Thursday, 12 November 2026 About Us · Contact Us

സംസ്ഥാനത്ത് പുരുഷ കമ്മീഷൻ വേണം; ആണുങ്ങളെ എളുപ്പം കുടുക്കുന്നുവെന്ന് രാഹുൽ ഈശ്വർ

Police Afraid To File Case Against Kr Meera Rahul Eshwar - കെആർ മീരക്കെതിരെ കേസെടുക്കാൻ പോലീസിന് ഭയം; പുരുഷ കമ്മീഷന് വേണ്ടി 50എംഎൽഎമാരെ കണ്ടെന്ന് രാഹുൽ ഈശ്വർ
കെആർ മീരക്കെതിരെ കേസെടുക്കാൻ പോലീസിന് ഭയം; പുരുഷ കമ്മീഷന് വേണ്ടി 50എംഎൽഎമാരെ കണ്ടെന്ന് രാഹുൽ ഈശ്വർ

സംസ്ഥാനത്ത് പുരുഷ കമ്മീഷൻ വേണമെന്ന് രാഹുൽ ഈശ്വർ. ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പമാണ്. ഹണി റോസിന് അവരുടെ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടെന്ന് വിശ്വസിക്കുന്നു. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. ഹണി റോസിന് പെറ്റമ്മ നയവും രാഹുൽ ഈശ്വറിന് ചിറ്റമ്മ നയവുമാണ് ഭരണഘടന പദവികളായ വനിതാ കമ്മീഷനും യുവജന കമ്മീഷനും അഭിപ്രായം പറഞ്ഞതിന് തന്നെ വേട്ടയാടുന്നു. തന്റെ വാദങ്ങളോ മറുപടികളോ അവർ കേട്ടിട്ടില്ല. തനിക്കെതിരെ യുവജന കമ്മീഷനിൽ ദിശ എന്ന സംഘടന പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസെടുത്തു. തന്റെ ഭാഗം കേൾക്കാൻ തയ്യാറായില്ല ജനുവരി 30 മുതൽ പുരുഷ കമ്മീഷന് വേണ്ടിയുള്ള ക്യാമ്പയിൻ ആരംഭിക്കും. ഉമ്മൻ ചാണ്ടിക്കും നിവിൻ പോളിക്കും എൽദോസ് കുന്നപ്പിള്ളിക്കും കിട്ടാത്ത എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടതെന്നും രാഹുൽ ഈശ്വർ ചോദിച്ചു. പുരുഷ കമ്മീഷന് വേണ്ടി നിയമസഭയിൽ പ്രൈവറ്റ് ബിൽ കൊണ്ടുവരുമെന്ന് എൽദോസ് കുന്നപ്പിള്ളി ഉറപ്പ് നൽകി. ആണുങ്ങളെ കുടുക്കുന്നതിന് അവസാനം വേണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

7 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി