PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകൾ, PSC-യുടെ ഔദ്യോഗിക ഉത്തരസൂചികയിലെ ഉത്തരത്തോടെ. ഓരോന്നും ഓൺലൈനായി എഴുതി മാർക്ക് നോക്കാം. ആകെ 6 പേപ്പർ, 610 ചോദ്യം.
ചോദ്യങ്ങൾ PSC പ്രസിദ്ധീകരിച്ച ചോദ്യപേപ്പറിൽ നിന്ന് ടൈപ്പ് ചെയ്തത്; ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്. ടൈപ്പിംഗിൽ തെറ്റ് കണ്ടാൽ metrojournalonline@gmail.com-ൽ അറിയിക്കുക.