Thursday, 12 November 2026 About Us · Contact Us

പീച്ചി ഡാം റിസർവോയർ അപകടം: മരണസംഖ്യ രണ്ടായി, രണ്ട് കുട്ടികൾ ചികിത്സയിൽ തുടരുന്നു

Peachy Dam Reservoir Accident Death Toll Rises To Two Two - പീച്ചി ഡാം റിസർവോയർ അപകടം: മരണസംഖ്യ രണ്ടായി, രണ്ട് കുട്ടികൾ ചികിത്സയിൽ തുടരുന്നു

പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസാണ്(16)മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. തൃശ്ശൂർ സെന്റ് ക്ലയേഴ്‌സ് സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് പട്ടിക്കാട് സ്വദേശി അലീന ഇന്ന് പുലർച്ചെയോടെ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ(16) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ(13) ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ടെങ്കിലും ചികിത്സയിൽ തുടരുകയാണ് സുഹൃത്തിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷത്തിനെത്തിയ കുട്ടികൾ ഇന്നലെയാണ് ഡാം റിസർവോയറിൽ വീണത്. നാട്ടുകാരാണ് നാല് കുട്ടികളെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

6 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി