Thursday, 12 November 2026 About Us · Contact Us

മന്ത്രി രാജീവിന് ജനങ്ങളുമായി ബന്ധമില്ല, ആര്യയെ മേയറാക്കിയത് ആന മണ്ടത്തരം: സിപിഎം സമ്മേളനങ്ങളിൽ വിമർശനം

Minister P Rajeev Says The Central Governments Decision To - അമേരിക്കൻ സന്ദർശനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടി അസാധാരണ സംഭവമെന്ന് മന്ത്രി പി രാജീവ്
അമേരിക്കൻ സന്ദർശനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടി അസാധാരണ സംഭവമെന്ന് മന്ത്രി പി രാജീവ്

സിപിഎം കളമശ്ശേരി ഏരിയാ സമ്മേളനത്തിൽ മന്ത്രി പി രാജീവിനെതിരെ വിമർശനം. മന്ത്രിക്ക് ജനങ്ങളുമായി ബന്ധമില്ല. വികസനം താഴേത്തട്ടിലേക്ക് എത്തുന്നില്ലെന്നും വിമർശനമുയർന്നു. വ്യവസായ വികസനമുണ്ടാകുമ്പോഴും തൊഴിലാളിക്ക് ഗുണമുണ്ടാകുന്നില്ല. തൊഴിലിടങ്ങളിൽ നിന്ന് തൊഴിലാളിയെ ആട്ടിപ്പായിക്കുന്ന സമീപനമാണ്. വ്യവസായ മലീനീകരണം തടയാനാകുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. കൊല്ലം ജില്ലാ സമ്മേളനത്തിലും നേതൃത്വത്തിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. മേയർ ആര്യാ രാജേന്ദ്രനെതിരെയും രാജ്യസഭ എംപി എഎ റഹീമിനെതിരെയും വിമർശനമുയർന്നു. യുവ നേതാക്കളുടെ പ്രകടനം മോശമാണ്. യുവാക്കൾക്ക് അവസരം നൽകിയത് തിരിച്ചടിയായി. ആര്യാ രാജേന്ദ്രന്റെ പ്രവർത്തനം പാർട്ടിക്ക് ചേർന്നതല്ല. ആര്യയെ മേയറാക്കിയത് ആന മണ്ടത്തരമാണെന്നും വിമർശനമുയർന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്മാർട്ട് സിറ്റിയെന്ന ആശയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നില്ലെന്ന് മന്ത്രി പി രാജീവ്

സ്മാർട്ട് സിറ്റിയെന്ന ആശയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നില്ലെന്ന് മന്ത്രി പി രാജീവ്

05 Dec 2024
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026