Thursday, 12 November 2026 About Us · Contact Us

ഒരു വർഷത്തിനിടെ 30 ദുബൈ യാത്ര; രന്യ കടത്തിയത് കോടികളുടെ സ്വർണം

Gold Smuggling Kannada Actress Ranya Rao Sentenced To One - സ്വർണക്കടത്ത്: കന്നഡ നടി രന്യ റാവുവിന് ഒരു വർഷം തടവുശിക്ഷ
സ്വർണക്കടത്ത്: കന്നഡ നടി രന്യ റാവുവിന് ഒരു വർഷം തടവുശിക്ഷ

സ്വർണക്കടത്ത് കേസിൽ ബംഗളൂരുവിൽ പിടിയിലായ കന്നഡ നടി രന്യ റാവുവിനെ പതിനാല് ദിവസം റിമാൻഡ് ചെയ്തു. 12.56 കോടി രൂപ വില വരുന്ന സ്വർണക്കട്ടികളുമായാണ് നടിയെ പിടികൂടിയത്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകൾ കൂടിയായ രന്യയുടെ വീട്ടിലും ഡിആർഐ റെയ്ഡ് നടത്തി. ഇവിടെ നിന്ന് 2.67 കോടി രൂപയും 2.06 കോടിയുടെ സ്വർണവും കണ്ടെത്തി കഴിഞ്ഞ ഒരു വർഷത്തിനിടെ 30 തവണയാണ് രന്യ ദുബൈയിലേക്ക് പോയത്. ഓരോ മടക്കയാത്രയിലും കിലോക്കണക്കിന് തൂക്കം വരുന്ന സ്വർണം നടി കടത്തി. ഓരോ കിലോഗ്രാമിനും ഒരു ലക്ഷം രൂപ എന്ന നിലയിലാണ് രന്യക്ക് പ്രതിഫലം ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു ഇങ്ങനെ ഓരോ ദുബൈ യാത്രയിലും രന്യ 12 മുതൽ 13 ലക്ഷം രൂപ വരെ സമ്പാദിച്ചു. കള്ളക്കടത്തിനായി രൂപമാറ്റം വരുത്തിയ ജാക്കറ്റുകളും ബെൽറ്റുകളും നടി ഉപയോഗിച്ചിരുന്നു. ഡിആർഐ അറസ്റ്റ് ചെയ്യുന്ന സമയത്ത് നടി സ്വർണക്കട്ടികൾ ഒളിപ്പിച്ചിരുന്നത് രൂപമാറ്റം വരുത്തിയ ജാക്കറ്റിനുള്ളിലായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

5 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

5 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

5 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

7 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

8 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

8 മണിക്കൂർ മുൻപ്