Thursday, 12 November 2026 About Us · Contact Us

വയനാട് ദുരന്തത്തിൽ നിർണായക തീരുമാനം; കാണാതായവരെയും മരിച്ചവരായി കണക്കാക്കും

Crucial Decision In Wayanad Disaster Those Who Are Missing - വയനാട് ദുരന്തത്തിൽ നിർണായക തീരുമാനം; കാണാതായവരെയും മരിച്ചവരായി കണക്കാക്കും

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നിർണായക തീരുമാനവുമായി സംസ്ഥാന സർക്കാർ. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധനസഹായത്തിന് രണ്ട് സമിതികൾ രൂപീകരിച്ചു. തുടർ നടപടിക്കായി പ്രാദേശിക സമിതിയും സംസ്ഥാനതല സമിതിയും രൂപീകരിക്കും. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരന്തബാധിതരുടെ ആവശ്യമായിരുന്നു. ചൂരൽമല, മുണ്ടക്കൈ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിടും ഇനിയും 32 പേരെയാണ് കണ്ടെത്താനുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

6 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി