Thursday, 12 November 2026 About Us · Contact Us

കൊല്ലം കടയ്ക്കലിൽ കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്നു; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

Fire Spread To Clothes While Burning Charcoal In Kollam - കൊല്ലം കടയ്ക്കലിൽ കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്നു; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

കൊല്ലം കടയ്ക്കലിൽ കരിയില കത്തിക്കുന്നതിനിടെ തീപിടിച്ച് യുവതി മരിച്ചു. കടയ്ക്കൽ സ്വദേശി പ്രമിതയാണ്(31) മരിച്ചത്. കരിയില കത്തിക്കുന്നതിനിടെ പ്രമിതയുടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പ്രമിതക്ക് പൊള്ളലേറ്റത്. നാട്ടുകാർ ഓടിക്കൂടി തീയണച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

6 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി