ഹോം › കേരളം

പാർട്ടി-സർക്കാർ കൂടിയാലോചനകൾ നടക്കുന്നില്ല; ഹൈക്കമാൻഡിനെ നേരിൽ കണ്ട് പരാതി അറിയിച്ച് എ ഗ്രൂപ്പ്

By Metro Journal Team · 22 Nov 2026, 12:41 PM

കോൺഗ്രസിനുള്ളിലെ കലഹത്തിൽ എ ഗ്രൂപ്പിന്റെ നിർണ്ണായക നീക്കം. ഹൈക്കമാൻഡിനെ നേരിൽ കണ്ട് പരാതി അറിയിച്ചു. പാർട്ടി-സർക്കാർ ഏകോപനമില്ലെന്നും കൂടിയാലോചനകൾ നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഏകോപനമില്ലായ്മ പാർട്ടി സംവിധാനങ്ങളെയും,സർക്കാരിനെയും ബാധിക്കുന്നു.കെപിസിസി അധ്യക്ഷൻ പോലും കാര്യങ്ങൾ അറിയുന്നില്ലെന്നും വിമർശനമുണ്ട്.

എംപിമാർ കത്ത് നൽകിയ കാര്യം തനിക്ക് അറിയില്ലെന്നും, തന്റെ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാറുണ്ടെന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#എംപി#തിരുവനന്തപുരം#പരാതി#പാർട്ടി-സർക്കാർ#സർക്കാർ

ബന്ധപ്പെട്ട വാർത്തകൾ

കോഴിക്കോട് 60 വർഷം പഴക്കമുള്ള ബേക്കറി യൂണിറ്റിൽ തീപിടിത്തം; 20 ലക്ഷം രൂപയുടെ നാശനഷ്ടംഅടുക്കളയിലും വിഷം: കറി പൗഡറുകളിലും വെളിച്ചെണ്ണയിലും മാരക കീടനാശിനികൾ; ബ്രാൻഡുകളുടെ പേര് പൂഴ്ത്തി ലാബ്ഗുരുവായൂരിലെ സ്വർണം, രത്നം എന്നിവയുടെ മൂല്യവും ശുദ്ധിയും രേഖപ്പെടുത്തണം; ആസ്തിവിവരപ്പട്ടിക തയാറാക്കാൻ ഹൈക്കോടതി നിർദേശംസ്വതന്ത്ര വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്താൻ കേരളം; കയറ്റുമതിക്കാർക്കായി ശിൽപശാല സംഘടിപ്പിച്ചുകുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഡ്രൈവിങ് ലൈസൻസിന് കർശന വ്യവസ്ഥ വേണം; ഭദ്രപക്ഷം സെമിനാറിൽ ബി. സന്ധ്യഅംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് സംസ്ഥാന അധ്യക്ഷന്റെ വീഴ്ചയെന്ന് ആരോപണം; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു
പൂർണ്ണ പേജ് കാണുക ›