ഹോം › ലോകം

മനസ്സുലയ്ക്കുന്ന ഓർമ്മയായി സുനാമി; ലോകത്തെ നടുക്കിയ മഹാദുരന്തത്തിന് ഇന്ന് 21 വയസ്സ്

By Metro Desk · 26 Dec 2025, 10:02 AM

ലോകം കണ്ട ഏറ്റവും വലിയ പ്രകൃതിക്ഷോഭങ്ങളിലൊന്നായ സുനാമി ദുരന്തത്തിന് ഇന്ന് 21 വയസ്സ്. 2004 ഡിസംബർ 26-ന് ക്രിസ്മസ് ആഘോഷങ്ങളുടെ പിറ്റേന്ന് അതിരാവിലെയാണ് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന് സമീപം സമുദ്രത്തിനടിയിലുണ്ടായ അതിശക്തമായ ഭൂചലനം രാക്ഷസത്തിരമാലകളായി തീരങ്ങളിലേക്ക് ഇരച്ചുകയറിയത്.

​ദുരന്തത്തിന്റെ ബാക്കിപത്രം:

​കടൽ നൽകിയ ആ വലിയ പാഠം ഉൾക്കൊണ്ട്, തീരദേശ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയെങ്കിലും, ആ കറുത്ത ഞായറാഴ്ചയുടെ ഓർമ്മകൾ ഇന്നും തീരദേശവാസികളുടെ മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ
പൂർണ്ണ പേജ് കാണുക ›