ഹോം › കേരളം

മെസ്സി തട്ടിപ്പ്; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ഉത്തരവിറങ്ങി ആഭ്യന്തര വകുപ്പ്

By Metro Journal Team · 20 Nov 2026, 09:05 PM

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങി. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതി ചേർക്കുക.അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരെയും പ്രതി ചേർക്കും

നിലവിലെ അന്വേഷണ സംഘം തന്നെയാണ് കേസ് തുടർന്നും അന്വേഷിക്കുക. SIT പ്രാഥമിക റിപ്പോർട്ടിൽ ഗൗരവമുള്ള കണ്ടെത്തലുകൾ ഉണ്ടെന്നും ഉത്തരവിൽ പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#അബ്ദുറഹിമാനെ#കായികമന്ത്രി#ചേർക്കാനുള്ള#തിരുവനന്തപുരം#പ്രതി#സ്പോർട്സ്

ബന്ധപ്പെട്ട വാർത്തകൾ

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാൻ വനംവകുപ്പ്; ദൗത്യം ഉടൻസർക്കാരിന് തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതിമിഠായി തൊണ്ടയിൽ കുടുങ്ങി; തൃശൂരിൽ ഒന്നര വയസുകാരൻ മരിച്ചുഇടതു സർക്കാരിന്റെ നേട്ടത്തിന് മാത്രമല്ല, കോട്ടത്തിനും സിപിഐക്ക് ഉത്തരവാദിത്തമുണ്ട്; രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടിപേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം; ആരോഗ്യവകുപ്പ് നടപടി തുടങ്ങിമാമി തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്; തടവിൽ പാർപ്പിക്കാനായി തട്ടിക്കൊണ്ടുപോയതെന്ന് ക്രൈംബ്രാഞ്ച്, പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
പൂർണ്ണ പേജ് കാണുക ›