Thursday, 12 November 2026 About Us · Contact Us

ആദ്യ ദിനം തന്നെ നൂറ് ഉത്തരവുകളിൽ ഒപ്പുവെക്കാൻ ട്രംപ്; ടിക് ടോക്ക് നിരോധനവും നീക്കിയേക്കും

Us Intelligence Says Irans Nuclear Capabilities Not - ഇറാന്റെ ആണവശേഷി പൂർണമായും നശിച്ചിട്ടില്ലെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം; പാടേ തള്ളി ട്രംപ്
ഇറാന്റെ ആണവശേഷി പൂർണമായും നശിച്ചിട്ടില്ലെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം; പാടേ തള്ളി ട്രംപ്

അമേരിൻ പ്രസിഡന്റായി ചുമതലയേൽക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രധാന പ്രഖ്യാപനങ്ങളുമായി ഡൊണാൾഡ് ട്രംപ്. താൻ അധികാരമേൽക്കുന്ന ആദ്യ ദിനം തന്നെ 100 എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിടുമെന്ന് ട്രംപ് പറഞ്ഞു. ജീവിത ചെലവ് ലഘൂകരിക്കുക, കുടിയേറ്റം തടയുക, ദേശീയസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിലാകും ഉത്തരവ് ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ടിക് ടോകിനെ സംരക്ഷിക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചേക്കുമെന്നാണ് വിവരം. ടിക് ടോക്കിനെ ഇനിയും ഇരുട്ടത്ത് നിർത്തരുതെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. സത്യപ്രതിജ്ഞക്ക് മുമ്പായി ട്രംപ് വാഷിംഗ്ടണിൽ റാലി നടത്തുകയാണ് ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് ക്യാപിറ്റോൾ മന്ദിരത്തിൽ ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. അതിശൈത്യത്തെ തുടർന്നാണ് ചടങ്ങ് ക്യാപിറ്റോളിലെ റോട്ടൻഡ ഹാളിലേക്ക് മാറ്റിയത്. വൈസ് പ്രസിഡന്റായി ജെ ഡി വാൻസും ചുമതലയേൽക്കും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും

7 മണിക്കൂർ മുൻപ്

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ

11 Nov 2026
മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും

11 Nov 2026
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി