ഹോം › ലോകം

തായ്‌ലാൻഡിലെ ഫുക്കറ്റിൽ തീപിടിത്തം; 11 പേർ മരിച്ചു: 16 പേർക്ക്

By Metro Journal Team · 16 Nov 2026, 10:29 AM

തായ്‌ലാൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. 16 പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ 3.17ഓടെയായിരുന്നു സംഭവം. വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിൽ ആണ് തീപിടിത്തമുണ്ടായത്. തുടർന്ന് സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടരുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയത്.

പരുക്കേറ്റവരിൽ 15 പേർ തായ് പൗരന്മാരും ഒരാൾ മ്യാൻമർ സ്വദേശിയുമാണ്. മരിച്ചവരിലും പരുക്കേറ്റവരിലും വിനോദസഞ്ചാരികളാരും ഉൾപ്പെട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#death#police#പൊലീസ്#ഫുക്കറ്റ്#വാടക

ബന്ധപ്പെട്ട വാർത്തകൾ

ഡ്രോൺ നിർമ്മാണ കമ്പനിക്ക് നേരെയുള്ള ആക്രമണം: റഷ്യയുമായുള്ള എല്ലാ അതിർത്തികളും അടയ്ക്കാൻ എസ്റ്റോണിയജെൻസൻ ഹുവാങ്ങിനെ തിരികെ കൊണ്ടുവരണം; എൻവിഡിയയ്ക്ക് തുറന്ന കത്തുമായി ഇലോൺ മസ്കും 1,58,000 പേരുംആമസോണിന്റെ ഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു; ഉപഗ്രഹങ്ങൾ പൂർണ്ണമായും നശിച്ചുസ്റ്റാർഷീൽഡ് നിയന്ത്രണത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ; സ്പേസ് എക്സ് സത്യം മറച്ചുവെക്കുകയാണെന്ന് സെലെൻസ്‌കിസ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരം; സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചുഅമേരിക്കയിൽ വിമാനസർവീസുകൾ പുനരാരംഭിച്ചു; നാല് മണിക്കൂർ നീണ്ട സ്തംഭനത്തിന് കാരണം പഴയ ഉപകരണങ്ങളിലെ സാങ്കേതിക തകരാറെന്ന് അധികൃതർ
പൂർണ്ണ പേജ് കാണുക ›