ഹോം › കേരളം

ട്രിപ്പളടിച്ച് സ്‌കൂട്ടറിൽ, തലയിൽ ഹെൽമറ്റില്ല; റോഡിലേക്ക് തെറിച്ചുവീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

By MJ Desk · 05 Jul 2025, 05:09 PM

കണ്ണൂർ പഴയങ്ങാടിയിൽ സ്‌കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ പെൺകുട്ടി തലനാരിഴക്ക് രക്ഷപ്പെട്ടു. പഴയങ്ങാടി-പിലാത്തറ റോഡിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു എതിർ ദിശയിൽ വന്ന ലോറി കൃത്യ സമയത്ത് നിർത്തിയതിനാലാണ് പെൺകുട്ടി രക്ഷപ്പെട്ടത്. ഇല്ലെങ്കിൽ പെൺകുട്ടിയുടെ ദേഹത്ത് കൂടി വണ്ടി കയറിയിറങ്ങുമായിരുന്നു. മൂന്ന് പേരാണ് സ്‌കൂട്ടറിലുണ്ടായിരുന്നത് മുന്നിലിരുന്ന രണ്ട് പെൺകുട്ടികൾക്ക് ഹെൽമറ്റ് ഉണ്ടായിരുന്നു. താഴെ വീണ പെൺകുട്ടിക്ക് ഹെൽമറ്റ് ഉണ്ടായിരുന്നില്ല. പെൺകുട്ടിക്ക് സാരമല്ലാത്ത പരുക്കുകൾ സംഭവിച്ചിട്ടുണ്ട്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›