Thursday, 12 November 2026 About Us · Contact Us

കാസർകോട് നിർത്തിയിട്ട ലോറിക്കുള്ളിൽ ഡ്രൈവറുടെ മൃതദേഹം; വാഹനത്തിൽ രക്തക്കറയും

Dead Body Of The Driver Inside The Lorry Stopped In - കാസർകോട് നിർത്തിയിട്ട ലോറിക്കുള്ളിൽ ഡ്രൈവറുടെ മൃതദേഹം; വാഹനത്തിൽ രക്തക്കറയും

കാസർകോട് പൈവളിഗ കായർക്കട്ടയിൽ നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബായാർപദവ് സ്വദേശി മുഹമ്മദ് ഹാഷിഫാണ്(29) മരിച്ചത്. േ ലോറിക്കുള്ളിലാണ് മൃതദേഹം കണ്ടത്. ലോറിക്കുള്ളിലും ഡ്രൈവറുടെ സീറ്റിന് സമീപത്തെ ഡോറിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഒടിഞ്ഞ മുളവടിയും ലോറിക്കുള്ളിൽ നിന്ന് ലഭിച്ചു. കൊലപാതകമെന്നാണ് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

6 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി