അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ്യം
പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മുൻകൂർ ജാമ്യം. ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പ്രതികൾക്കാണ് പത്തനംതിട്ട ജില്ലാ കോടതി ജാമ്യം നൽകിയത്.
പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെങ്കിലും ജാമ്യം അനുവദിക്കുകയായിരുന്നു. യൂട്യൂബർ രാജൻ ജോസഫ് തനിക്കെതിരേ അപകീർത്തികരമായ വിഡിയോ പ്രചരിപ്പിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മ പരാതി നൽകിയതിനു പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

വില വർധനയിൽ വലഞ്ഞ് ജനം; മുട്ടയും മീനും വേണ്ടെന്ന് വയ്ക്കേണ്ടി വരുമോ

നെടുമ്പാശേരി വാഹനാപകടത്തില്‍ ആഭ്യന്തരമന്ത്രി ശക്തമായ നിലപാടെടുത്തു; പോലീസ് മനോഭാവം മാറിയില്ല: പ്രതിപക്ഷ നേതാവ് പിണറായി വിജയന്

റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

നാണക്കേടില്‍ നിന്ന് കരകയറാന്‍ കേരളത്തിന് നാളെ നിര്‍ണായകം; ജയിക്കാം ഷമിയുടെ തീക്കാറ്റില്‍ ഭസ്മമായില്ലെങ്കില്‍…?

മുംബൈ ജയിച്ചു; കേരളം പുറത്ത്
