Corrections Policy
തെറ്റില്ലാത്ത വാർത്ത നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എന്നാൽ തെറ്റ് സംഭവിച്ചാൽ അത് തുറന്നു സമ്മതിച്ച് വേഗം തിരുത്തും.
തെറ്റ് അറിയിക്കാൻ
വാർത്തയുടെ ലിങ്കും തെറ്റ് എന്താണെന്നും ശരിയായ വിവരവും (സാധ്യമെങ്കിൽ തെളിവ്) metrojournalonline@gmail.com എന്ന ഇമെയിലിലോ +91 9645 586 586 (WhatsApp) നമ്പറിലോ അറിയിക്കുക.
ഞങ്ങൾ ചെയ്യുന്നത്
- ലഭിക്കുന്ന പരാതി 24 മണിക്കൂറിനുള്ളിൽ പരിശോധിക്കാൻ ശ്രമിക്കും.
- വസ്തുതാപരമായ തെറ്റ് ഉറപ്പായാൽ വാർത്ത തിരുത്തി, വാർത്തയുടെ അവസാനം “തിരുത്ത്:” എന്ന കുറിപ്പ് തീയതി സഹിതം ചേർക്കും.
- അക്ഷരത്തെറ്റ് പോലുള്ള ചെറിയ മാറ്റങ്ങൾക്ക് കുറിപ്പ് ചേർക്കില്ല.
- ഗുരുതരമായ തെറ്റാണെങ്കിൽ വാർത്ത പിൻവലിക്കുകയും കാരണം വ്യക്തമാക്കുകയും ചെയ്യും.
- തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ Grievance Redressal വഴി പരാതി നൽകാം.
In English
To report an error, email metrojournalonline@gmail.com with the article link and the correct information. We review reports within 24 hours where possible; factual corrections are made in the article with a dated “Correction” note at the end, serious errors lead to the article being withdrawn with an explanation, and minor typos are fixed without a note.