Thursday, 12 November 2026 About Us · Contact Us

അതൃപ്തി ഇല്ല, തൃപ്തി കുറേക്കാലമായി ഇല്ല; ഡൽഹി യോഗത്തിൽ പങ്കെടുക്കാതെ മുരളീധരൻ

If Rahul Gets Up In The House He Might Make A Rooster Sound - രാഹുൽ സഭയിൽ എഴുന്നേറ്റാൽ ചിലപ്പോൾ പൂവൻ കോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കാം; അതേ ഉണ്ടാകൂവെന്ന് മുരളീധരൻ
രാഹുൽ സഭയിൽ എഴുന്നേറ്റാൽ ചിലപ്പോൾ പൂവൻ കോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കാം; അതേ ഉണ്ടാകൂവെന്ന് മുരളീധരൻ

കേരളത്തിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ കെ മുരളീധരൻ. കടൽമണൽ ഖനനത്തിന് എതിരായ സമരജാഥയിൽ പങ്കെടുക്കുന്നതിനാലാണ് യോഗത്തിന് പോകാത്തതെന്ന് മുരളീധരൻ പറഞ്ഞു. അതൃപ്തിയാണോ കാരണമെന്ന ചോദ്യത്തിന് തൃപ്തിയുള്ളവർക്കല്ലേ അതൃപ്തിയുണ്ടാകൂവെന്നായിരുന്നു മുരളിയുടെ മറുപടി അതൃപ്തി ഒട്ടുമില്ല. തൃപ്തി കുറേക്കാലമായി ഇല്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് നിയമസഭയിലും പാർലമെന്റിലുമൊക്കെ ഞാൻ പോയത്. അവർക്ക് ഒരു ആപത്ത് വരുമ്പോൾ അവരുടെ കൂടെ നിൽക്കേണ്ട ബാധ്യത തനിക്കുണ്ട് കെ സുധാകരൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറേണ്ട സാഹചര്യമില്ല. അദ്ദേഹം തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചതാണ്. തെരഞ്ഞെടുപ്പ് ജയിക്കാൻ ആരോഗ്യമുണ്ടല്ലോ. പിന്നെ എന്തിനാണ് പ്രസിഡന്റ് ആകാൻ ആരോഗ്യമില്ല എന്ന് പറയുന്നതെന്നും മുരളീധരൻ ചോദിച്ചു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

4 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

4 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

4 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

6 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

7 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

7 മണിക്കൂർ മുൻപ്