ഹോം › ലോകം

അതിസമ്പന്നർക്ക് എളുപ്പവഴി; യുഎസ് റെസിഡൻസിക്കായി ഒരു മില്യൺ ഡോളറിന്റെ ‘ഗോൾഡ് കാർഡ്’ പദ്ധതിയുമായി ട്രംപ്

By Metro Desk · 11 Dec 2025, 12:16 PM

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതിസമ്പന്നരായ വിദേശ പൗരന്മാർക്കായി യുഎസിൽ സ്ഥിരതാമസത്തിന് (US Residency) അതിവേഗ പാതയൊരുക്കുന്ന പുതിയ ‘ഗോൾഡ് കാർഡ്’ (Gold Card) വിസ പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പദ്ധതി പ്രകാരം, ഒരു മില്യൺ യുഎസ് ഡോളർ (ഏകദേശം 8.3 കോടി ഇന്ത്യൻ രൂപ) നൽകുന്നവർക്ക് യുഎസ് റെസിഡൻസി അതിവേഗം സ്വന്തമാക്കാൻ കഴിയും.

​യുഎസ് കോൺഗ്രസിന്റെ അംഗീകാരമില്ലാതെ എക്സിക്യൂട്ടീവ് ഓർഡർ (Executive Order) വഴിയാണ് പദ്ധതിയുടെ നിയമസാധുത സ്ഥാപിക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›