ഇന്നാണ് ആ കല്യാണം: ഭാഗം 20

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

ഗംഗ ബാലചന്ദ്രൻ സാർ.. മുറ്റത്ത് നിൽപ്പുണ്ട്... കുറച്ചു സ്നേഹം അഭിനയിക്കണേ... ഉം... അവൾ കൗഷിക്ക് ന്റെ പുറകെ നടന്നു... മുറ്റം നിറയെ മുല്ല വള്ളികൾ... ചെമ്പകംമരം എല്ലാം ഉണ്ടല്ലോ ഇവിടെ... ഗംഗക്ക് ഒരുപാട് ഇഷ്ടം ആയി അവിടൊക്കെ... മോളെ... ആസ്വാദിച്ചു അങ്ങനെ ഇരുന്നപ്പോ ബാലചന്ദ്രൻ ന്റെ വിളിയിൽ അവൾ ഒന്ന് ഞെട്ടി... ഇതാണ് സാർ സാർ ന്റെ മകൾ... കൗഷിക്ക് പറഞ്ഞു എന്റെ മോളെ... ഇങ് അടുത്തേക്ക് വാ... അച്ഛൻ ചോദിക്കട്ടെ... നിന്നെ ഞാൻ കത്തിരിക്കാൻ തുടങ്ങിട്ട് വർഷംങ്ങൾ ആയി... ഗംഗേ..... ചേർത്ത് നിർത്തി നെറുകയിൽ മുത്തം നൽകി... എന്തോ അവൾക്കു അത് ബുദ്ധിമുട്ട് പോലെ തോന്നീ... അവൾ കൗഷിക്ക് നെ നോക്കി....

ഒന്ന് ചിരിക്ക് ഗംഗ..... ബാലചന്ദ്രൻ ന് തെളിച്ച മില്ലാത്ത ചിരി അവൾ സമ്മാനിച്ചു... വാ അകത്തേക്ക് വാ മോളെ... കൗഷിക്ക് ഇരിക്ക്... അവളും കൗഷിക്ക് ന്റെ അടുത്തേക്ക് ഇരിക്കാൻ ആയി ചെന്നതും... മോൾ വന്നേ ചോദിക്കട്ടെ.. കൗഷിക് ഇരിക്കുട്ടോ... ഞങ്ങൾ ദാ വരുന്നു... സാർ നടക്ക് ഞാൻ വന്നേക്കാം... മോൾ എന്താ എന്നെ വിളിച്ചത്... സാർ എന്നോ..? സോറി അച്ഛൻ... അച്ഛാ... കൗഷിക്ക് അവളെ ദേഷ്യം ത്തിൽ ഒന്ന് നോക്കി... അവളുടെ കൈ പിടിച്ചു ബാലചന്ദ്രൻ അകത്തേക്ക് നടന്നു അച്ഛന് എന്ന് വിളിക്കാൻ മോൾക്ക്‌ ഇനി പഠിക്കണം എന്ന് അച്ഛന് അറിയാം... കുഴപ്പമില്ല... അവിടെ എല്ലാവർക്കും സുഖം ആണൊ... മോൾ ടെ അമ്മക്കും അച്ഛനും.... എല്ലാവരും സുഖം ആയിട്ട് ഇരിക്കുന്നു അച്ഛാ...

അവരൊന്നും മോളെ തിരക്കില്ല എന്ന് കൗഷിക്ക് പറഞ്ഞു... അവൻ എല്ലാം പറഞ്ഞു... ആര്... കൗഷിക്ക് മോൾ പ്രേണയത്തിൽ ആയതും കാശി ചതിച്ചതും ഒക്കെ... കൗഷിക് പറഞ്ഞിരുന്നു മോൾ ടെ കല്യാണം അച്ഛൻ നടത്തും നല്ലൊരു ആൾ നെ കൊണ്ട്.... അപ്പോൾ ഞാനും കൗഷിക് സാർ യുമായുള്ള കല്യാണം പറഞ്ഞിട്ടില്ല അപ്പോൾ.... സമാധാനം ആയി... മോൾടെ എല്ലാം കാര്യം വും ഇനി ഞാൻ ആയിരിക്കും നോക്കുന്നത്.. ഒരു മകൾ ക്കു കൊടുക്കാൻ പറ്റുന്നതിനേക്കാൾ അതിൽ അധികം സ്നേഹം അച്ഛൻ മോൾക്ക് തരും...

ആഹാ വന്നോ.. മോൾ... മോളെ നോക്കി ഇരിക്കുക ആയിരുന്നു.... അച്ഛൻ ഇതുവരെ... മോൾ ഇതാണ് ഇവിടെ ജോലിക്ക് നിൽക്കുന്ന രാമേട്ടൻ മോൾ യും ഇനി രാമേട്ടൻ എന്ന് വിളിക്കണേ ഉം ശരീ കൗഷിക്ക് സാർ വെളിയിൽ ഇരിക്കുക ആണ്... അച്ഛാ അത് മറന്നു വാ.... മോളെ കൗഷിക്ക് ന് എന്തോ താൻ ഇവിടുന്ന് പോകണം എന്ന് തോന്നി ഒരു ഒറ്റപ്പെടൽ.... പോലെ അവൻ തോന്നി സോറി കൗഷിക്ക് ഞാൻ മോൾ ടെ കൂടെ സംസാരിച്ചു താൻ ഇവിടെ വെളിയിൽ ഇരിക്കുന്ന കാര്യം മറന്നു... ഞാൻ ഇനി എന്റെ മോളെ എങ്ങും വിടില്ലടോ...

അപ്പോൾ ശരീ താൻ ബിസി മാൻ അല്ലെ...ഓഫീസിൽ പോകണ്ടേ ചായ എടുക്കാൻ പറയട്ടെ രാമൻനോട്‌... വേണ്ട സാർ ഞാൻ ഇറങ്ങുവാ... അച്ഛാ ഞാൻ ഇപ്പോൾ വരാം സാർ നോട്‌ ഒരു കാര്യം പറയട്ടെ... പോയിട്ട് വാ മോളെ... കൗഷിക്ക് ന്റെ കൂടെ അവളും ഇറങ്ങി മുറ്റത്തേക്ക്... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഗംഗ എനിക്ക് ഇപ്പോൾ പേടി പോലെ നീ എന്നിൽ നിന്ന് അകന്നു പോകുമോ എന്ന് .... നീ ബാലചന്ദ്രൻ സാർ നെ നന്നായി സ്നേഹിക്കണേ... അഭിനയിക്കാൻ നിനക്ക് അറിയില്ലെന്ന് അറിയാം... നിന്നെ ആര് സ്നേഹിച്ചാലും അവർക്ക് പതിൻ മടങ് സ്നേഹം നീ തിരിച്ചു കൊടുക്ക് മെന്ന് അറിയാം... പക്ഷെ എന്നെ കൂടി മറക്കല്ലേ ആ സ്നേഹത്തിന് ഇടയിലും... അങ്ങനെ ആണൊ സർ എന്നെ കണ്ടത്..

എയ് ചുമ്മാ പറഞ്ഞത് ആടോ . എന്ന ഞാൻ ഇറങ്ങുവാ... ഇനി എപ്പോഴും വരാൻ പറ്റില്ലെടാ... ഞാൻ വിളിക്കാം... നിന്നെ ശരി എന്നാൽ... ഗംഗേ ടെ നിൽപ് കണ്ടു കൗഷിക് കുസൃതി യിൽ ഇടുപ്പിലൂടെ വലിച്ചു ഗംഗേ കൗഷിക്ക് നെഞ്ചിൽ ലേക്ക് ചേർത്തു... ഗംഗ ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ കൈ നല്ലത് പോലെ നൊന്തു... എന്തെ വേദനിച്ചോ എന്റെ പെണ്ണിന്... ഈ വേദനയും എനിക്ക് സുഖം ആണ് കൗഷിക്ക്.. സാർ മാറിക്കെ ബാലചന്ദ്രൻ സാർ കാണും... കാർ ന്റെ മറവ് ഉള്ളത് കൊണ്ട് കാണില്ല ഗംഗ.... നീ സാർ എന്ന് വിളിക്കല്ലേ അച്ഛൻ എന്ന് വിളിച്ചാൽ മതി കേട്ടല്ലോ... എന്റെ അച്ഛനെ നീ എങ്ങനാ വിളിക്കുന്നത് അതു പോലെ... കേട്ടല്ലോ... കേട്ടു... സാർ... വേഗം താ ഞാൻ ഓഫീസിൽ പോകട്ടെ...

എന്ത്.. അത്... അറിയില്ലേ എന്താണ് എന്ന്... ഒരു ഉമ്മ താടി പെണ്ണെ.... അയ്യോ ആരേലും... ദേ... ഞാൻ... എന്നാൽ ഓഫീസിൽ പോകില്ല പറഞ്ഞേക്കാം... അവൾ വേഗം ഉമ്മ കൊടുത്തു... ഇത് ഇപ്പോൾ എന്താ ഉണ്ടായത് ഇവിടെ വന്നപ്പോൾ ഒരു റൊമാൻസ് ഒക്കെ.. എന്താണ് എന്ന് അറിയില്ല ഗംഗ നിന്നെ പിരിഞ്ഞിരിക്കാൻ പറ്റാത്തോണ്ട് യടാ... മതി ഒന്ന് പോ സാർ അച്ഛൻ നോക്കുന്നു എന്നെ കാണാഞ്ഞു... ശരി ഗംഗ ഞാൻ അങ്ങോട്ട് എന്നാൽ പോകുവാ... നിനക്ക് ഇപ്പോൾ അച്ഛനെ മതിയല്ലേ... കൗഷിക്ക് ദേഷ്യം ത്തിൽ വണ്ടി എടുത്തു ഓടിച്ചു പോയി.... സാർ ഇല്ലാത്ത ഓരോ നിമിഷവും എനിക്ക് വേദന കൂടുതൽ ആണ്... എന്തായാലും സാർ ഇപ്പോൾ പോയല്ലോ പറ്റു അവൾ താഴേക്ക് ഇരുന്നു... ഇനി എന്ത്...

അവൾ ക്കു സഹിക്കാൻ ആകാത്ത വേദന തോന്നി.. ആ ഇരുപ്പിൽ ഓരോന്ന് ഓർത്തു അവൾ എത്ര നേരം ഇരുന്നെന്ന് അറിയില്ല... മോളെ... ഇങ് കയറി പോര് കൗഷിക് പോയത് കണ്ടില്ലേ... മോളെ.... ദാ വരുന്നച്ഛ... മോളെ കൗഷിക് ആയിരുന്നു അല്ലെ ഇത്ര യും നാൾ നോക്കിയത്... അച്ഛന് എല്ലാം അറിയാം... കൗഷിക് ന്റെ ഫ്ലാറ്റിൽ ആയിരുന്നു അല്ലെ മോൾ കഴിഞ്ഞത്... അച്ഛൻ എല്ലാം തിരക്കി അറിഞ്ഞിരുന്നു.... നിങ്ങളുടെ പുറകെ നിഴൽ പോലെ വേറെ ഒരാളും ഉണ്ടായിരുന്നു.... ഞാൻ അയച്ച ആൾ.... ആയാൾ എല്ലാം വിവരം എനിക്ക് തന്നിരുന്നു.... നിങ്ങൾ ഒരുമിച്ചു ബാംഗ്ലൂർ യിൽ പോയത് വരേ എനിക്ക് അറിയാം.... അവിടെ എന്റെ ആൾ ഉണ്ടായിരുന്നു...

അച്ഛാ... മോൾ ഒന്നും പറയണ്ട... നിങ്ങൾ തമ്മിൽ ഒരു ബന്ധം ഇല്ലെന്നു അറിയാം... അഥവാ ഉണ്ടേലും... മോൾ അതൊക്കെ മറക്കും.... എന്റെ മോൾ അല്ലെ... വാ വല്ലതും കഴിക്കാം... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 അപ്പോൾ അന്ന് സാർ ആരെ യൊ ഏർപ്പാടാക്കിയതോ... ഗംഗ ക്ക് ആകെ കൺഫ്യൂഷൻ ആയി അച്ഛൻ എല്ലാം അറിയാം... എന്ന്... കൗഷിക് സർ നെ വിളിച്ചു ഈ വിവരം പറയണം എന്റെ മൊബൈൽ എവിടെ.... ബാഗിൽ ഇല്ലല്ലോ.... മോൾ മൊബൈൽ ആണൊ നോക്കുന്നത്..... അതെ അച്ഛാ അത് കാണുന്നില്ല ഇവിടെ ഈ സെറ്റിയിൽ വെച്ചതാ നമുക്ക് ആ മൊബൈൽ വേണ്ട... മോളെ പുതിയ മൊബൈൽ എടുത്തു വെച്ചിട്ട് ഉണ്ട് പുതിയ സിം...

മോൾ അത് ഉപയോഗിച്ചാൽ മതി അച്ഛൻ പറയില്ല മോൾ കൗഷിക്ക് മായുള്ള പരിചയം നിർത്തണം എന്ന് പക്ഷെ... നിർത്തിയെ പറ്റു അച്ഛൻ വേണ്ടി.... എന്റെ മോൾ ടെ നല്ല ഭാവിക്ക് വേണ്ടി.... അച്ഛൻ കുറച്ച് സ്വർത്ഥൻ ആകാൻ പോകുവാ.... ഇല്ല അച്ഛാ ഒരിക്കലും നടക്കില്ല... എനിക്ക് കൗഷിക് സാർ നെ അങ്ങനെ ഒന്നും ഒഴിവാക്കാൻ പറ്റില്ല... ഞാൻ ഗർഭിണി ആണ്.... എന്താ നീ പറഞ്ഞത്.... അതെ അച്ഛാ..................................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 19

Share this story