ഹോം › കേരളം

എം എൻ കുഞ്ഞിമുഹമ്മദ് ഹാജി നിര്യാതനായി

By Metro Journal Team · 29 Nov 2026, 11:50 AM

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വെെസ് പ്രസിഡണ്ടും പ്രാസ്ഥാനിക രംഗത്തെ മുന്നണിപ്പോരാളിയുമാ തിരൂരങ്ങാടി എം എൻ കുഞ്ഞിമുഹമ്മദ് ഹാജി (95 ) നിര്യാതനായി. കെ പി സി സി അംഗം, തിരൂരങ്ങാടി വലിയപള്ളി പരിപാലന കമ്മിറ്റി ജനറൽ സെക്രട്ടറി, ഹിദായത്തു സ്വിബ് യാൻ സംഘം വർക്കിംഗ് പ്രസിഡണ്ട്, താഴെ ചിന മഹല്ല് കമ്മിറ്റി പ്രസിഡണ്ട്, മേലേ ചിന മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി, തിരൂരങ്ങാടി ടൗൺ ജുമുഅ മസ്ജിദ് ജനറൽ സെക്രട്ടറി, തിരൂരങ്ങാടി സംയുക്ത മഹല്ല് ജമാഅത്ത് പ്രസിഡണ്ട് തുടങ്ങിയ ഒട്ടേറെ സ്ഥാനങ്ങൾ വഹിക്കുന്നു.

തിരൂരങ്ങാടിയിലെ പ്രസിദ്ധ കുടുംബമായ പരേതനായ മെതുവിൽ നാലകത്ത് മൊയ്തീൻ കുട്ടി ഹാജിയുടെയും ആച്ചുട്ടി ഹജ്ജുമ്മയുടെയും മകനായി 1936 മാർച്ച് അഞ്ചിന് ജനിച്ചു. കേരള മുസ് ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഫിനാൻസ് സെക്രട്ടറി, എസ് വെെ എസ് ജില്ലാ ട്രഷറർ, മലപ്പുറം ഡിസിസി ട്രഷറർ, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം, തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#congress#malappuram#ജില്ല#തിരൂരങ്ങാടി#മലപ്പുറം#മാർച്ച്

ബന്ധപ്പെട്ട വാർത്തകൾ

തൃശൂരിൽ 26കാരനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അയൽവീട്ടിലെ ടെറസിൽതാമരശ്ശേരിയിൽ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്: പ്രതികാരം തീർക്കാനെന്ന് പ്രതികളുടെ മൊഴി; കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയംനരിക്കുനിയിൽ ഏഴാം ക്ലാസുകാരന് സീനിയർ വിദ്യാർഥിയുടെ ക്രൂരമർദനം; കുട്ടിയുടെ നില അതീവ ഗുരുതരംകേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടൽ ഉടനില്ല; പ്രവർത്തകർ സംയമനം പാലിക്കണമെന്ന് നിർദേശംസ്വർണവില ഇന്ന് (29 നവംബർ 2026): മാറ്റമില്ല; ഒരു പവന് ₹93,760എസ്എംഎ കുട്ടികൾക്കായുള്ള ഫണ്ട് സമാഹരണം സ്വാഗതാർഹം; മുൻ പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ
പൂർണ്ണ പേജ് കാണുക ›