കർഷക സമരം; മുംബൈ-ബെംഗളൂരു ദേശീയപാതയിൽ ഗതാതതം സ്തംഭിച്ചു: പാത അടച്ചിട്ടതായി അടയാളപ്പെടുത്താൻ ഗൂഗിൾ മാപ്സിനോട് ആവശ്യപ്പെട്ട് പോലീസ്
മഹാരാഷ്ട്ര-കർണാടക അതിർത്തിയിലെ കോഗ്നൊളി ടോൾ പ്ലാസയ്ക്ക് സമീപം കർഷകർ നടത്തുന്ന പ്രതിഷേധത്തെ തുടർന്ന് മുംബൈ-ബെംഗളൂരു ദേശീയപാതയിൽ (എൻ.എച്ച് 48) ഗതാതതം പൂർണ്ണമായും തടസ്സപ്പെട്ടു. കരിമ്പിന്റെ വില വർദ്ധനവ്, എഥ്നോൾ നിരക്ക് തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ സമരം ചെയ്യുന്നത്.
സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന്, വാഹനയാത്രക്കാർ ഈ പാത ഒഴിവാക്കണമെന്ന് പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, യാത്രക്കാർ ഈ വഴിയേ സഞ്ചരിക്കുന്നത് ഒഴിവാക്കാനായി ദേശീയപാതയുടെ ഈ ഭാഗം ‘അടച്ചുപൂട്ടിയതായി’ (Closed) അടയാളപ്പെടുത്താൻ പോലീസ് ഗൂഗിൾ മാപ്സിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. യാത്രക്കാർക്കായി ബദൽ പാതകളും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
