ഹോം › ദേശീയം

മുംബൈയിൽ ഹയർ സെക്കൻഡറി വിദ്യാർഥിയെ നിരന്തരം പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ

By MJ Desk · 02 Jul 2025, 05:13 PM

മുംബൈയിൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിൽ. മുംബൈയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികയാണ് അറസ്റ്റിലായ 40കാരി. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ഇവർ. 2023 ഡിസംർ മുതലാണ് താൻ വിദ്യാർഥിയിൽ ആകൃഷ്ടനായതെന്ന് ഇവർ മൊഴി നൽകി. പീഡനത്തിന് ഇരയായ വിദ്യാർഥി ആദ്യം അധ്യാപികയോട് തടസ്സം നിൽക്കുകയും ഇവരെ കാണുന്നത് ഒഴിവാക്കാനും ശ്രമിച്ചിരുന്നു. എന്നാൽ അധ്യാപിക വീണ്ടും വിദ്യാർഥിയുമായി ബന്ധപ്പെടുകയായിരുന്നു വാഹനത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി നഗ്നനാക്കിയ ശേഷമായിരുന്നു അധ്യാപികയുടെ പീഡനം. മാനസിക പ്രയാസം നേരിട്ട വിദ്യാർഥിക്ക് അത് മറികടക്കാനായി ഗുളികകളും അധ്യാപിക നൽകി. മദ്യത്തിന് അടിമയായ അധ്യാപിക പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചതായും പോലീസ് പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി
പൂർണ്ണ പേജ് കാണുക ›