ഹോം › കേരളം

ചെങ്ങന്നൂരിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ട സംഭവം; യുവാവ് അറസ്റ്റിൽ

By MJ Desk · 05 Jul 2025, 11:51 AM

ചെങ്ങന്നൂരിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാർ പെട്രൊളൊഴിച്ച് തീയിട്ട സംഭവത്തിൽ പ്രതി പിടിയിൽ. മുളക്കുഴ പൂപ്പങ്കര സ്വദേശി സരിനാണ്(37) പിടിയിലായത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് ഇയാൾ കാറിന് തീയിട്ടത് കഴിഞ്ഞ ദിവസം രാത്രി 12.30ഓടെയാണ് സംഭവം. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷന് സമീപത്തെ കോതാലിൽ പുല്ലാട്ട് മിഥുൻ മോഹന്റെ കാറിനാണ് തീയിട്ടത്. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു കാറിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് വീടിനുള്ളിലേക്കും തീ പടർന്നിരുന്നു. ഒരു മുറിയിലെ കട്ടിൽ, ബെഡ്, സീലിംഗ് തുടങ്ങിയവ കത്തിനശിച്ചു. അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›