ഹോം › ദേശീയം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയല്ല; ഇനി സംഭൽപൂർ എംപി: എക്സ് പ്രൊഫൈൽ തിരുത്തി ധർമേന്ദ്ര പ്രധാൻ

By Metro Desk · 25 Jul 2026, 06:10 PM

ന്യൂഡൽഹി: നീറ്റ് (NEET-UG) പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി കടുത്ത പ്രതിഷേധങ്ങൾ നിലനിൽക്കുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്റെ ഔദ്യോഗിക ‘എക്സ്’ (ട്വിറ്റർ) പ്രൊഫൈലിലെ വിവരങ്ങളിലും അദ്ദേഹം മാറ്റം വരുത്തി.

​’കേന്ദ്ര വിദ്യാഭ്യാസ മന്ത്രി’ (Union Minister of Education) എന്നുണ്ടായിരുന്ന സ്ഥാനം നീക്കം ചെയ്ത അദ്ദേഹം, പകരം ‘സംഭൽപൂർ ലോക്‌സഭാംഗം’ (Member of Parliament, Sambalpur) എന്ന് ബയോ തിരുത്തി ചേർത്തിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›