ഹോം › ദേശീയം

ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധം; എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തുന്നു

By Metro Desk · 23 Jul 2026, 07:36 PM

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് പ്രതിപക്ഷ നേതാക്കളുടെയും എംപിമാരുടെയും മിന്നൽ പ്രതിഷേധം. കേന്ദ്ര സർക്കാരിനെതിരെയുള്ള സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ സഖ്യത്തിലെ എംപിമാർ പങ്കെടുത്ത പ്രതിഷേധ മാർച്ച് ആരംഭിച്ചു.

​ഡൽഹിയിലെ തീസ് ജനുവരി റോഡിൽ അണിനിരന്ന പ്രതിപക്ഷ എംപിമാർ ഗാന്ധി സ്മൃതിയിലേക്കാണ് മാർച്ച് നടത്തുന്നത്. പ്രതിഷേധ മാർച്ചിനെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷയും പോലീസ് സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›