Thursday, 12 November 2026 About Us · Contact Us

പോത്തൻകോട് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

Murder Of Old Woman In Pothankot The Accused Was Arrested - പോത്തൻകോട് വയോധികയുടെ കൊലപാതകം; പ്രതി പിടിയിൽ, കൃത്യം മോഷണശ്രമത്തിനിടെ
പോത്തൻകോട് വയോധികയുടെ കൊലപാതകം; പ്രതി പിടിയിൽ, കൃത്യം മോഷണശ്രമത്തിനിടെ

തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് സ്വദേശി തങ്കമണിയാണ്(69) മരിച്ചത്. സഹോദരന്റെ വീടിന്റെ പുറകിലായാണ് മൃതദേഹം കണ്ടെത്തിയത്. മംഗലപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്നാണ് സംശയിക്കുന്നത്. മുഖത്ത് മുറിവിന്റെ പാടുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലും ആയിരുന്നു. കാതിലെ കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പോത്തൻകോട് വയോധികയുടെ കൊലപാതകം; പ്രതി പിടിയിൽ, കൃത്യം മോഷണശ്രമത്തിനിടെ

പോത്തൻകോട് വയോധികയുടെ കൊലപാതകം; പ്രതി പിടിയിൽ, കൃത്യം മോഷണശ്രമത്തിനിടെ

10 Dec 2024
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ