സ്വർണവില വീണ്ടും 64,000 കടന്നു; പവന് ഇന്ന് 560 രൂപ വർധിച്ചു
ദിവസങ്ങൾക്ക് ശേഷം സ്വർണവില വീണ്ടും 64,000ന് മുകളിൽ. പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് 64,080 രൂപയായി. ഇന്നലെ 63,520 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് വില വീണ്ടും 8000 കടന്നു. ഗ്രാമിന് 70 രൂപ വർധിച്ച് 8010 രൂപയായി. മാർച്ച് ഒന്നിന് സ്വർണം ഗ്രാമിന് 80 രൂപ കുറഞ്ഞിരുന്നു. പിന്നീട് മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ മുതൽ വീണ്ടും ഉയരാൻ തുടങ്ങുകയായിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി
