ഹോം › കേരളം

കുളിക്കുന്നതിനിടെ കുളിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണു; യുവാവിന് ദാരുണാന്ത്യം

By MJ Desk · 25 Jun 2025, 04:11 PM

കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞ് വീണ് യുവാവ് മരിച്ചു. ഇരിങ്ങാലക്കുട കാറളം ചെമ്മണ്ട ബാലവാടിക്ക് സമീപം താമസിക്കുന്ന നെടുമ്പള്ളി വീട്ടിൽ അയ്യപ്പന്റെ മകൻ ബൈജു(49) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം വീടിനോടു ചേർന്ന് പുറത്തുള്ള ശുചിമുറിയിൽ കുളിക്കാൻ കയറിയതായിരുന്നു ബൈജു. കനത്ത മഴയിൽ ശുചിമുറിയുടെ ഭിത്തികൾ തകർന്ന് ബൈജുവിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. അപകടസമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല അടുത്ത വീട്ടിൽ ജോലി ചെയ്യുന്നവർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് അപകടവിവരം അറിയുന്നത്. അഗ്നിരക്ഷാ സേനയെത്തിയാണ് കെട്ടിടാവശിഷ്ടങ്ങൾ മാറ്റി ബൈജുവിനെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും
പൂർണ്ണ പേജ് കാണുക ›