Thursday, 12 November 2026 About Us · Contact Us

മദ്യവുമായി വന്ന ലോറിയിൽ നിന്നും പുക; ഡ്രൈവറുടെ ഇടപെടലിൽ വഴി മാറിയത് വൻ ദുരന്തം

Smoke From The Lorry That Brought Alcohol Due To The - മദ്യവുമായി വന്ന ലോറിയിൽ നിന്നും പുക; ഡ്രൈവറുടെ ഇടപെടലിൽ വഴി മാറിയത് വൻ ദുരന്തം

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് സമീപം മദ്യം കയറ്റി വന്ന ലോറിയിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വാഹനത്തിന്റെ എൻജിന്റെ ടർബോ എന്ന ഭാഗം കത്തിയതാണ് അപകടത്തിന് കാരണം പുക ഉയർന്നയുടനെ ഡ്രൈവർ ബാറ്ററിയുടെയും ഡീസൽ ടാങ്കിലേക്കുമുള്ള ബന്ധങ്ങൾ വിച്ഛേദിച്ചു. ഇതാണ് വലിയ ദുരന്തത്തിൽ നിന്ന് ഒഴിവായത്. പിന്നാലെ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തുകയായിരുന്നു ഇരിങ്ങാലക്കുടയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സംഘമെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം കുറച്ച് നേരത്തേക്ക് തടസ്സപ്പെട്ടു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

6 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി