​ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർക്ക് തമിഴ്‌നാടിന്റെ ചുമതല

ഓം പ്രകാശ് മാഥുർ

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു. നിലവിൽ സിക്കിം ഗവർണറായിരുന്നു അദ്ദേഹം.

​കേരളത്തിലെ ഇപ്പോഴത്തെ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്‌നാട് ഗവർണറായി മാറ്റി നിയമിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള കേന്ദ്ര ഉത്തരവിന്റെ ഭാഗമായാണ് ഈ മാറ്റം. 

Tags

Share this story