ഹോം › കേരളം

വിലക്കുറവിന് സഡൻ ബ്രേക്ക്; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്, പവന് 840 രൂപ ഉയർന്നു

By MJ Desk · 01 Jul 2025, 12:10 PM

ഒരാഴ്ച നീണ്ട വിലയിടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് ഒറ്റയടിക്ക് 840 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,160 രൂപയിലെത്തി. ഗ്രാമിന് 105 രൂപ വർധിച്ച് 9020 രൂപയായി കഴിഞ്ഞ രണ്ടാഴ്ചക്കിടെ പവന്റെ വില 3240 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 405 രൂപയും കുറഞ്ഞു. പിന്നാലെയാണ് ഇന്ന് വില കുതിച്ചുയർന്നത്. ഡോളറിന്റെ വീഴ്ചയാണ് സ്വർണവിലയിൽ കുതിപ്പിന് കാരണമായത്. 18 കാരറ്റ് സ്വർണവിലയിലും വർധനവുണ്ട്. ഗ്രാമിന് 90 രൂപ വർധിച്ച് 7440 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 118 രൂപയിൽ തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ
പൂർണ്ണ പേജ് കാണുക ›