ഹോം › കേരളം

സന്നിധാനത്തേക്ക് ട്രാക്ടർ യാത്ര; എഡിജിപി അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് റിപ്പോർട്ട്

By MJ Desk · 15 Jul 2025, 05:07 PM

എഡിജിപി എംആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര വിവാദത്തിൽ ശബരിമല സ്‌പെഷ്യൽ കമ്മീഷണർ സംഭവത്തിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. എംആർ അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. ശനിയാഴ്ച വൈകുന്നേരമാണ് എഡിജിപി പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്തത്. അടുത്ത ദിവസം ട്രാക്ടറിൽ തന്നെയാണ് തിരിച്ചും മലയിറങ്ങിയത്. പോലീസന്റെ ട്രാക്ടറിലായിരുന്നു നവഗ്രഹ പ്രതിഷ്ഠാ ദർശനത്തിനായുള്ള യാത്ര. ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവു എന്ന് ഹൈക്കോടതിയുടെ നിർദേശമുണ്ട്. ഇത് ലംഘിച്ചായിരുന്നു യാത്ര.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ
പൂർണ്ണ പേജ് കാണുക ›