Thursday, 12 November 2026 About Us · Contact Us

9 മണിക്ക് ക്യൂ നിൽക്കുന്നവർക്കെല്ലാം മദ്യം നൽകണം; സർക്കുലറുമായി ബെവ്‌കോ

Bevco Issues Circular To Serve Liquor To All Those Waiting - 9 മണിക്ക് ക്യൂ നിൽക്കുന്നവർക്കെല്ലാം മദ്യം നൽകണം; സർക്കുലറുമായി ബെവ്‌കോ

ബീവറേജ് ഔട്ട്‌ലെറ്റുകൾ പൂട്ടുന്നതിന് മുമ്പ് ക്യൂവിൽ നിന്ന എല്ലാവർക്കും മദ്യം നൽകണമെന്ന് സർക്കുലർ. 9 മണി വരെ ക്യൂവിൽ വരുന്ന എല്ലാവർക്കും മദ്യം ഉറപ്പാക്കണമെന്നാണ് ബീവറേജ് കോർപറേഷൻ നൽകിയ സർക്കുലറിൽ പറയുന്നത്. ക്യൂ നിൽക്കുന്നവർക്ക് മദ്യം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ നടപടി സ്വീകരിക്കുമെന്നാണ് ജീവനക്കാർക്ക് നൽകിയ നിർദേശം. എന്നാൽ നിർദേശം അംഗീകരിക്കില്ലെന്നാണ് ജീവനക്കാരുടെ സംഘനടകൾ അറിയിക്കുന്നത്. ക്യൂ നീണ്ടുപോയാൽ നിയമലംഘനമാകുമെന്ന് ഐഎൻടിസി യൂണിയൻ ചൂണ്ടിക്കാട്ടി. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ സമരം ചെയ്യുമെന്നാണ് ജീവനക്കാരുടെ സംഘടനയുടെ മുന്നറിയിപ്പ്. മദ്യം വാങ്ങാനെത്തുന്നവരെ സമയം കഴിഞ്ഞെന്ന് പറഞ്ഞ് മടക്കി അയക്കുന്ന സംഭവങ്ങൾ ആവർത്തിച്ചപ്പോഴാണ് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയതെന്നാണ് ബീവറേജ് കോർപറേഷൻ പറയുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

5 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

5 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

6 മണിക്കൂർ മുൻപ്
എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

8 മണിക്കൂർ മുൻപ്
സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

8 മണിക്കൂർ മുൻപ്
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം

8 മണിക്കൂർ മുൻപ്