Thursday, 12 November 2026 About Us · Contact Us

ഇന്ദുജയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിന്റെ സുഹൃത്തും കസ്റ്റഡിയിൽ, മർദിച്ചത് അജാസ് എന്ന് സൂചന

The Turning Point In Indujas Death The Husbands Friend Is - ഇന്ദുജയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിന്റെ സുഹൃത്തും കസ്റ്റഡിയിൽ, മർദിച്ചത് അജാസ് എന്ന് സൂചന

തിരുവനന്തപുരം പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഭർത്താവിന്റെ സുഹൃത്ത് അജാസ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മരിച്ച ഇന്ദുജയുമായി അജാസിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത് ഇന്ദുജയെ മർദിച്ചത് അജാസാണെന്നും സൂചനയുണ്ട്. കസ്റ്റഡിയിലെടുത്തപ്പോൾ ഭർത്താവ് അഭിജിത്തും അജാസും വാട്‌സാപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത ശേഷമാണ് എത്തിയത്. ഇതാണ് പോലീസിന് സംശയത്തിന് കാരണമായത്. ഇരുവരെയും ഒന്നിച്ചിരുത്തിയാണ് പോലീസ് ചോദ്യം ചെയ്യുന്നത് ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മർദനത്തിന്റെ പാടുകളുണ്ടായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. ഇന്ദുജയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബമാണ് പരാതി നൽകിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇന്ദുജക്ക് വന്ന അവസാന കോൾ അജാസിന്റേത്; തൊട്ടുപിന്നാലെ ജീവനൊടുക്കി

ഇന്ദുജക്ക് വന്ന അവസാന കോൾ അജാസിന്റേത്; തൊട്ടുപിന്നാലെ ജീവനൊടുക്കി

08 Dec 2024
ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി നിരന്തരം വഴക്ക്; കൂടുതൽ പേരെ ചോദ്യം ചെയ്യും

ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി നിരന്തരം വഴക്ക്; കൂടുതൽ പേരെ ചോദ്യം ചെയ്യും

08 Dec 2024
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026