Wednesday, 11 November 2026 About Us · Contact Us

കൊയിലാണ്ടി എടിഎം കവർച്ച: പരാതി വ്യാജം, പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ

Koilandi Atm Robbery Complaint False Complainant And Friend - കൊയിലാണ്ടി എടിഎം കവർച്ച: പരാതി വ്യാജം, പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ

കൊയിലാണ്ടി എടിഎം കവർച്ച കേസിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നുവെന്ന പരാതി വ്യാജമാണെന്ന് പോലീസ് അറിയിച്ചു. പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. താഹയിൽ നിന്ന് 37 ലക്ഷം രൂപ കണ്ടെത്തി 72,40,000 രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. എടിഎം കൗണ്ടറുകളിൽ പണം നിറയ്ക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വെച്ച് കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവർന്നെന്നായിരുന്നു പരാതി. സുഹൈലിനെ കാറിൽ ബന്ദിയാക്കിയ നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് കണ്ടെത്തിയത് യാത്രക്കിടെ പർദ ധരിച്ച രണ്ട് പേരിൽ ഒരാൾ വണ്ടിയുടെ മുന്നിലേക്ക് വീണെന്നും വാഹനം നിർത്തിയപ്പോൾ മറ്റൊരു സ്ത്രീ ആക്രമിച്ചെന്നുമായിരുന്നു യുവാവിന്റെ മൊഴി. മൊഴിയിൽ വൈരുധ്യമുണ്ടായതിനെ തുടർന്നാണ് പോലീസ് വിശദമായി അന്വേഷിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

എടിഎം കവർച്ച: പ്രതികൾ കേരളത്തിലെത്തിയത് വ്യാഴാഴ്ച; മുഖ്യസൂത്രധാരൻ മുഹമ്മദ് ഇക്രം

എടിഎം കവർച്ച: പ്രതികൾ കേരളത്തിലെത്തിയത് വ്യാഴാഴ്ച; മുഖ്യസൂത്രധാരൻ മുഹമ്മദ് ഇക്രം

28 Sep 2024
തൃശ്ശൂർ എടിഎം മോഷണസംഘത്തെ പിടികൂടിയത് ഏറ്റുമുട്ടലിലൂടെ; പ്രതികളിലൊരാൾ കൊല്ലപ്പെട്ടു

തൃശ്ശൂർ എടിഎം മോഷണസംഘത്തെ പിടികൂടിയത് ഏറ്റുമുട്ടലിലൂടെ; പ്രതികളിലൊരാൾ കൊല്ലപ്പെട്ടു

27 Sep 2024
തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ സംഘം

തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ സംഘം

27 Sep 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

10 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026