Thursday, 12 November 2026 About Us · Contact Us

ഞാൻ ആരാണെന്ന് ജനങ്ങൾക്കറിയാം; അൻവറിന് മറുപടിയുമായി ആര്യാടൻ ഷൗക്കത്ത്

Udf Leads In Nilambur Aryadan Shoukath Is Ahead - നിലമ്പൂരിൽ ലീഡ് യുഡിഎഫിന്; ആര്യാടൻ ഷൗക്കത്ത് മുന്നിൽ
നിലമ്പൂരിൽ ലീഡ് യുഡിഎഫിന്; ആര്യാടൻ ഷൗക്കത്ത് മുന്നിൽ

പിവി അൻവറിന്റെ പരിഹാസത്തിന് മറുപടിയുമായി ആര്യാടൻ ഷൗക്കത്ത്. ആരാണ് ആര്യാടൻ ഷൗക്കത്ത് എന്നത് ആളുകൾക്ക് അറിയാം. നിലമ്പൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് സജ്ജമാണ്. തനിക്കും വി എസ് ജോയിക്കും ഇടയിൽ തർക്കമില്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു യുഡിഎഫ് സ്ഥാനാർഥി നിലമ്പൂരിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. സ്ഥാനാർഥി ആരാണെന്ന് പാർട്ടി തീരുമാനിക്കും. താനും ജോയിയും ഒന്നിച്ച് പ്രവർത്തിക്കുന്നവരാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരിൽ വി എസ് ജോയിയെ മത്സരിപ്പിക്കണമെന്ന് നേരത്തെ പിവി അൻവർ പറഞ്ഞിരുന്നു ആര്യാടൻ ഷൗക്കത്ത് ആരാണെന്നും സിനിമയൊക്കെ എടുക്കുന്ന ആളല്ലേ എന്നുമായിരുന്നു അൻവറിന്റെ പരിഹാസം. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ പിന്തുണക്കില്ലെന്നും അൻവർ പറഞ്ഞിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

6 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി