ഇന്നാണ് ആ കല്യാണം: ഭാഗം 25

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

ഗംഗ മോളെ... മുകളിൽ അല്ലെ കിടക്കുന്നത്... അതെ അച്ഛാ.... മോൾക് പേടി ഉണ്ടോ..... എന്തിനു ഇല്ല അച്ഛാ.... ഞാൻ ഈ ഡ്രെസ്സുകൾ ഒക്കെ കൊണ്ട് പോയി വെയ്ക്കട്ടെ.... ഫുഡ്‌ ഒന്നും വേണ്ട അച്ഛാ.... ഞാൻ കിടക്കുവാ.... ഷീണം.... ദേ ഇവിടെ വിശന്നു ഇരിക്കാൻ ഒന്നും പറ്റില്ല... പോയി ഡ്രസ്സ്‌ ഒക്കെ അടുക്കി വെച്ച്... സാരീ ഒക്കെ മാറ്റി വാ... അച്ഛനും രാമേട്ടനും കാത്തിരിക്കാം മോൾ ചെല്ല്... പോയി ഡ്രെസ് മാർ.... .... ഹ്മ്മ്.... ഗംഗ മുകളിൽ പോയി.... ഡ്രസ്സ്‌ ഒക്കെ മാറി.... അവൾ ഡ്രസ്സുകൾ ഓരോന്ന് ആയി അടുക്കി വെച്ചു..... അടുക്കുന്നതിന്റെ ഇടയിലും അവളുടെ......ശ്രെദ്ധ... മൊബൈൽ... ആയിരുന്നു... കുറെ... നേരം ആയല്ലോ സാർ ചെന്നിട്ട് വിളിക്കാം എന്ന് പറഞ്ഞതാ....

എല്ലാം ഒതുക്കി.... അവൾ മൊബൈൽ എടുത്തു.... സാർ... എന്താ ചെന്നിട്ട് വിളിക്കാഞ്ഞത്... ഞാൻ... അച്ഛനോട് ഉം അമ്മയോടും നമ്മുടെ കാര്യം പറഞ്ഞെടാ.... അവർക്ക് സന്തോഷം ആയി.നീ ചോദിക്കണേ... അച്ഛനും അമ്മയും കൂടി എന്ന വരേണ്ടത് എന്ന്.... ഉം ശരി സാർ... ഗുഡ് നൈറ്റ്‌...പിന്നെ വിളിക്കുമോ.... മോൾ ഉറങ്ങിക്കോ... നാളെ കാണാം ... ഫുഡ്‌ കഴിക്കാൻ.... താഴേക്കു പോകുവാ... നീ യോ... ഞാനും.... എന്നാ പോയി കഴിച്ചിട്ട്....വാ... ലവ്... ഊ... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ആഹാരം കഴിച്ചു കഴിഞ്ഞു.... അവളും രാമേട്ടനും... കൂടി അടുക്കള ഒക്കെ വൃത്തി ആക്കി... രാമേട്ടൻ ഓരോന്ന് പറയുമെങ്കിലും... അവൾ അവിടൊന്നും അല്ല.... അവളും കൗഷിക്കും.... ഫ്ലാറ്റിൽ... ഒരുമിച്ചു...

അടുക്കള... വൃത്തി ആക്കിയത് ഒക്കെ അവളുടെ ഓർമ്മകളിലേക്ക് എത്തി.... മോളെ... പോയിക്കോ... രാമേട്ടൻ ചെയ്തോളാം..... മോളെ... എന്താ രാമേട്ടാ... മോൾ ഇത് എവിടാ... ഇവിടൊന്നും മല്ല. ഞാൻ ഓരോ കാര്യം ങ്ങൾ ഒക്കെ ഓർത്തു പോയി.... മോൾ പോയിക്കോ... രാമേട്ടൻ എവിടാ... കിടക്കുന്നെ... സാർ ന്റെ കൂടെ ആണ് മോളെ... രണ്ട് കട്ടിലിൽ കണ്ടില്ലേ മുറിയിൽ.... ഞാൻ ശ്രെദ്ധിച്ചില്ല.... രാമേട്ടൻ ഇപ്പോൾ... വരാം... എനിക്ക്... അത്താഴം കഴിഞ്ഞാൽ അപ്പോൾ ബാത്‌റൂമിൽ പോകണം.....ഈ അസുഖം മാറില്ല മോളെ... ശരി പോയിട്ട് വാ രാമേട്ടൻ ഗംഗ അച്ഛനെ കാണാൻ ആയി... മുറിയിലേക്ക് പോയി.... അച്ഛൻ ഉറങ്ങിയോ.... ഇല്ല മോളെ... കട്ടിലിൽ ലേക്ക് ഇരിക്ക് മോൾ....

അച്ഛൻ എത്ര സന്തോഷം ആയി എന്ന് അറിയാമോ മോൾ വന്നപ്പോൾ... എന്റെ മോൾ എപ്പോഴും എന്റെ അടുത്ത് വേണം എന്ന് ആണ് എന്റെ ആഗ്രഹം... മോളെ കുഞ്ഞിലേ അച്ഛൻ ഒന്നു താലോലിക്കാൻ പോലും ഉള്ള ഭാഗ്യം കിട്ടിയില്ല....എന്റെ... മോളെ..... അച്ഛ.. എനിക്ക്.. അച്ഛന്റെ കൂടെ ഈ നെഞ്ചിൽ തല ചേർത്ത് കിടക്കണo എനിക്ക്..... അതിനെന്താ... മോൾ അച്ഛനെ കെട്ടിപിടിച്ചു കിടന്നോ.... അവൾ അച്ഛന്റെ നെഞ്ചിലേക്ക്... തല ചായ്ച്ചു.... ബാലചന്ദ്രൻ സാർ ന്റെ മനസ്സ് നിറഞ്ഞു.... വൈകി ആണെങ്കിലും തന്റെ മകളെ കിട്ടിയല്ലോ.......ഒന്നുചേർത്ത് പിടിക്കാൻ ആയല്ലോ... ഉറങ്ങിക്കോ... മോളു... കൈ കൾ കൊണ്ട് അവളുടെ തോളെ തട്ടി കൊടുത്തു.... ഗംഗ...

മനസ് കൊണ്ട് അവൾ സ്വന്തം അച്ഛൻ ആയിരുന്നെങ്കിൽ എന്ന് തോന്നി പോയി...... രണ്ട് പേരും ഉറക്കത്തിലേക്ക് വീണു... ഈ കാഴ്ച്ച കണ്ടു കൊണ്ട് ആണ് രാമേട്ടൻ വന്നത്... ഒരിക്കലും തിരിച്ചു കിട്ടുമെന്ന്... കരുതാത്ത...ഈ അച്ഛന്റെ മോൾടെ സ്നേഹം... ഈശ്വര ഇത് അവസാനിക്കല്ലേ.... രാമേട്ടനുo അടുത്ത കാട്ടിലേക്ക് നാമം ജപിച്ചു കിടന്നു..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പിന്നീട്... ഉള്ള... ദിവസം ങ്ങൾ.... അച്ഛന്റെയും മകളുടെ യും ആയിരുന്നു... പരസ്പരം സ്നേഹിച്ചു... ഗംഗ ക്ക് ഇപ്പോൾ കൗഷിക്ക് നേ ക്കാൾ... ജീവൻ അച്ഛനേ ആയി... അതിന് പരാതി ആണ് അച്ഛനെ കിട്ടിയപ്പോൾ എന്നെ വേണ്ടെന്ന്......എന്നാലും അവൾ... കൗഷിക്ക് നേ ഇടക്ക് വിളിക്കാനുo... കാര്യം ങ്ങൾ ചോദിക്കാനും...

ഒക്കെ സമയം കണ്ടെത്തി....കൗഷിക്ക് ന്റെ അമ്മേ അച്ഛനെ യും ഇടക്ക് വിളിക്കും കൗഷിക്ക് ഡ്രെസ്സ് എടുക്കാൻ കൂടെ പോയത് അല്ലാതെ... പിന്നെ നേരിട്ട് കാണാൻ പറ്റിയില്ല..... ബിസിനെസ് തിരക്ക് കളിൽ ആയിരുന്നു... ഓരോ ദിവസം....... കാണാതിരിക്കുമ്പോൾ ആണല്ലോ സ്നേഹം കൂടുന്നത്... അവർ പരസ്പരം കാണാതെ കൂടുതൽ സ്നേഹിച്ചു... രണ്ട് വീട്ടുകാരും സപ്പോർട്ട് ആയി കൂടെ ഉണ്ടായിരുന്നു...... പെണ്ണ് കണൽ ദിവസം... തന്നെ ചെറിയ... രീതിയിൽ നിച്ഛയം... നടത്താൻ.... തീരുമാനം ആയി... അന്ന് തന്നെ... കല്യാണഡേറ്റ്... ഉം....പറയാൻ തീരുമാനിച്ചു..... അങ്ങനെ മതി... മോളെ... പെണ്ണ് കാണൽ ന്റെ അവശ്യo ഇല്ലല്ലോ... നിനക്ക് അവരെ അറിയാം..

അവർക്കും നിന്നെ അറിയാo.... അത് മതി... അച്ഛാ.... അച്ഛൻ എന്ത് തീരുമാനം എടുത്താലും എനിക്ക് സമ്മതം ആണ്.... എല്ലാം അച്ഛന്റെ ഇഷ്ടം... കൗഷിക് വിളിക്കാറുണ്ടോ.... വിളിക്കും അച്ഛാ ആൾ ഇപ്പോൾ ബിസി ആണ്..... മോളെ നിച്ഛയം... അടിപൊളി ആയി ആഘോഷിക്കണം.... ആരൊക്കെ വിളിക്കണം.... ഓഫീസിൽ എനിക്ക് അറിയാവുന്ന കുറച്ചു പേരുണ്ട് അച്ഛാ.... അവരെ വിളിക്കണം... പിന്നെ... എന്താ മോളെ... അച്ഛനും അമ്മയും 😢അനിയത്തി നേ യും അവർ വരുമോ മോളെ.... വിളിച്ചു പറയണം.... എന്റെ ജീവിതത്തിലെ കാര്യം നടക്കുമ്പോൾ അവരും അറിയണം... വരുന്നത് ഒക്കെ അവരുടെ ഇഷ്ടം.... വിളിച്ചു പറഞ്ഞില്ലെന്നു ഒരിക്കലും പരാതി പറയരുത് അതിന് വേണ്ടി ആണ് അച്ഛാ...

നമുക്ക് പോയി പറയാം... എന്റെ മോൾടെ സന്തോഷം ത്തിന് വേണ്ടി... നമുക്ക് ഒരുമിച്ചു പോകാം അടുത്ത സൺ‌ഡേ അല്ലെ...അച്ഛാ ഞായറാഴ്ച ആയോണ്ട് എല്ലാവരും വരും.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പിറ്റേന്ന് രാവിലെ പുറപ്പെട്ടു... ഗംഗേ ടെ വീട്ടിലേക്ക്... രാമേട്ടൻ പോയില്ല... എന്തേലും പ്രശ്നം ഉണ്ടെങ്കിൽ... അവർ മാത്രം അറിഞ്ഞാൽ മതിയല്ലോ.... വീടിന്റെ അടുത്ത് എത്തിയതും... ഗംഗ ക്ക് തിരിച്ചു പോയല്ലോ... എന്ന് വരെ കരുതി... അവൾക് ആകെ പേടി ആയി.... അവൾ അച്ഛന്റെ കൈ മുറുക്കി പിടിച്ചു.... വീട്ടിൽ ലേക്ക് നടന്നു.... ഉമ്മറ പടിയിൽ... ഗംഗേടെ അനിയത്തി വീണ ഇരിപ്പുണ്ട് ആയിരുന്നു....പത്രം വായിച്ചു..... ഇറങ്ങി പോയ ചേച്ചി ടെ വിവരം നോക്കുവാണോ എന്റെ മോൾ.... മരിച്ചിട്ടില്ല.....

ഗംഗ ടെ തൊണ്ട ഇടറി.... ചേച്ചി... അവൾ ഓടി വന്നു കെട്ടിപിടിച്ചു.... മോളെ.... നിനക്ക് പോലും ഈ ചേച്ചി നേ വിളിക്കാൻ തോന്നിയില്ല ല്ലോ.... എന്റെ... മൊബൈൽ.. കാണാതായി... ചേച്ചി പിന്നെ അമ്മയും അച്ഛനും എന്നോട് പറഞ്ഞതും ഇല്ല ചേച്ചി നേ കുറിച്ച്...അച്ഛൻ വയ്യാതായി ചേച്ചി ഞാൻ ഇവിടെ വന്നിട്ട് രണ്ട് ദിവസം... ആയി... എവിടെ പോയി തിരക്കും... അച്ഛന് എന്ത് പറ്റി മോളെ....ഗംഗ ചോദിച്ചു വീണ ആരാ അവിടെ മുറ്റത്തു... ഗംഗേ ടെ അമ്മ ദേവകി ഇറങ്ങി വന്നു... ഗംഗ അമ്മേ നോക്കി.... പക്ഷെ...... ദേവകി.... ഗംഗേ ടെ അടുത്ത് നിൽക്കുന്ന ആൾ നേ ആയിരുന്നു ശ്രെദ്ധിച്ചത്.... ബാലേട്ടൻ...... ദേവകി അമ്മ താങ്ങിനായി.... കതകിന്റ സൈഡിൽ ലേക്ക്... ചാരി.... അമ്മക് അച്ഛനെ അറിയാമോ....

എങ്ങനെ... അവൾക് ചോദിക്കാനും... വയ്യ... ഗംഗ... പരസ്പരം രണ്ട് പേരെ യും നോക്കി.... ഗംഗ പോയി പറഞ്ഞിട്ട് വാ... ഞാൻ... കാർ ന്റെ അടുത്തുണ്ടാകും... ബാലചന്ദ്രൻ സാർ നടന്നു... ബാലേട്ട.... കേട്ടിട്ടും കേൾക്കാതെ നടന്നു..... മനസ്സ് തിരമാലകൾ പോലെ... ഇളകി മറിഞ്ഞു.... അച്ഛന്റെ ആ പോക്ക്.. അവൾക് സംശയം ങ്ങൾ... ജനിപ്പിച്ചു... എങ്കിലും... എല്ലാം മനസ്സിൽ ഒതുക്കി... അമ്മേ... ആരാ ബാലേട്ടൻ....ഗംഗ ചോദിച്ചു... അത്.... അല്ല... ല്ലോ എന്റെ മറുപടി... എന്തിനാ വന്നത് നീ ദേഷ്യം ത്തിൽ ചോദിച്ചു.... നിനക്ക് ഞങ്ങളെ...വേണ്ടാതായി കാമുകന്റെ കൂടെ പോയത് അല്ലെ.... നീ ഇപ്പോൾ നിന്റെ അച്ഛന്റെ കൂടെ എങ്ങനെ.... നീ നിന്റെ അച്ഛന്റെ അടുത്തേക്ക് ആണല്ലേ.. കാമുകന്റെ പേര് പറഞ്ഞു പോയത്....

അല്ലെ ഇവിടെ ആരും ഇല്ല നിന്റെ..... അമ്മേ അച്ഛനെ കാണണം എനിക്ക്... എന്തിനാ... ഡീ.... നീ ഇറങ്ങിയ... പിറ്റേന്ന് അദ്ദേഹം വയ്യാതായതാ....ഹോസ്പിറ്റലിൽ ആയത്....എല്ലാം നീ കാരണം... നീ ഇനി കാണണ്ട..... അമ്മ എന്താ ഈ പറയുന്നത്.... ചേച്ചി ക്ക് അച്ഛനെ കാണിച്ചു കൊടുക്ക്.... നീ അകത്തു പോ വീണ പോകാൻ.... വീണ ചേച്ചി യെ നോക്കി.... മോൾ പൊക്കോ കണ്ണുകൾ കൊണ്ട്... കാണിച്ചു.... താൻ ഇവിടെ നിന്നാൽ അമ്മക് ഒന്നുടെ ദേഷ്യം കൂടും ഗംഗ പോകാൻ ആയി തിരഞ്ഞതും... ദയവ് ചെയ്തു നീ ഇനി ഇവിടേക്ക് വരരുത്... കേട്ടല്ലോ.... നിന്നെ ക്കാൾ കൂടുതൽ സ്നേഹിക്കാനും... സഹായിക്കാനും... ഇപ്പോൾ ഞങ്ങൾക്ക് ഒരു മോനെ... കിട്ടി... എല്ലാദിവസവും...

അവൻ വരും ഇവിടെ.... നിന്റെ സ്ഥാനത്തു ഇപ്പോൾ അവൻ ആണ് ഞങ്ങളുടെ മോൻ... അമ്മേ ഞാൻ ഒരു കാര്യം പറഞ്ഞിട്ട് പോയിക്കൊള്ളാം.... വരുന്ന സൺ‌ഡേ എന്റെ നിച്ഛയം ആണ്.... അപ്പോഴേക്കും... ദേവകി കതക് അടച്ചിരുന്നു... പറയാനുള്ളത് എന്താണ് എന്ന് കേൾക്കാൻ കൂടി നിന്നില്ല ല്ലോ അമ്മേ.... ഇത്ര വലിയ തെറ്റ് ആണോ....ഞാൻ ചെയ്തത്... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 അച്ഛ... പോകാം....... അമ്മ എന്ത് പറഞ്ഞു..... മോൾ പറയണ്ട അച്ഛന് മനസ്സിൽ ആയി എന്തായിരിക്കും പറഞ്ഞത് എന്ന്... മോൾ വിഷമിക്കാതെ എല്ലാം ശരിയാകും.... അച്ഛന് വയ്യ അച്ഛാ എന്നെ കാണാൻ പോലും അമ്മ സമ്മതിച്ചില്ല.... മോൾ വിഷമിക്കാതെ... ഇതാ ഞാൻ പറഞ്ഞത്.... എനിക്ക് അച്ഛനെ കാണണം എനിക്ക്.... നമുക്ക് കൗഷിക്ക് നോട്‌ പറയാം... അവൻ എന്തേലും പോം വഴി കണ്ടെത്തും... ഗംഗ ക്ക് ആശ്വാസം ആയി... ശരി ആണ് കൗഷിക്ക് സാർ... വിചാരിച്ചാൽ നടക്കും.... അവൾടെ മനസ് വല്ലാതെ നീറി..................................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 24

Share this story