കൗഷിക്... മീറ്റിംഗ് നായി ഫയൽ ഒക്കെ നോക്കി.. മീറ്റിംഗ് നടക്കുന്നത് അവർ താമസിക്കുന്ന ഹോട്ടലിൽ തന്നെ ആണ്..... ഗംഗ ക്ക് വേണ്ടി.... അവളുടെ സുരക്ഷ യേ കരുതി... ഗംഗ പതിയെ കതക് തുറന്നു നോക്കി...

കൗഷിക് റെഡി ആകുന്നതായി കണ്ടതും.... അവളുടെ മുറിയുടെ പുറത്തു ആയി..... എന്നെ വിളിച്ചു ശല്ല്യം പെടുത്തല്ലേ... ഞാൻ യാത്ര ചെയ്ത ഷീണത്തിൽ ഉറങ്ങുക ആണ്... മീറ്റിംഗ് ന് പോയിട്ട് വാ... എന്ന് എഴുതി കതകിൽ ആയി ഒട്ടിച്ചു.... അവൾ പുറത്തേക്ക് ഇറങ്ങി.... അവൾ ഈ ചെയ്യുന്നത് ഒക്കെ ഹോട്ടൽ ഉള്ള ഒരാൾ അവളെശ്രെദ്ധിക്കുന്നുണ്ട് ആയിരുന്നു.... അവൾ പോകുന്നതിന്റെ പുറകെ ആ ആളും അവളുടെ പുറകെ വിട്ടു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഡീ അമ്മക്ക് എങ്ങനുണ്ട്.. നിനക്ക് ഇപ്പോൾ ആണൊ വിളിക്കാൻ തോന്നിയത്... പോ മിണ്ടില്ല.... അത് അല്ല ഡീ... ഞാൻ ബാംഗ്ലൂർ യിൽ നിൽക്കുവാ സാർ ന്റെ കൂടേ മീറ്റിംഗ് ന് വന്നത.... അവൾ മൊബൈൽ സംസാരിച്ചു... താക്കോൽ ബാഗിൽ ൽ എടുത്തു വെച്ച്....

One മിനിറ്റ്... എന്താടാ... എന്നെ ആരോ ഫോളോ ചെയ്യുന്നത് പോലെ... ഗംഗ തിരിഞ്ഞു നോക്കി.... അതിന് നീ എവിടെ മുറിയിൽ അല്ലെ ഇരിക്കുന്നത്... ഇല്ല ലാവണ്ണ്യ ഞാൻ ഞങ്ങളുടെ ഹോട്ടൽ ന്റെ പുറകിൽ പാർക്ക് കണ്ടു... സാർ നെ വിളിച്ചത...അപ്പോൾ മീറ്റിംഗ്... ഉണ്ട്... ഞാൻ ഇങ് പോന്നു.... നീ ഒറ്റക്കോ... ഗംഗ മുറിയിൽ പോയിരിക്കു പരിചയം ഇല്ലാത്ത സ്ഥലം ആണ്..... അതൊന്നും കുഴപ്പം ഇല്ല ഡാ അടുത്ത് തന്നെ ആണ് പാർക്ക് എന്നാ ശരീ യെട... ഞാൻ പിന്നെ വിളിക്കാം... ഗംഗ... ക്ക് ചെറിയ പേടി ആയി... മാടം എങ്ങോട്ട് ആണ് കൗഷിക് സാർ ന്റെ കൂടെ വന്നത് അല്ലെ... റൂം boy ആണൊ... അത് പാർക്കിൽ പോകുവാ.... എന്നെ നേരത്തെ ഫോളോ ചെയ്താരുന്നോ....

ഇല്ല മാടം.... ആരോ ഫോളോ ചെയ്യുന്നത് പോലെ തോന്നീ ശരി എന്നാൽ ഞാൻ അങ്ങോട്ടേക്ക് പോകുവാ... മലയാളം ഒക്കെ അറിയാല്ലോ... അറിയാം... അതൊക്കെ പഠിക്കണം...മാഡം ഹോട്ടൽ ലിൽ വർക്ക്‌ ചെയ്യുമ്പോ എല്ലാം ഭാക്ഷ യും അറിഞ്ഞിരിക്കണം.... അപ്പോഴേക്കും കുറച്ചു വിദേശികൾ അതിലെ പോയി അപ്പോൾ ശരീ.... ഗംഗ അവരുടെ പുറകെ വിട്ടു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കൗഷിക് ഒരുങ്ങി ഇറങ്ങി.... റൂം പൂട്ടി... ഗംഗേ ടെ മുറി തട്ടാൻ ആയി ആഞ്ഞതും.... കതകിൽ ഒട്ടിച്ച പേപ്പർ എടുത്തു വായിച്ചു എന്നെ വിളിച്ചു ശല്യം ചെയ്യല്ലേ... ഇല്ല പാവം ഉറങ്ങി ക്കോട്ടേ വന്നിട്ട് ബീച്ചിൽ കൊണ്ട് പോകാം എന്ന് കരുതി കൗഷിക്ക് മീറ്റിംഗ് നായി പോയി.... ഒരു മണിക്കൂർ നീണ്ടു നിന്നു.... മീറ്റിംഗ്...

എല്ലാം കഴിഞ്ഞു കൗഷിക്... മുറിയിൽ കയറി ഫ്രഷ് ആയി ഗംഗേ വിളിക്കാൻ ആയി എഴുന്നേറ്റു... റൂം ബോയ് ഫുഡ്‌ മായി വന്നിരുന്നു... സാർ ഗംഗ മാഡം പാർക്കിൽ പോയി അത് കൊണ്ട് സാർ ന് മാത്രം മേ ഉള്ളു മാഡം വന്നിട്ട് കൊടുത്തു അയക്കാം... എന്ത് ഗംഗ പാർക്കിൽ പോയോ അതുo ഒറ്റക്ക്... No... കൗഷിക് ഓടി ഒട്ടിച്ച പേപ്പർ എടുത്തു കളഞ്ഞു.. ഗംഗ..... കതക് തുറക്കാൻ..... ഗംഗ പുറത്തേക് ഇറങ്ങി... എന്താ സാർ... സാർ നോട്‌ പറഞ്ഞത് അല്ലെ... എന്നെ ശല്ല്യം പെടുത്തല്ലെന്ന്.... ഡോ താൻ അല്ലെ പറഞ്ഞത് ഇവൾ പാർക്കിൽ പോയെന്നു...പിന്നെ ഈ നിൽക്കുന്നതോ.... ഗംഗ കണ്ണ് കൊണ്ട് കാണിച്ചു പ്ലീസ് പറയല്ലേ.... സോറി സാർ വേറെ റൂമിലെ കാര്യം ആണ് പറഞ്ഞത്....

സാർ ഫുഡ്... പിന്നെ... ഞാൻ പറഞ്ഞോളാം.... ഇപ്പോൾ പൊക്കോ.... റൂം ബോയ് പോയതും കൗഷിക് ഗംഗേ ടെ നേരെ തിരിഞ്ഞു നീ ഉറങ്ങുമ്പോൾ പിന്നെ പാന്റ് നനഞ്ഞത് എങ്ങനെ ആണ്... സാർ അത് പിന്നെ നീ എന്നോട് പറയാതെ പാർക്കിൽ പോയല്ലേ.... നീ അകത്തു കിടന്നാൽ മതി... നിന്റെ റൂം ഞാൻ പൂട്ടുവാ... സോറി സാർ.... ഗംഗ അകത്തു കയർ...... നീ ഇനി എന്നോട് ചോദിക്കാതെഇറങ്ങുന്നത് ഒന്ന് കാണട്ടെ... കൗഷിക് സാർ പറയുന്നത് കേൾക്ക് ഇനി ആവർത്തിക്കില്ല സാർ.... അവളുടെ വാക്കുകൾ കേട്ടില്ല കൗഷിക്ക് റൂം പൂട്ടി താക്കോൽ എടുത്തു.. അവിടെ കിടക്കട്ടെ... റൂം പൂട്ടി.... തന്റെ തെറ്റ് ആണ്... എന്തിനെന്നു അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു ചോദിച്ചിട്ട് വിടതോണ്ട് അല്ലെ പോയത്...

എന്നാലും... പോകേണ്ടായിരുന്നു...സാർ ന്റെ വാക്കുകൾ കേൾക്കേണ്ടത് ആയിരുന്നു ഗംഗ സ്വയം പറഞ്ഞു... ബീച്ചിൽ തിരമാലകളിൽ കളിച്ചോണ്ട് ഇരുന്നപ്പോ ആണ് തന്റെ ഫോട്ടോസ് ആരോ എടുക്കുന്നത് പോലെ തോന്നി.... അവൾക്കു... അവൾ എല്ലായിടത്തും നോക്കി ആരും ഇല്ല... ഇനിയും താൻ ഇവിടെ നിന്നാൽ തനിക്കു എന്തെങ്കിലും അപകടം വരുമെന്ന് തോന്നീ...ഗംഗ ക്ക് വന്ന വഴി ഓർമ്മ ഉണ്ടായിരുന്നു അത് വഴി ഗംഗ ഹോട്ടൽ ഉള്ളിൽ ലേക്കു കയറി.... വന്നപ്പോൾ കൗഷിക് റൂമിലേക്കും പോകുന്നത് കണ്ടു പുറകെ റൂം ബോയ്... അവൾ വേഗം റൂം തുറന്നു അകത്തു കയറി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

റൂമിൽ കിടക്കട്ടെ.. കുറച്ചു നേരം... ഒരു സമാധാനം തരില്ല ഒറ്റക്ക് ഇറങ്ങല്ലേ എന്ന് പറഞ്ഞാൽ കേൾക്കില്ല... കൗഷിക് ന് യാത്ര ചെയ്ത ഷീണവും മീറ്റിംഗ് എല്ലാം കൂടി...ആകെ ടെൻഷൻ ആയിരുന്നു പിന്നെ തലവേദന...യും ഒന്ന് മയങ്ങാൻ വേണ്ടി അവൻ ബെഡിൽ ലേക്കു വീണു... രാത്രി ഏറെ വൈകി.... പുറത്തു ഉള്ള തട്ടൽ കേട്ട് കൗഷിക്ക് ഉണർന്നത് ... കുറെ സമയം ആയോ മൊബൈൽ എടുത്തു നോക്കി.... 10 മണി ഈശ്വര ഗംഗ അവൾ ഒറ്റക്ക്.... സാർ നെ കുറെ വിളിച്ചു ഉറക്കം ആയിരുന്നു.... ഫുഡ്‌ കൊണ്ട് വരട്ടെ.... ആ ഉച്ചക്കും സാർ ഒന്നും കഴിച്ചില്ല... ഞാൻ ഉച്ചക്ക് കൊണ്ട് വന്ന ഫുഡ്‌ അതെ പോലുണ്ടല്ലോ... തലവേദന ഉറങ്ങി പോയി...

. പാവം ഗംഗ യും വിശന്നു ഇരിക്കുവായിരിക്കും രണ്ടു പേർക്കുള്ള ഫുഡ്‌ വേഗം കൊണ്ട് വരണേ.... കൊണ്ട് വരാം സാർ.... ഗംഗേ മുറിയിൽ ഇട്ട് പൂട്ടിയ താക്കോൽ യുമായി കൗഷിക് റൂമിന് വെളിയിൽ ഇറങ്ങി കതക് തുറന്നു..... ഗംഗ......എഴുന്നേൽക്കു.. ഗംഗ കൈ തട്ടി മാറ്റി... പിണക്കം ആണൊ എന്നോട്.... വാ ഫുഡ്‌ കഴിക്കണ്ടേ.... എനിക്ക് ഇപ്പോൾ തന്നെ പോകണം.... എനിക്ക് ഇവിടെ നിൽക്കണ്ട... ഈ റൂമിൽ ആരൊക്കയൊ ഉള്ള പോലെ... എനിക്ക് പേടി ആണ് സാർ................................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 15

Share this story