ഹോം › കേരളം

കഴക്കൂട്ടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയതിന് പിന്നാലെ മുങ്ങിത്താഴ്ന്ന വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

By MJ Desk · 26 Jun 2025, 03:34 PM

തിരുവനന്തപുരം കഴക്കൂട്ടത്ത് കുളിക്കാനിറങ്ങിയതിന് പിന്നാലെ കുളത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാട്ടായിക്കോണം ശാസ്തവട്ടം സ്വദേശി സൂരജിന്റെ മൃതദേഹമാണ് ലഭിച്ചത്. കഴക്കൂട്ടം ഫയർഫോഴ്‌സും സ്‌കൂബ സംഘവും നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. തുണ്ടത്തിൽ എംവിഎച്ച്എസ്എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. ചെമ്പഴന്തി ഇടത്തറ കുളത്തിലായിരുന്നു സൂരജിനെ കാണാതായത്. മൂന്ന് പേരാണ് കുളിക്കാനിറങ്ങിയത്. ഇതിൽ സൂരജ് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും
പൂർണ്ണ പേജ് കാണുക ›