ഹോം › കേരളം

പത്മജ വേണുഗോപാൽ ബി.ജെ.പി വിട്ടു: ‘മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു; ഞാൻ ജനിച്ചു വീണത് കോൺഗ്രസിലാണ്’

By Metro Journal Team · 19 Nov 2026, 01:38 PM

പത്മജ വേണുഗോപാൽ ബി.ജെ.പിയിൽനിന്ന് രാജിവെച്ചു. താൻ ജനിച്ചു വീണത് കോൺഗ്രസിലാണെന്നും ബി.ജെ.പിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

ബി.ജെ.പിയിൽ ചേരാൻ എടുത്ത തീരുമാനം ഒരുദിവസം കൊണ്ട് ചാടിപ്പിടഞ്ഞെടുത്ത തീരുമാനമായിരുന്നു. മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു അവിടെ. തിരികെ കോൺഗ്രസിൽ ചേരണമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.

തൃശൂർ: പത്മജ വേണുഗോപാൽ ബി.ജെ.പിയിൽനിന്ന് രാജിവെച്ചു. താൻ ജനിച്ചു വീണത് കോൺഗ്രസിലാണെന്നും ബി.ജെ.പിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

ബി.ജെ.പിയിൽ ചേരാൻ എടുത്ത തീരുമാനം ഒരുദിവസം കൊണ്ട് ചാടിപ്പിടഞ്ഞെടുത്ത തീരുമാനമായിരുന്നു. മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു അവിടെ. തിരികെ കോൺഗ്രസിൽ ചേരണമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#thrissur#തൃശൂർ#പത്മജ#പാൽ#രാജി#വേണുഗോപാൽ

ബന്ധപ്പെട്ട വാർത്തകൾ

ഷുക്കൂർ വധക്കേസ്; പ്രതികളെ വെറുതെവിട്ടതിനെതിരേ സർക്കാർ അപ്പീൽ നൽകിയേക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടിപരാതി നൽകിയത് എ.കെ. ആന്റണിയുടെ ഭാര്യ; ആളറിയാതെ ‘ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ’ നിർദേശിച്ച് മ്യൂസിയം പൊലീസ്ചാനലുകൾ എന്തെങ്കിലും പദവി കൊടുത്താൽ സന്തോഷം; പി.വി. അൻവറിനെ പരിഹസിച്ച് പി.എം.എ. സലാംഅനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.എം. ഷാജിക്ക് ആശ്വാസം; വിജിലൻസ് കേസും തുടർനടപടികളും റദ്ദാക്കി ഹൈക്കോടതിഅരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികൾ കുറ്റക്കാർമണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; അഞ്ചുപേരും അപകടനില തരണം ചെയ്തു
പൂർണ്ണ പേജ് കാണുക ›