ഹോം › ദേശീയം

സിജെപി പ്രതിഷേധത്തിലെ പൊലീസ് അതിക്രമം: രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ; ഡൽഹി പൊലീസിന് ‘മെലഡി’ മിഠായി സമ്മാനിക്കും

By Metro Desk · 22 Jul 2026, 04:18 PM

ന്യൂഡൽഹി: സിജെപി (Cockroach Janta Party) നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിലും ലാത്തിച്ചാർജിലും പ്രതിഷേധിച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI). പൊലീസ് നടപടിയിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റ പശ്ചാത്തലത്തിലാണ് സംഘടന പ്രതിഷേധം കടുപ്പിക്കുന്നത്.

​പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹി പൊലീസിന് ‘റിട്ടേൺ ഗിഫ്റ്റായി’ മെലഡി (Melody) മിഠായി നൽകി വേറിട്ട രീതിയിൽ പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ നേതൃത്വം അറിയിച്ചു. ക്രൂരമായ പൊലീസ് അതിക്രമത്തിനെതിരെ ശക്തമായ ജനവികാരം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് വിദ്യാർഥികളുടെ ഈ പ്രതിഷേധ ആഹ്വാനം. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›