ഹോം › കേരളം

ഗോവയിലേക്കുള്ള യാത്രക്കിടെ തൃശ്ശൂർ സ്വദേശി കാർവാറിൽ ട്രെയിനിൽ നിന്ന് വീണുമരിച്ചു

By MJ Desk · 18 Jul 2025, 10:29 AM

തൃശ്ശൂർ സ്വദേശി ഗോവയിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്നും വീണ് മരിച്ചു. കൊടുങ്ങപാറേക്കാടൻ ബേബി തോമസാണ്(56) മരിച്ചത്. കർണാടകയിലെ കാർവാറിൽ നിന്നാണ് ബേബി തോമസ് ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ഗോവയിലുള്ള ബന്ധുവിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനായി പോകുകയായിരുന്നു. ഗോവയിൽ ഇറങ്ങാനായ സമയത്ത് ബേബിയെ ട്രെയിനിൽ കാണാതെ വന്നതോടെയാണ് ബന്ധുക്കൾ അന്വേഷണം തുടങ്ങിയത്. ഫോണിലേക്ക് വിളിച്ചപ്പോൾ എടുത്തത് റെയിൽവേ പോലീസ് ആയിരുന്നു. ഈ സമയത്താണ് ഒപ്പമുള്ളവർ മരണവാർത്ത അറിയുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്
പൂർണ്ണ പേജ് കാണുക ›