ഹോം › കേരളം

സന്നിധാനം ഭക്തിസാന്ദ്രം; മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു

By Metro Journal Team · 16 Nov 2026, 05:31 PM

മണ്ഡല – മകര വിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങി ശബരിമല. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദാണ് നമ്പൂതിരി ശബരിമല നട തുറന്നത്.അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമലയിലും എ. ദാമോദരൻ നമ്പൂതിരി മാളികപ്പുറത്തും ചുമതലയേൽക്കും

സുരക്ഷയ്ക്കായി ഒരേസമയം അയ്യായിരം പൊലീസുകാരെയാണ് സജ്ജമാക്കിയിരിക്കുന്നത്. ആറ് ഘട്ടങ്ങളിലായി ഡ്യൂട്ടി ക്രമീകരണം. സന്നിധാനത്ത് പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ. AI ക്യാമറകളുടെ സഹായത്തോടെ തിരക്ക് നിയന്ത്രിക്കും. മിനിറ്റിൽ 75 തീർഥാടകരെയെങ്കിലും പതിനെട്ടാംപടി കയറ്റുകയാണ് ലക്ഷ്യമെന്ന് ക്രമസമാധാന ചുമതലയുള്ള ADGP പി വിജയൻ വ്യക്തമാക്കി

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sabarimala#ക്യാമറ#നമ്പൂതിരി#പത്തനംതിട്ട#ശബരിമല

ബന്ധപ്പെട്ട വാർത്തകൾ

തുടർച്ചയായി വ‍്യാജ ബോംബ് ഭീഷണികൾ; അമിതാഭ് ബച്ചന്‍റെ സുരക്ഷ വർധിപ്പിച്ചുആലുവ ഹാലോവീൻ പാർട്ടി ലൈംഗികാതിക്രമക്കേസ്; പ്രതി അലക്സിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; മുഖ്യപ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിപേരാമ്പ്രയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധംഎറണാകുളത്ത് സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നു വീണ് അപകടം; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്കാസർഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നായാട്ട് തോക്ക് കണ്ടെത്തി
പൂർണ്ണ പേജ് കാണുക ›