ഇന്നാണ് ആ കല്യാണം: ഭാഗം 26

innanu aa kaliyanam

എഴുത്തുകാരി: ലീന ഷിജു

കൗഷിക്ക് നിച്ഛയം ത്തിനുള്ള ഡ്രെസ്സ് എടുക്കാൻ ആയി പോകണം...അന്ന് തന്നെ കല്യാണത്തിന് ഉള്ളത് കൂടി എടുക്കാം... നാളെ... വാ..... സാർ ഇപ്പോൾ... എനിക്ക്... ഞാൻ ഇവിടുന്ന് മാറി നിൽക്കാൻ പറ്റാത്ത അത്ര തിരക്ക് ആണ്.... എന്നാ അച്ഛനും അമ്മേ യും നേരെ... കടയിലേക്ക് വരാം പറ... പറയാം സാർ.... ഗംഗ എവിടെ.... സാർ.. അവൾ... മുകളിൽ ആണ്... ണ് നിങ്ങൾ തമ്മിൽ വിളി ഇല്ലേ... ഉണ്ട് സാർ അതിന് മുടക്കം വരില്ല... വിളിച്ചില്ലേ പിന്നെ പിണക്കം ആയിരിക്കും....

ഈ സാർ വിളി ഒഴിവാക്കണേ കൗഷിക്ക്... എനിക്ക് നീ അച്ഛൻ എന്ന് വിളിച്ചാൽ മതി... അത് കേൾക്കാൻ ആണ് എനിക്ക് ഇഷ്ടം.... അച്ഛാ... ഞാൻ പിന്നെ വിളിക്കാം...എനിക്കും അച്ഛന് എന്ന് വിളിക്കാൻ ആണ് ഇഷ്ടം... പിന്നെ സാർ എന്ന് വിളിച്ചു ശീലിച്ചോണ്ട് അങ്ങനെ വിളിച്ചു പോയതാ.... മോൻ വെച്ചോ.... ഹ്മ്മ്.... കൗഷിക് കാൾ വെച്ചതും... രാമേട്ടൻ മുറിയിൽ ലേക്ക് വന്നു... ആരാ സാർ... കൗഷിക് മോൻ ആയിരുന്നു... ഇന്ന് ഗംഗേ ടെ വീട്ടിൽ പോയിട്ട് എന്തായി.... മോളെ അവൾ കയറ്റിയില്ല...

അവരെയും കുറ്റം പറയാൻ പറ്റില്ല... പിണക്കം ഒക്കെ മാറുന്ന സമയം വരും... ഗംഗ... മോൾ മദ്യപിക്കുമോ... സാർ... എന്താടോ... സാർ ഇടക്ക്... കഴിക്കാൻ ആയി.. വെയ്ക്കുന്ന.. തിൽ നിന്ന് .. മോൾ ഒരെണ്ണം എടുത്തോണ്ട് പോകുന്നത് കണ്ടു.... ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല.... ഇല്ല രാമ ഞാൻ കണ്ടില്ല.. അവൾ എടുക്കുന്നത്..... സാർ കുപ്പികൾ വെച്ചതിൽ ഒരെണ്ണം കുറവ് ഉണ്ട് ദ ഇത് കണ്ടോ..... വാ രാമ... മോൾ ക്ക് ഈ ശീലം.... ഞാൻ... എന്താ ഇപ്പോൾ ഇതിനൊക്കെ പറയുക.....

നേരത്തെ കണ്ടപ്പോൾ....മോൾ ഭയങ്കര വിഷമം ത്തിൽ ആയിരുന്നു... അവളെ ആർക്കും വേണ്ട എന്ന്....പറയുന്നുണ്ട് ആയിരുന്നു.... വാ രാമ... നമുക്ക് മുക ളിൽ.. പോയി നോക്കാം... കാൽ വയ്യ പക്ഷെ പോയല്ലേ പറ്റു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 എന്നെ ആർക്കും വേണ്ട....കൗഷിക് സാർ ന് പോലും... ഇതു ഞാൻ അടിച്ചു... എന്റെ വിഷമങ്ങൾ ഒക്കെ മറക്കും...... ഗംഗേ...... അച്ഛാ... എന്നെ ആർക്കും വേണ്ട... അച്ഛനും ബുദ്ധിമുട്ട് ആക്കാൻ ഞാൻ നിൽക്കില്ല... നിൽക്കണോ അച്ഛാ... നിൽക്കണോ രാമേട്ടാ....

കുറച്ചു ബാക്കി യുണ്ട് കുപ്പി യിൽ..വേണോ... രണ്ടു പേർക്കും.... മോളെ എന്താ ഈ പറയുന്നതും ചെയ്യുന്നതും... അച്ഛന് അറിയോ... കൗഷിക് സാർ പോലും എന്നെ കാണാൻ പറ്റുന്നില്ല.... മൊബൈൽ എവിടെ എന്റെ... ആ കിട്ടി... ഞാൻ ഏട്ടനെ ഒന്ന് വിളിക്കട്ടെ.... നിങ്ങൾ രണ്ടു പേരും ഇരിക്കു... നിൽക്കാതെ.... ഏട്ടാ.... എന്താ ഗംഗ... ഞാൻ തിരക്കിൽ ആണ് പിന്നെ വിളിക്കാം.... അതെ... ഇവിടെ അച്ഛനും രാമേട്ടനും എന്റെ കൂടെ ഉണ്ട് ഏട്ടാ... ഏട്ടന് എന്നെ വേണ്ടല്ലോ..... ഗംഗ കരയാൻ തുടങ്ങി....

മോളെ എന്താ ഈ കാണിക്കുന്നത്... മോൾ കുറച്ചു നേരം ഉറങ്.... ഏട്ടൻ ഇവിടെ ഈ നിമിഷം വന്നില്ലേ... ഞാൻ... അങ്ങോട്ട് വരും.... എന്റെ ഗംഗ ഒന്ന് പറയുന്നത് കേൾക്ക്... കൗഷിക് കട്ട്‌ ആക്കി... മോളെ ഉറങ്ങിക്കോ... കൗഷിക് ബിസി ആണ്.... ഞാൻ ഉറങ്ങി കൊള്ളാം... അച്ഛൻ പൊക്കോ... അവർ പോയതും.... ഗംഗ.. വീണ്ടും കൗഷിക്ക് നെ വിളിച്ചു.... ഏട്ടാ.... ഒന്നുകിൽ... ഞാൻ അല്ലെങ്കിൽ.. ഓഫീസ് ഏതാ വേണ്ടത്... എന്നെ വേണെങ്കിൽ ഏട്ടൻ വരണം.... ഗംഗ... നിന്റെ സംസാരം കുഴഞ്ഞ രൂപത്തിൽ ആണല്ലോ..... ഏട്ടൻ വരുമോ.....

വരാം... നീ ഫോൺ വെയ്ക്ക്... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രാമ... മോൾടെ അവസ്ഥ കണ്ടോ... ഞാൻ ഇന്ന് അവളെ അവിടെ കൊണ്ട് പോകേണ്ടായിരുന്നു.... വെറുതെ കൊണ്ട് പോയി..... മോളെ ഇനി ഇപ്പോൾ വിളിക്കണ്ട ഉറങ്ങി കോട്ടെ.... അവൾ ഉറങ്ങി എണീക്കുമ്പോൾ ശരി ആകും.... മോൾക് ഈ ശീലങ്ങൾ ഒക്കെ ഇപ്പോൾ തുടങ്ങി ഈശ്വര.... സാർ വിഷമിക്കാതെ.. കൗഷിക്ക് ന്റെ കയ്യിൽ ഗംഗ മോളെ ഏൽപ്പിച്ചാൽ... പിന്നെ പേടിക്കണ്ട..... അതെ രാമ.... ചെറുപ്രായം... ആയിരുന്നേൽ.... നേർവഴി.. ക്ക് കൊണ്ട് വരാം..

ഇതു ഇപ്പോൾ വളർന്നു പോയില്ലേ..... എനിക്ക് ഇനി ഇപ്പോൾ ഒന്നും വേണ്ട രാമ... ഇതൊക്കെ കാണാൻ ആണല്ലോ എന്റെ വിധി ... കാത്ത് കാത്ത് ഒരു മോളെ കിട്ടിയിട്ട്.... അങ്ങനെ ഒന്നും പറയല്ലേ സാർ... മോൾക് അബദ്ധം പറ്റിയത് ആയിരിക്കും... മോൾ നല്ല രീതിയിൽ ആവട്ടെ ചോദിക്കാം.... നമുക്ക്.... കൗഷിക് ഇവിടെ വരുമ്പോൾ ഇവളുടെ അവസ്ഥ...കാണുമ്പോൾ എന്തായിരിക്കും അവസ്ഥ.... ഒന്നു ഓർത്തു നോക്കിക്കേ..... കല്യാണം ഉറപ്പിച്ച പെണ്ണ് അല്ലെ..... എല്ലാം ഞാൻ കാരണം ആണ് രാമ....

സാർ വിഷമിക്കാതെ..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഉച്ച കഴിഞ്ഞു... തിരക്കിന് ഇടയിൽ ആയിരുന്നു... ഗംഗേ ടെ കാൾ വന്നത്.... ചെന്നില്ലെങ്കിൽ.... പ്രശ്നം ആണ്... കൗഷിക്ക്... ഉച്ചക്ക് ശേഷം ലീവ് ആക്കി ഇറങ്ങി... പോരും വഴി... ലാവണ്ണ്യ യോട്.. വിശേഷം തിരക്കാനും.... കൗഷിക്ക് മറന്നില്ല.... സാർ ഗംഗ... അവൾ പോയി അല്ലെ... എന്നോട് ഒരു വാക്ക് പറഞ്ഞില്ല... അവൾ... അവളുടെ... നമ്പർ യും മാറി.. അല്ലെ.... മാറി.... ഞാൻ വിളിക്കാം പറയാം അവളോട്.... സാർ യുമായി കോൺടാക്ട് ഉണ്ട് അല്ലെ... അവൾക്....

പിന്നെ സംസാരിക്കാം ഡോ... ഞാൻ പുറത്തേക്ക് പോകുവാ... ഉച്ചക്കുള്ള മീറ്റിംഗ്...ക്യാൻസൽ ചെയ്തേക്ക്.. സാർ.... ഇന്ന് അത്യാവശ്യം ആയി പങ്കെടുക്കേണ്ട മീറ്റിംഗ് ആണ്... എനിക്ക് അതിനെക്കാൾ... വലിയ കാര്യം ത്തിന് ആണ് പോകുന്നത്.... കൗഷിക്ക് ന്റെ ധൃതി കണ്ടു.. അവൾ... പിന്നീട് ഒന്നും ചോദിക്കാൻ നിന്നില്ല... ശരി സാർ പോയിട്ട്.... വാ.... യാത്ര യിൽ.... ഗംഗ പിണങ്ങി യത് എന്തിനായിരിക്കും എന്നാ ചിന്ത ആയിരുന്നു കൗഷിക്ക് ന്.... അവൾ... വീണ്ടും... ഇന്നാളത്തേ പോലെ വോഡ്ക എടുത്തു അടിച്ചോ ഈശ്വര..... എയ് അവിടെ എവിടുന്ന് കിട്ടാൻ ആണ്.... കാർ ന്റെ സ്പീഡ് കൂട്ടി.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 സാർ വന്നില്ലേ ഞാൻ ഇന്ന് മിണ്ടൂല്ല നോക്കിക്കോ... മിണ്ടൂല്ല 😏....

ഗംഗ ഓരോന്ന് പറഞ്ഞു പിറു പിറുത്തു.... ബാലചന്ദ്രൻ... സാർ ഗംഗ എവിടെ.... മോൻ എന്താ ഇവിടെ..... എനിക്ക് ഇവിടെ വരണം എന്ന് തോന്നി അതാ.... ഒന്നും തോന്നല്ലേ മോനെ...ഞാൻ ഇപ്പോൾ ചോദിച്ചതിന് മോൻ നേരത്തെ വിളിച്ചപ്പോൾ ബിസി ആണ് എന്ന് പറഞ്ഞു.... ഗംഗ വിളിച്ചു ഉടൻ വരാൻ...പറഞ്ഞു അവൾ മുകളിൽ ആണ് മോനെ...തലവേദന ഉറങ്ങാൻ ആയി പോയി.... ഞാൻ ഒന്നു പോയി കാണട്ടെ അവളെ... ഇപ്പോൾ പോകല്ലേ... മോനെ... എന്താ രാമേട്ട.... ഒന്നുല്ല ഉറങ്ങുവല്ലേ... ശല്യം പെടുത്തണ്ടന്ന് കരുതി... നിങ്ങൾ രണ്ടു പേരും എന്നോട് എന്തോ മറക്കും പോലെ.... ഒന്നും ഇല്ല അല്ലെ സാർ..... അതെ മോനെ.... രാമ മോൻ ആഹാരം എടുത്തു വെയ്ക്ക്.... ഒരു മണി ആയല്ലോ....

പറ അച്ഛാ..... സാർ പറയില്ല ഞാൻ പറയാം മോനെ... സാർ ന്റെ മുറിയിൽ ഇരുന്ന.... സാധനം കാണുന്നില്ല... അദ്ദേഹം ഇടക്കും മദ്യം പിക്കും... കുറച്ചു.... മോൾ കുപ്പി എടുത്തോണ്ട് പോകുന്നത് കണ്ടു..... കർത്താവെ... ചുമ്മാതല്ല അവൾ... എന്നെ വിളിച്ചു വരാൻ പറഞ്ഞത്.... സ്നേഹം കൂടുമ്പോൾ ആണ്.... വാശി കാണിപ്പ് ഒക്കെ.... ഞാൻ അവളെ ഒന്നു കാണട്ടെ അച്ഛാ.... രാമേട്ടൻ പോയി മോരും വെള്ളം ഇരിപ്പുണ്ടോ... കുറച്ചു കൊണ്ട് പോര്..... ആ ശരി മോനെ..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഗംഗ മോളെ..... സാർ വന്നോ...... പോ.... മിണ്ടണ്ട .... പോ... കൂട്ടില്ല.... ഗംഗ തള്ള വിരൽ പൊക്കി കാണിച്ചു.... അച്ചോടാ... ഏട്ടൻ നോട്‌ മിണ്ടില്ലേ.... എനിക്ക് ആരുമില്ല.....എന്നെ ആർക്കും വേണ്ട.... അതാ കുടിച്.... മരിക്കാൻ തീരുമാനിച്ചത്...................................തുടരും………

ഇന്നാണ് ആ കല്യാണം : ഭാഗം 25

Share this story